വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ വിറ്റാമിന്‍ എ, ബി, ബി2, ഡി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീന്‍ ‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, കോപ്പര്‍ ‍, ഇരുമ്പ്, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളും അടങ്ങിയ പോഷക സമ്പുഷ്ടമായ ഒരു പലവ്യഞ്ജന സാധനമാണ് വെളുത്തുള്ളി. തീക്കനലില്‍ ചുട്ടെടുത്ത വെളുത്തുള്ളി കഴിക്കുന്നത് ഗ്യാസ് ട്രബിളിനു ആശ്വാസകരമാണ്. വെളുത്തുള്ളിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗുണകരമാണ്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ ‍, കൊറോണറി, ഹൃദയ രോഗങ്ങള്‍ ‍, ഹൃദയാഘാതം, ആര്‍ട്ടീരിയോ സ്ളിറോസിസ് എന്നിവ തടയുന്നതിനു […]

Continue Reading
ശര്‍ക്കര നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടം

ശര്‍ക്കര നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടം

ശര്‍ക്കര നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടം ഇന്ന് ശര്‍ക്കര ഉപയോഗിക്കാത്ത വീടുകള്‍ കുറവാണ്. പഞ്ചസാരയ്ക്കു പകരമായി ശര്‍ക്കരയാണ് നമ്മള്‍ ഉപോഗിച്ചു വരുന്നത്. അതുകൊണ്ട് പ്രയോജനവുമുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ശരീരത്തിന്റെ ആരോഗ്യത്തിനു സഹായകരമായ നിരവധി ഘടകങ്ങള്‍ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ശരീര ഭാരം കുറയ്ക്കുന്നതിനും ശര്‍ക്കര വളരെയേറെ ഉപകരിക്കുന്നു. ഭക്ഷണശേഷം ശര്‍ക്കര കഴിക്കുന്നത് ദഹന രസങ്ങളുടെ ഉദ്പ്പാദനത്തിനു സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തിനും, മലസംബന്ധമായ പ്രശ്നങ്ങള്‍ക്കും ദഹനപ്രക്രീയയ്ക്കും ശര്‍ക്കര ഉത്തമമാണ്. ആന്റി ഓക്സിഡന്റ് ഗുണങ്ങളാല്‍ സമ്പുഷ്ടമായ ശര്‍ക്കര ശരീരത്തിനു പ്രകൃതിദത്തമായി […]

Continue Reading
കണ്ണുകള്‍ പറയും മരണം എപ്പോഴെന്ന്; ഭാവി രോഗത്തെക്കുറിച്ചും അറിയാം

കണ്ണുകള്‍ പറയും മരണം എപ്പോഴെന്ന്; ഭാവി രോഗത്തെക്കുറിച്ചും അറിയാം

കണ്ണുകള്‍ പറയും മരണം എപ്പോഴെന്ന്; ഭാവി രോഗത്തെക്കുറിച്ചും അറിയാം മനുഷ്യന്റെ കണ്ണുകളുടെ വില വലിയതാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം. കണ്ണുകളിലൂടെ മനസ് മാത്രമല്ല, ഒരു മനുഷ്യന്റെ പ്രായവും ശരീരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും എളുപ്പത്തില്‍ പറയാന്‍ കഴിയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. കണ്ണിന്റെ പിന്‍ഭാഗത്ത് മൃദുവായ കോശങ്ങളുണ്ട്. മദ്ധ്യവയസ്സെത്തുമ്പോള്‍ ഈ കോശങ്ങള്‍ നശിക്കുവാന്‍ തുടങ്ങുന്നു. 4700 മദ്ധ്യവയസ്ക്കരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ കോശങ്ങളില്‍ പരിശോധന നടത്തുന്നതിലൂടെ നിങ്ങള്‍ എപ്പോള്‍ മരിക്കും എന്നൊക്കെ കണ്ടെത്താനാകും. നിങ്ങളുടേത് വരണ്ട കണ്ണുകളാണെങ്കില്‍ […]

