പൊണ്ണത്തടി: ഭക്ഷണത്തിന് അധിക നികുതി ചുമത്തും

പൊണ്ണത്തടി: ഭക്ഷണത്തിന് അധിക നികുതി ചുമത്തും ന്യൂഡെല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന പൊണ്ണത്തടി പ്രശ്നത്തെ നേരിടാനായി പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയടങ്ങിയ ഭക്ഷണ സാധനങ്ങള്‍ക്ക് നികുതി ചുമത്താന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇന്ത്യയില്‍ കുട്ടികള്‍ ‍, കൌമാരക്കാര്‍ ‍, സ്ത്രീകള്‍ എന്നിവരില്‍ അമിത ഭാരവും പൊണ്ണത്തടിയും വര്‍ദ്ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വര്‍ദ്ധിച്ചു വരുന്ന അമിത വണ്ണത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് നീതി ആയോഗ് നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ ബ്രാന്‍ഡഡ് അല്ലാത്ത വെജിറ്റബിള്‍ […]

Continue Reading
പാരാസെറ്റമോള്‍ അധികമാകേണ്ട; ഗവേഷകര്‍

പാരാസെറ്റമോള്‍ അധികമാകേണ്ട; ഗവേഷകര്‍

പാരാസെറ്റമോള്‍ അധികമാകേണ്ട; ഗവേഷകര്‍ ലണ്ടന്‍ ‍: രക്തസമ്മര്‍ദ്ദം കൂടിയവര്‍ ദീര്‍ഘകാലം പാരാസെറ്റമോള്‍ കഴിച്ചാല്‍ ഹൃദയസ്തംഭനത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടിയേക്കാമെന്ന് ഗവേഷകര്‍ ‍. ബ്രിട്ടനിലെ എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. പനിക്കും തലവേദനയ്ക്കും പാരസെറ്റമോള്‍ സുരക്ഷിതമാണ്. പക്ഷെ വേദനയ്ക്കും മറ്റുമായി മനാസങ്ങളോളം ഈ മരുന്ന് കഴിക്കുന്നത് ദോഷം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപകട സാധ്യത കൂടും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനു മരുന്നു കഴിക്കുന്ന 110 പേര്‍ക്ക് രണ്ടാഴ്ച പാരസെറ്റമോള്‍ നല്‍കിയാണ് […]

Continue Reading
സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ ഗുരുതരം; ഈ ലക്ഷണങ്ങള്‍ പറയും

സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ ഗുരുതരം; ഈ ലക്ഷണങ്ങള്‍ പറയും

സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ ഗുരുതരം; ഈ ലക്ഷണങ്ങള്‍ പറയും ഇന്ന് സ്മാര്‍ട്ട് ഫോണ്‍ മനുഷ്യന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായിത്തീര്‍ന്നിരിക്കുകയാണ്. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ആവശ്യമായിരിക്കുന്നു. എന്നാല്‍ ഇതിന്റെ അനാവശ്യ ഉപയോഗങ്ങള്‍ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കി ആവശ്യത്തിനു മാത്രം ഫോണ്‍ ഉപയോഗിക്കുന്നു എന്ന തീരുമാനത്തിലേക്കു വന്നാല്‍ അത് ഏറ്റവും ഗുണകരമായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൈവേദന: ഫോണിന്റെ അമിത ഉപയോഗം കൈത്തണ്ടയില്‍ മരവിപ്പും വേദനയും […]

Continue Reading
ആപ്പിള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നു

ആപ്പിള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നു

ആപ്പിള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നു ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ചര്‍മ്മ സംരക്ഷണത്തിനും ആപ്പിള്‍ ഉത്തമമാണ്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡ്, പോളിഫിനോള്‍സ് എന്നീ ശക്തിയേറിയ ആന്റി ഓക്സിഡന്റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം യുവത്വം നിലനിര്‍ത്താനും സഹായകരമാണ്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളും, വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാര്‍ടറിക് ആസിഡ് എന്നിവ കരളിനുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ഇത് ഫലപ്രദമാണ്. ആപ്പിളിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ […]

Continue Reading
കോവിഡ് വന്നുപോയവരുടെ തലച്ചോറ് ചുരുങ്ങും, ചിന്താശേഷിയെ ബാധിച്ചേക്കാമെന്നും പഠനം

