ചുവപ്പ് മാത്രമല്ല, പച്ച ആപ്പിളും നല്ലതാണ്

ചുവപ്പ് മാത്രമല്ല, പച്ച ആപ്പിളും നല്ലതാണ്

Health

ചുവപ്പ് മാത്രമല്ല, പച്ച ആപ്പിളും നല്ലതാണ്
വിപണികളില്‍ കൂടുതലായി ചുവന്ന ആപ്പിളുകളാണ് വില്‍പ്പനയ്ക്കുള്ളത്.

അതിന്റെ കാരണം ആവശ്യക്കാരുടെ മനസ് കണ്ടാണ് കടച്ചവടക്കാരും പ്രവര്‍ത്തിക്കുന്നത്. പച്ച ആപ്പിള്‍ (ഗ്രീന്‍ ആപ്പിള്‍ ‍) വാങ്ങുവാന്‍ പലര്‍ക്കും മടിയാണ്.

ഗ്രീന്‍ ആപ്പിളില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള നാരുകള്‍ നമ്മുടെ ശരീരത്തിനു ഗുണങ്ങള്‍ ഏറെയാണ് നല്‍കുന്നത്.

ഇത് വിഷാംശം ഇല്ലാതാക്കുന്ന പ്രക്രീയയെ ഉത്തേജിപ്പിക്കുകയും ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്യുന്നു.

ഇരുമ്പ്, സിങ്ക്, കോപ്പര്‍ ‍, മാംഗനീസ്, പൊട്ടാസ്യം തുടങ്ങി അനേകം ധാതുക്കളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ ആപ്പിള്‍ ‍. ഗ്രീന്‍ ആപ്പിള്‍ നീര് ചര്‍മ്മത്തില്‍ പുരട്ടുന്നത് മോയിച്ചറൈസിംഗ് നല്‍കി ജലാംശം പകരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.