പ്രമേഹത്തിന്റെ ഉല്‍പ്പത്തി സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമെന്ന് പഠനം
പ്രമേഹത്തിന്റെ ഉല്‍പ്പത്തി സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമെന്ന് പഠനം മറ്റു പല രോഗങ്ങളെയും പോലെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊഴുപ്പ് പ്രമേഹത്തിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി ഗവേഷകര്‍ . എന്നാല്‍ പുരുഷന്മാരിലും സ്ത്രീകളിലും ഈ കൊഴുപ്പിന്റെ വിന്യാസം വ്യത്യസ്തമാകയാല്‍ പ്രമേഹത്തിന്റെ ഉല്‍പ്പത്തി ഇരു കൂട്ടരിലും വ്യത്യസ്തമായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. കോണ്‍കോര്‍ഡിയയിലെ ഗവേഷകരായ കെറി ഡെലനെയും സില്‍വിയ സാന്‍ടോസയുമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. പുരുഷന്മാരിലും സ്ത്രീകളിലും പ്രമേഹ ഉല്‍പ്പത്തിയും സാധ്യതകളും വ്യത്യസ്തമാണെന്ന് കണ്ടെത്തിയത് ഇരു കൂട്ടര്‍ക്കുമുള്ള ചികിത്സാ മാര്‍ഗ്ഗ […]
Continue Reading
