ചുവന്ന ചീരയുടെ ഗുണങ്ങള്‍

ചുവന്ന ചീരയുടെ ഗുണങ്ങള്‍

ചുവന്ന ചീരയുടെ ഗുണങ്ങള്‍ വീട്ടുവളപ്പിലെ ലളിതമായ ഒരു കൃഷിയാണ് ചീര. ചീര വര്‍ഗ്ഗത്തില്‍ പ്രധാനപ്പെട്ടത് ചുവന്ന ചീരയാണ്. ചീരയിലെ ആന്തോസയാനിന്‍ എന്ന ഘടകമാണ് ഈ ചിവപ്പിന് പിന്നില്‍ ‍. വിളര്‍ച്ച, ത്വക് രോഗങ്ങള്‍ ‍, ആസ്ത്മ, അതിസാരം, അസ്ഥി രോഗങ്ങള്‍ ‍, മഞ്ഞപ്പിത്തം ഇവയ്ക്കെല്ലാം പരിഹാരമായി ചുവപ്പു ചീര കഴിച്ചാല്‍ വളരെ ഗുണം ചെയ്യും. കുടലിലെ അള്‍സര്‍ ര്‍, സോറിയാസിസ് രോഗികള്‍ എന്നിവരില്‍ ചുവന്ന ചീര നല്ല ഫലം തരും. ആര്‍ത്തവ രക്തം നഷ്ടം മൂലമുള്ള ക്ഷീണം […]

Continue Reading
ചുവന്ന ചീരയുടെ ഗുണങ്ങള്‍

ചുവന്ന ചീരയുടെ ഗുണങ്ങള്‍

ചുവന്ന ചീരയുടെ ഗുണങ്ങള്‍ വീട്ടുവളപ്പിലെ ലളിതമായ ഒരു കൃഷിയാണ് ചീര. ചീര വര്‍ഗ്ഗത്തില്‍ പ്രധാനപ്പെട്ടത് ചുവന്ന ചീരയാണ്. ചീരയിലെ ആന്തോസയാനിന്‍ എന്ന ഘടകമാണ് ഈ ചിവപ്പിന് പിന്നില്‍ ‍. വിളര്‍ച്ച, ത്വക് രോഗങ്ങള്‍ ‍, ആസ്ത്മ, അതിസാരം, അസ്ഥി രോഗങ്ങള്‍ ‍, മഞ്ഞപ്പിത്തം ഇവയ്ക്കെല്ലാം പരിഹാരമായി ചുവപ്പു ചീര കഴിച്ചാല്‍ വളരെ ഗുണം ചെയ്യും. കുടലിലെ അള്‍സര്‍ ര്‍, സോറിയാസിസ് രോഗികള്‍ എന്നിവരില്‍ ചുവന്ന ചീര നല്ല ഫലം തരും. ആര്‍ത്തവ രക്തം നഷ്ടം മൂലമുള്ള ക്ഷീണം […]

Continue Reading
ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക്

ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക്

ന്യൂസ് പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക് മുംബൈ: ന്യൂസ്പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക്. മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. ന്യൂസ് പേപ്പറില്‍ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദ്ദേശം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കി. മഹാരാഷ്ട്രയില്‍ വട, പാവ്, പോഹ, മധുരപലഹാരങ്ങള്‍ ‍, ഭേല്‍ മുതലായവ ന്യൂസ്പേപ്പറുകളില്‍ പൊതിഞ്ഞാണ് സാധാരണയായി നല്‍കുന്നത്. ചൂടോടെ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ്പേപ്പറുകളില്‍ പൊതിഞ്ഞ് നല്‍കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഫുഡ് […]

Continue Reading
കുട്ടികള്‍ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങള്‍

കുട്ടികള്‍ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങള്‍

കുട്ടികള്‍ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങള്‍ ഇന്ന് ടെലിവിഷന്‍ ഇല്ലാത്ത വീടുകള്‍ വളരെ കുറവാണ്. നല്ലൊരു ശതമാനം കുട്ടികളും ഭക്ഷണം കഴിക്കുന്നത് ടിവി കണ്ടുകൊണ്ടാണ്. ഇത് അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ ടിവിയ്ക്കു മുമ്പിലിരുന്നു ഭക്ഷണം കഴിച്ചാല്‍ അമിത വണ്ണത്തിനു കാരണമായേക്കാം. ഇതുമൂലം കുട്ടികളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വയറിലെ കൊഴുപ്പ് കുട്ടികളിലെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ധമനിയുടെ കാഠിന്യം കൂടുന്തോറും രക്തക്കുഴലിലൂടെ വേഗത്തില്‍ […]