കോവിഡ് വന്നുപോയവരുടെ തലച്ചോറ് ചുരുങ്ങും, ചിന്താശേഷിയെ ബാധിച്ചേക്കാമെന്നും പഠനം

കോവിഡ് വന്നുപോയവരുടെ തലച്ചോറ് ചുരുങ്ങും, ചിന്താശേഷിയെ ബാധിച്ചേക്കാമെന്നും പഠനം കോവിഡിനെ അത്ര ഭയക്കേണ്ടതില്ല എന്നുള്ള പ്രചാരണത്തിനിടയിലും മൂന്നാം തരംഗത്തില്‍ വൈറസ് ബാധിക്കാത്തവര്‍ കുറവാണെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. കോവിഡ് വന്നുപോയവര്‍ ഇത് അത്ര നിസ്സാരക്കാരനായ പനി അല്ലെന്ന് ഉറപ്പിച്ചു പറയുകയാണ്. ശക്തമായ ശരീര വേദന, പനി, ജലദോഷം, രുചിയും മണവും നഷ്ടപ്പെടുക ഇങ്ങനെ പല പ്രശ്നങ്ങളാണ് കോവിഡ് ബാധിതരായവരുടെ ശരീരത്തില്‍ സംഭവിക്കുന്നത്. കോവിഡ് നെഗറ്റീവ് ആയാലും പലര്‍ക്കും ബുദ്ധിമുട്ടുകള്‍ പല രീതിയിലും തുടര്‍ന്നിരുന്നു. കോവിഡിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും […]

Continue Reading
മരണമടയുമ്പോഴുണ്ടാകുന്ന തലച്ചോര്‍ തരംഗങ്ങളുടെ രഹസ്യം തേടി ശാസ്ത്രജ്ഞര്‍

മരണമടയുമ്പോഴുണ്ടാകുന്ന തലച്ചോര്‍ തരംഗങ്ങളുടെ രഹസ്യം തേടി ശാസ്ത്രജ്ഞര്‍

മരണമടയുമ്പോഴുണ്ടാകുന്ന തലച്ചോര്‍ തരംഗങ്ങളുടെ രഹസ്യം തേടി ശാസ്ത്രജ്ഞര്‍ വാന്‍കൂവര്‍ ‍: ഹൃദയമിടിപ്പ് നിലയ്ക്കും മുമ്പും ശേഷവുമുണ്ടാകുന്ന തലച്ചോര്‍ തരംഗങ്ങളുടെ രഹസ്യം തേടിയാണ് ശാസ്ത്രലോകം. ഹൃദയാഘാതം മൂലം മരിച്ച 87 കാരന്റെ ന്യൂറോളജിക്കല്‍ റെക്കോര്‍ഡാണ് പരീക്ഷണത്തിനാധാരം. ഡോ. അജ്മല്‍ സെമ്മാറാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. ഹൃദയമിടിപ്പ് നില്‍ക്കുന്നതിനു തൊട്ടുമുമ്പുള്ള 30 സെക്കന്‍ഡും ശേഷമുള്ള 30 സെക്കന്‍ഡും തലച്ചോര്‍ തരംഗങ്ങളില്‍ വര്‍ദ്ധന കണ്ടെത്തി. രണ്ടും സമാന പാറ്റേണിലുള്ളതായിരുന്നു. ഓര്‍മ്മ പുതുക്കുകയോ, സ്വപ്നം കാണുകയോ, ജാഗ്രതയോടെ എന്തെങ്കിലും ചെയ്യുമ്പോഴോ ഇത്തരം തലച്ചോര്‍ […]

Continue Reading
ഓഫായിരിക്കുന്ന ഗ്യാസ് അടുപ്പും മീതെയ്ന്‍ വാതകം പുറന്തള്ളുമെന്ന് കണ്ടെത്തല്‍

