റാഗി നാരുകളാല്‍ സമ്പന്നം
റാഗി നാരുകളാല്‍ സമ്പന്നം കൂരവ് അഥവാ റാഗിയില്‍ കാത്സ്യം, വിറ്റാമിനുകള്‍ , നാരുകള്‍ , കാര്‍ബോഹൈഡ്രേറ്റുകള്‍ തുടങ്ങിയ ആവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ ശാരീരിക ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കാല്‍സ്യത്തിന്റെ സാന്നിദ്ധ്യം എല്ലുകളെ ബലപ്പെടുത്തുന്നതിനോടൊപ്പം പല്ലിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ധമായ റാഗി സ്ട്രെസ് കുറയ്ക്കുന്നതിനും ഉത്ക്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവ അകറ്റുന്നതിനും നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളാന്‍ സഹായിക്കുന്നു. റാഗി കഴിക്കുന്നതിലൂടെ ശരീരത്തിലെ ഗ്ളൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാനാകും. അതുവഴി പ്രമേഹത്തെ തടയാനും […]
Continue Reading