Continue Reading
ചേന: വലിപ്പംപോലെതന്നെ ഔഷധ ഗുണവും

ചേന: വലിപ്പംപോലെതന്നെ ഔഷധ ഗുണവും

ചേന: വലിപ്പംപോലെതന്നെ ഔഷധ ഗുണവും മലയാളികളുടെ സദ്യവട്ടങ്ങളിലെ പ്രധാനപ്പെട്ട കിഴങ്ങു വര്‍ഗ്ഗമാണ് ചേന. വലിപ്പത്തില്‍ കേമനായ ചേന ഔഷധ ഗുണത്തിലും മുന്നിലാണ്. മറ്റ് കിഴങ്ങു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നില്‍ക്കുന്നതും ഈ ചേനയുടെ പ്രത്യേകതയാണ്. എരിശ്ശേരി, കാളന്‍ ‍, തോരന്‍ ‍, അവിയല്‍ ‍, അച്ചാര്‍ ‍, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേനകൊണ്ടുള്ള വിഭവങ്ങള്‍ ഏറെയാണ്. ദഹനശക്തി ഇല്ലാത്തവരും, അര്‍ശസ് രോഗികളും ചേനക്കറിയോടൊപ്പം മോരു കൂട്ടി ഊണു കഴിക്കുന്നത് നല്ല ഫലപ്രാപ്തിയുണ്ടാക്കും. ചേനയിലയോ […]

Continue Reading
ചികിത്സയ്ക്കായി അധിക ചെലവു മൂലം 50 കോടി ആളുകള്‍ കൊടും പട്ടിണിയില്‍

ചികിത്സയ്ക്കായി അധിക ചെലവു മൂലം 50 കോടി ആളുകള്‍ കൊടും പട്ടിണിയില്‍

ചികിത്സയ്ക്കായി അധിക ചെലവു മൂലം 50 കോടി ആളുകള്‍ കൊടും പട്ടിണിയില്‍ കോവിഡ് മഹാമാരിയെതുടര്‍ന്ന് ആരോഗ്യത്തിനും ചികിത്സയ്ക്കുമായി അമിത തുക ചിലവായത് മൂലം അമ്പത് കോടിയിലധികം ആളുകളെ കൊടും പട്ടിണിയിലേക്ക് തള്ളിവിട്ടുവെന്ന് ലോകാരോഗ്യ സംഘടനയും ലോകബാങ്കും അറിയിച്ചു. കോവിഡ് മഹാമാരി ലോകത്തെ ആരോഗ്യ സംവിധാനത്തെ തകിടം മറിക്കുകയും സമ്പദ് വ്യവസ്ഥ 1930നേക്കാള്‍ മോശമാകുകയും ചെയ്തു. ആരോഗ്യ സംരക്ഷണത്തിനായി ജനങ്ങള്‍ കൂടുതല്‍ തുക ചിലവഴിക്കേണ്ടിവരുന്നുവെന്നും രണ്ടു സംഘടനകളും സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടോ ഭയമോ കൂടാതെ […]

Continue Reading
മറവി രോഗത്തിനു വയാഗ്ര; അല്‍ഷിമേഴ്സിനെ പ്രതിരോധിക്കുമെന്നു പഠനം

മറവി രോഗത്തിനു വയാഗ്ര; അല്‍ഷിമേഴ്സിനെ പ്രതിരോധിക്കുമെന്നു പഠനം

മറവി രോഗത്തിനു വയാഗ്ര; അല്‍ഷിമേഴ്സിനെ പ്രതിരോധിക്കുമെന്നു പഠനം അല്‍ഷിമേഴ്സ് എന്ന മറിവ രോഗം ലോകത്ത് ലക്ഷക്കണക്കിനു ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം കൂടുകയല്ലാതെ ഫലപ്രദമായ ഒരു ചികിത്സ നിലവില്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ ‍. സില്‍ഡെനാഫിലിന്റെ ബ്രാന്‍ഡായ വയാഗ്ര ഇതിന് ഉപയോഗിക്കുവാന്‍ കഴിയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അത് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായാണ് യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത്. എന്നാല്‍ ലൈംഗിക ഉത്തേജനത്തിനും നിലവില്‍ ഇത് ഉപയോഗിക്കുന്നു. പുതിയ […]