Continue Reading
ഈ ലക്ഷണങ്ങളിലൂടെ കാന്‍സര്‍ തിരിച്ചറിയാം

ഈ ലക്ഷണങ്ങളിലൂടെ കാന്‍സര്‍ തിരിച്ചറിയാം

ഈ ലക്ഷണങ്ങളിലൂടെ കാന്‍സര്‍ തിരിച്ചറിയാം ലോകത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം കുതിച്ചു കയറുകയാണ്. പലരും അവസാന ഘട്ടത്തിലായിരിക്കും ഇത് തിരിച്ചറിയുന്നത്. എന്നാല്‍ തുടക്കത്തില്‍ത്തന്നെ കാന്‍സറിനെ തിരിച്ചറിയാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്നു ശതമാനവും സ്തനാര്‍ബുദവും എട്ട് ശതമാനം പ്രോസ്റ്റേറ്റ് കാന്‍സറുകളും പ്രാരംഭ പരിശോധനകളില്‍ത്തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശ്വാസകോശം, കരള്‍ ‍, മസ്തിഷ്കം, ആമാശയം, അന്നനാളം, പാന്‍ക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സര്‍ അതീവ ഗുരുതരമാണ്. സാധാരണയായി ഇവ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുകയുമില്ല. എന്നാല്‍ ചില ലക്ഷണങ്ങളോടെ കാന്‍സര്‍ തിരിച്ചറിയാനാകുമെന്ന് […]

Continue Reading
പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ഫലം മാരക രോഗങ്ങളെന്ന് പഠനം

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ഫലം മാരക രോഗങ്ങളെന്ന് പഠനം

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ഫലം മാരക രോഗങ്ങളെന്ന് പഠനം പ്രഭാത ഭക്ഷണം ഒരു ദിവസം ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും നമ്മെ നിലനിര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഈ സത്യം അറിഞ്ഞോ അറിയാതെയോ നമ്മില്‍ പലരും തിരക്കുകള്‍ക്കിടയില്‍ പ്രഭാത ഭക്ഷണത്തെ അവഗണിക്കുകയാണ് പതിവ്. ഈ പ്രവണത നമുക്ക് ദോഷമുണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. അള്‍സര്‍ മുതല്‍ അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കല്‍ വരെ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍. ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത വളരെയാണ്. ടെന്‍ഷന്‍ ‍, പിരിമുറുക്കം തുടങ്ങിയവും ഇതേത്തുടര്‍ന്നു രക്ത […]

Continue Reading
ഉള്ളി അരിയുമ്പോള്‍ ഇനി കണ്ണുകള്‍ നിറയില്ല; ബദല്‍ ഉള്ളിയുമായി ഗവേഷകര്‍

ഉള്ളി അരിയുമ്പോള്‍ ഇനി കണ്ണുകള്‍ നിറയില്ല; ബദല്‍ ഉള്ളിയുമായി ഗവേഷകര്‍

ഉള്ളി അരിയുമ്പോള്‍ ഇനി കണ്ണുകള്‍ നിറയില്ല; ബദല്‍ ഉള്ളിയുമായി ഗവേഷകര്‍ ലണ്ടന്‍ ‍: ഉള്ളി അരിയുമ്പോള്‍ എത്ര കഠിന ഹൃദയമുള്ളവരുടെയും കണ്ണുകള്‍ നിറയാറുണ്ട്. ഇനി കണ്ണുനീര്‍ വരാത്ത പുതിയ തരം ഉള്ളി വികസിപ്പിച്ച് ഗവേഷകര്‍ ‍. യു.കെ.യിലെ വെയ്റ്റ് റോസ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണ് ഈ വ്യത്യസ്ത ഉള്ളി അവതരിപ്പിച്ചിരിക്കുന്നത്. ‘സണിയന്‍സ്’ എന്ന ബ്രാന്‍ഡ് നാമത്തിലുള്ള ഇവ യു.എസില്‍ വളര്‍ത്തിയെടുക്കുന്നതും കണ്ണിന് അസ്വസ്ഥതയുണ്ടാക്കാത്ത തരം ആദ്യത്തെ ഇനവുമാണ്. ഉള്ളി ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇവ പ്രയോജനകരമായിരിക്കും. സാധാരണ ഉള്ളിയുടെ […]