ഓഫായിരിക്കുന്ന ഗ്യാസ് അടുപ്പും മീതെയ്ന്‍ വാതകം പുറന്തള്ളുമെന്ന് കണ്ടെത്തല്‍

ഓഫായിരിക്കുന്ന ഗ്യാസ് അടുപ്പും മീതെയ്ന്‍ വാതകം പുറന്തള്ളുമെന്ന് കണ്ടെത്തല്‍ ഓഫായിരിക്കുന്ന അവസ്ഥയില്‍പ്പോലും ഗ്യാസ് സ്റ്റൌവിന് അന്തരീക്ഷ താപനത്തിന് കാരണമാകുന്ന മീതെയ്ന്‍ വാതകം പുറന്തള്ളാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അന്തരീക്ഷ താപവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കാര്‍ബണ്‍ഡൈഓക്സൈഡിനേക്കാള്‍ വീര്യമേറിയ ഹരിതഗ്യാസ് വാതകമാണ് മീതെയ്ന്‍‍. അന്തരീക്ഷത്തില്‍ ഏറെ നാള്‍ ഇവയ്ക്ക് നിലനില്‍പ്പ് സാദ്ധ്യമല്ലെങ്കിലും പ്രത്യാഘാതം വളരെ വലുതാകുമെന്നാണ് വിലയിരുത്തല്‍ ‍. കാലിഫോര്‍ണിയായില്‍ 53 വീടുകളാണ് ഇതിനായി പഠനത്തിനുപയോഗിച്ചത്. നോബ് […]

Continue Reading
സസ്യാഹാരം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

സസ്യാഹാരം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

സസ്യാഹാരം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം മനുഷ്യന്റെ എക്കാലത്തെയും ഏറ്റവും വലിയ മോഹം ആരോഗ്യത്തോടെ ജീവിക്കുവാനും ആയുസ് കൂടാനുമാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ വ്യായാമത്തോടൊപ്പംതന്നെ ഭക്ഷണ കാര്യത്തിലും വളരെയധികം പ്രാധാന്യമുണ്ടെന്നാണ് നോര്‍വേയിലെ ബെര്‍ഗെന്‍ സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. സസ്യഭക്ഷണം ശീലമാക്കിയാല്‍ ഏതു പ്രായക്കാരുടെയും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. ജീവിതശൈലിയിലെ മാറ്റം ഏത് പ്രായത്തില്‍ വരുത്തിയാലും അതിന്റെ ഗുണം ലഭിക്കും. 20 വയസ് മുതല്‍ സസ്യഭക്ഷണം കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ശരാശരി 13 വര്‍ഷവും […]

Continue Reading
ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിയ്ക്കണം

ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിയ്ക്കണം

ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിയ്ക്കണം ഒരാള്‍ ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിന് വളരെയേറെ ഗുണം ചെയ്യും. നിര്‍ജ്ജലീകരണം നമ്മുടെ ശരീരത്തില്‍ സംഭവിക്കാന്‍ പാടില്ല. ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. കായികമായി ജോലി ചെയ്യുന്നവരും സ്പോര്‍ട്ട്സിലും ഗെയിംസിലും ഒക്കെ ഏര്‍പ്പെടുന്നവരും ഇതിലേറെ വെള്ളം കുടിക്കണം.കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കൂടുതല്‍ ജലം നഷ്ടപ്പെടുന്നു. എന്നാല്‍ കുടിക്കുന്ന വെള്ളം ശരീരത്തിനു തികയാതെ […]

Continue Reading
എല്ലാ കോവിഡ് വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചതായി ഇന്ത്യന്‍ ഗവേഷകര്‍

എല്ലാ കോവിഡ് വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചതായി ഇന്ത്യന്‍ ഗവേഷകര്‍

എല്ലാ കോവിഡ് വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചതായി ഇന്ത്യന്‍ ഗവേഷകര്‍ ന്യൂഡെല്‍ഹി: കോവിഡിന്റെ എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചെടുത്തതായി ഇന്ത്യന്‍ ഗവേഷകര്‍ ‍. പശ്ചിമ ബംഗാളിലെ അഡന്‍സോളിലുള്ള കാഡി നഡ്റൂള്‍ സര്‍വ്വകലാശാലയിലും ഭുനേശ്വറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷനിലെ ശാസ്ത്രജ്ഞരും സംയുക്തമായാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. കോവിഡിന്റെ ആറ് വകഭേദങ്ങളെയും പ്രതിരോധിക്കുന്നതിന് അടിസ്കോവ് വാക് എന്ന പേരിലുള്ള വാക്സിനു ശേഷിയുണ്ട്. ലോകത്തെ മറ്റൊരു വാക്സിനും ഇത്തരമൊരു ശേഷിയില്ല. പരിശോധന വിലയിരുത്തിയശേഷം ഉത്പാദന ഘട്ടത്തിലേക്ക് കടക്കാനാണ് ശ്രമമെന്ന് […]

Continue Reading