Continue Reading
ചെറുപയറിന്റെ ഗുണങ്ങള്‍

ചെറുപയറിന്റെ ഗുണങ്ങള്‍

ചെറുപയറിന്റെ ഗുണങ്ങള്‍ ചെറുപയര്‍ ഇഷ്ടപ്പെടാത്തവരാരുമില്ല. അതിനു കാരണം വണ്ണം കുറഞ്ഞവര്‍ക്കും വണ്ണം കൂടിയവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഒരു പയര്‍ വര്‍ഗ്ഗമാണിത്. പോഷക ഗുണങ്ങള്‍ കുറയാതെയും എന്നാല്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കാതെയും ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് അമിതമായ ഭാരം കൊടുക്കാതെയും പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് ചെറുപയര്‍ ‍. കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ചെറുപയറിന്റെ ഉപയോഗം സഹായിക്കും. രക്തസ്രവത്തോടുകൂടിയ പനിയുള്ളവര്‍ക്ക് ചെറുപയര്‍ ആഹാരമായി ഉപയോഗിക്കാവുന്നതാണ്. ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ചെറുപയര്‍ മികച്ച ആഹാരമാണ്. അമിത വണ്ണം പ്രമേഹം എന്നിവയുള്ളവര്‍ക്ക് ഉത്തമ ഭക്ഷണമാണിത്. തൈരിനൊപ്പം […]

Continue Reading
അമിതമായി ദേഷ്യപ്പെടാറുണ്ടോ? സൂക്ഷിക്കണമെന്ന് പഠനം

അമിതമായി ദേഷ്യപ്പെടാറുണ്ടോ? സൂക്ഷിക്കണമെന്ന് പഠനം

അമിതമായി ദേഷ്യപ്പെടാറുണ്ടോ? സൂക്ഷിക്കണമെന്ന് പഠനം വീട്ടിലെ പ്രശ്നങ്ങള്‍ ‍, തൊഴിലിടങ്ങളിലെ അസ്വാരസ്യങ്ങള്‍ മുതലായവ മൂലം നമ്മില്‍ പലരും പെട്ടന്ന് പൊട്ടിത്തെറിക്കാറും അമിതമായി ദേഷ്യപ്പെടാറുമുണ്ട്. ഈ ശീലം അമിതമായാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍തന്നെ ക്ഷണിച്ചുവരുത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അമിതദേഷ്യം മൂലം ഹൃദയമിടിപ്പ്, രക്ത സമ്മര്‍ദ്ദം, സ്ട്രെസ് നില, ശ്വസന നിരക്ക് എന്നിവ വര്‍ദ്ധിക്കും. കുറഞ്ഞ പ്രതിരോധശേഷി, ഹൃദയാഘാതം, സ്ട്രോക്ക്, ദഹന പ്രശ്നങ്ങള്‍ ‍, ഉറക്കമില്ലായ്മ, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ചര്‍മ്മ പ്രശ്നങ്ങള്‍ ‍, ഉത്ക്കണ്ഠ, വിഷാദം […]

Continue Reading
ഉറക്കക്കുറവ് വിദ്യാര്‍ത്ഥികളുടെ മാനസീകാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ഉറക്കക്കുറവ് വിദ്യാര്‍ത്ഥികളുടെ മാനസീകാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ഉറക്കക്കുറവ് വിദ്യാര്‍ത്ഥികളുടെ മാനസീകാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം കുട്ടികളുടെ മാനസിക ആരോഗ്യത്തിനു ഉറക്കത്തിനുമുണ്ട് സ്വാധീനത. ഉറക്കക്കുറവ് വിദ്യാര്‍ത്ഥികളുടെ മാനസീകാരോഗ്യത്തെ ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഏകദേശം 65.5 ശതമാനം വിദ്യാര്‍ത്ഥികളും ഉറക്ക സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് അന്നല്‍സ് ഓഫ് ഹ്യൂമന്‍ വെയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് ഉറക്കക്കുറവ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് മാറ്റോ ഗ്രോസോയിലെ പ്രൊഫസര്‍ ഡോ. പൌലോ റൊഡ്രിഗ്യുസ് ആണ് പഠനത്തിനു നേതൃത്വം നല്‍കിയത്. 1113 […]

Continue Reading