Continue Reading
തക്കാളിയുടെ പോഷക ഗുണങ്ങള്‍ നിരവധിയാണ്

തക്കാളിയുടെ പോഷക ഗുണങ്ങള്‍ നിരവധിയാണ്

തക്കാളിയുടെ പോഷക ഗുണങ്ങള്‍ നിരവധിയാണ് നമ്മുടെ ഭക്ഷണ സാധനങ്ങളില്‍ പ്രിയപ്പെട്ടതായി തക്കാളി ഒരു പച്ചക്കറിയായും പഴമായും കണക്കാക്കപ്പെടാറുണ്ട്. നിരവധി പോഷക ഗുണങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് തക്കാളി. വിറ്റാമിന്‍ എ, സി, കെ, ബി.6, ഫോളേറ്റ്, തയമിന്‍ എന്നിവ തക്കാളിയില്‍ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍ ‍, പ്രോട്ടീന്‍ ‍, ജൈവസംയുക്തങ്ങളായ ലൈക്കോപീന്‍ എന്നിവയും തക്കാളിയിലുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ തക്കാളിക്ക് ശേഷിയുണ്ട്. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങളെ […]

Continue Reading
ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍

ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍

ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ‍, റിക്കിനോലിക് ആസിഡ്, ഫ്ളവനോയിഡുകള്‍ ‍, വിറ്റാമിന്‍ ഇ, ഫിനോളിക് ആസിഡുകള്‍ ‍, അമിനോ ആസിഡുകള്‍ ‍, ടെര്‍പനോയിഡുകള്‍ ‍, ഫൈറ്റോ സ്റ്ററോളുകള്‍ എന്നിവ ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും കറുപ്പിനും പുരികം വളരാനുമെല്ലാം ആവണക്കെണ്ണ ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും മലമൂത്ര വിസര്‍ജ്ജനം നടത്തുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടു കുറയ്ക്കാനും ആവണക്കെണ്ണ സഹായിക്കുമെന്ന് അനേകം പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം കൂടി […]

Continue Reading
ജലദോഷം ബാധിച്ചാല്‍ കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് ഗവേഷകര്‍

ജലദോഷം ബാധിച്ചാല്‍ കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് ഗവേഷകര്‍

ജലദോഷം ബാധിച്ചാല്‍ കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് ഗവേഷകര്‍ ലണ്ടന്‍ ‍: ജലദോഷം ബാധിച്ചവര്‍ക്ക് കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് പഠനം. ജലദോഷം ബാധിച്ചവരിലെ ഉയര്‍ന്ന ടി-ഷെല്ലുകള്‍ കോവിഡ് 19-നെ പ്രതിരോധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയത്. 2020 സെപ്റ്റംബര്‍ മുതലാണ് പഠനം തുടങ്ങിയത്. പഠന വിധേയമാക്കിയപ്പോള്‍ ജലദോഷം ബാധിച്ചവരില്‍ കോവിഡ് നിരക്ക് കുറവാണെന്നാണ് കണ്ടെത്തിയത്. അതേ സമയം ടി-ഷെല്ലുകള്‍ എത്രകാലം കോവിഡില്‍നിന്ന് സംരക്ഷണം നല്‍കുമെന്ന് പഠനത്തില്‍ പറയുന്നില്ല.

Continue Reading
പാഷന്‍ഫ്രൂട്ടിന്റെ ഗുണങ്ങള്‍

പാഷന്‍ഫ്രൂട്ടിന്റെ ഗുണങ്ങള്‍

പാഷന്‍ഫ്രൂട്ടിന്റെ ഗുണങ്ങള്‍ ഇന്നു മിക്ക വീടുകളിലെയും മറ്റത്തും പറമ്പുകളിലുമൊക്കെ വളര്‍ന്നു നില്‍ക്കുന്ന ഒരു ഫലമാണ് പാഷന്‍ ഫ്രൂട്ട് അഥവാ ബോബിക്കാ. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ പാഷന്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ എ, സി, ബി6, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, നാരുകള്‍ ‍, ഫോസ്ഫറസ്, നിയാസിന്‍ എന്നിവ ധാരാളമുണ്ട്. പാഷന്‍ ഫ്രൂട്ടിലെ വിറ്റാമിന്‍ സിയും ആല്‍ഫ കരോട്ടിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹിമോഗ്ളോബിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. പാഷന്‍ ഫ്രൂട്ട് പര്‍പ്പിള്‍ അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകള്‍ […]

Continue Reading