പുഴമീനിന്റെ ആരോഗ്യ ഗുണങ്ങള്‍

പുഴമീനിന്റെ ആരോഗ്യ ഗുണങ്ങള്‍

പുഴമീനിന്റെ ആരോഗ്യ ഗുണങ്ങള്‍ പുഴയിലെ മീനുകള്‍ ഇഷ്ടപ്പെടുന്നവര്‍ അനേകരാണ്. ഔഷധ ഗുണമേറിയ പായലുകളും ചെറു സസ്യങ്ങളും ധാരാളം കഴിക്കുന്നവയായതുകൊണ്ടാണ് പുഴ മത്സ്യങ്ങള്‍ക്ക് ആരോഗ്യ ഗുണം കൂടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആയതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഉത്തമമാണ്. ചര്‍മ്മ രോഗങ്ങള്‍ ‍, അലര്‍ജി എന്നിവയ്ക്കും പുഴമീന്‍ ഉത്തമമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി, ബുദ്ധിശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ പുഴ മീന്‍ ശീലമാക്കുക. പുഴ മത്സ്യം കഴിക്കുന്നതുമൂലം സ്ത്രീകളിലെ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളുണ്ട്. ആസ്ത്മ ഉള്‍പ്പെടെ […]

Continue Reading
ക്യാന്‍സറിനെ പ്രതിരോധിക്കും: ചക്കപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ക്യാന്‍സറിനെ പ്രതിരോധിക്കും: ചക്കപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ക്യാന്‍സറിനെ പ്രതിരോധിക്കും: ചക്കപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന പ്രകൃതി ദത്തമായ ഒരു ഫലമാണ് ചക്ക. രാസവളപ്രയോഗങ്ങളൊന്നും ഇല്ലാതെതന്നെ ശുദ്ധമായി ലഭിക്കുന്ന ഒരു ഫലം കൂടിയാണ് ചക്കപ്പഴം. ചക്കപ്പഴത്തിന് മധുരമുണ്ടെങ്കിലും പ്രമേഹ രോഗത്തെ ചെറുക്കാന്‍ ഉത്തമമാണിത്. വിളഞ്ഞ് പാകമായ ചക്കച്ചുളയില്‍ 74 ശതമാനം വെള്ളമാണ്. 100 ഗ്രാം ചക്ക 95 കലോറി ഊര്‍ജ്ജം പ്രധാനം ചെയ്യുന്നു. ചക്കയിലെ എ,സി ജീവകങ്ങള്‍ ആന്റി ഓക്സിഡന്റുകളായും പ്രവര്‍ത്തിക്കുന്നു. ttps://youtu.be/p3782_ni6ow ഇതിലടങ്ങിയിട്ടുള്ള കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ […]

Continue Reading
ഹൃദയാഘാതം പ്രവചിക്കാം ഇനി നിര്‍മ്മിത ബുദ്ധിയില്‍

ഹൃദയാഘാതം പ്രവചിക്കാം ഇനി നിര്‍മ്മിത ബുദ്ധിയില്‍

ഹൃദയാഘാതം പ്രവചിക്കാം ഇനി നിര്‍മ്മിത ബുദ്ധിയില്‍ ഹൃദയാഘാതം മൂലം ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ ആശ്വാസ വാര്‍ത്തയുമായി ശാസ്ത്ര ലോകം. ഒരു രോഗിയുടെ ഹൃദയാഘാത സാദ്ധ്യത പ്രവചിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ്. രോഗികളുടെ ഹൃദയത്തിന്റെ ചിത്രങ്ങളുടെയും രോഗ ചരിത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു രോഗിക്ക് എപ്പോള്‍ ഹൃദയാഘാതം വന്നു മരിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കാന്‍ കഴിയുന്ന നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സങ്കേതികതയാണ് ഗവേഷകര്‍ വികസിപ്പിച്ചത്. സര്‍വൈവല്‍ സ്റ്റഡി ഓഫ് കാര്‍ഡിയാക് അരിത്മിയ റിസ്ക് […]

Continue Reading
ഉറങ്ങുമ്പോള്‍ ഇടതുവശം ചേര്‍ന്നു കിടന്നാല്‍ നിരവധി ഗുണങ്ങള്‍

ഉറങ്ങുമ്പോള്‍ ഇടതുവശം ചേര്‍ന്നു കിടന്നാല്‍ നിരവധി ഗുണങ്ങള്‍

ഉറങ്ങുമ്പോള്‍ ഇടതുവശം ചേര്‍ന്നു കിടന്നാല്‍ നിരവധി ഗുണങ്ങള്‍ ശരീരത്തിന്റെ ആരോഗ്യത്തിന് ചിട്ടയായ ഉറക്കംപോലെതന്നെ പ്രധാനമാണ് ഏതു വശത്തേക്ക് കിടന്നു ഉറങ്ങുന്നു എന്നുള്ളതും. രാത്രിയില്‍ ഉറങ്ങുമ്പോള്‍ ഇടതുവശം ചേര്‍ന്ന് കിടന്നാല്‍ ഗുണങ്ങള്‍ പലതാണെന്ന് ആയുര്‍വേദം നിഷ്ക്കര്‍ഷിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനു ഉത്തമം: ഇടതുവശം ചേര്‍ന്ന് കിടന്ന് സുഖമായി ഉറങ്ങുന്നത് കോശങ്ങള്‍ പുറത്തുവിടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ തലച്ചോറിനെ സഹായിക്കും. ഇത് അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍ പോലുള്ള നാഡീവ്യൂഹ സംബന്ധമായ രോഗസാധ്യത കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തും: വയര്‍ ഇടതു ഭാഗത്തായതിനാല്‍ ഇടതു വശം […]

Continue Reading
അവക്കാഡോ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും

അവക്കാഡോ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും

അവക്കാഡോ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും അവക്കാഡോ പഴത്തിന് നാട്ടില്‍ പ്രചാരമേറുകയാണ്. ആഴ്ചയില്‍ രണ്ടോ അതിലധികമോ അവക്കാഡോ പഴം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകര്‍. ജേണല്‍ ഓഫ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലാണ് ഇതു സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് വന്നത്. ഫൈബര്‍ ‍, അപൂരിത കൊഴുപ്പ് തുടങ്ങി ഒട്ടനവധി പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള ഹൃദ്രോഗ കാരണമായ ഘടകങ്ങളില്‍ അവക്കാഡോ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മുമ്പ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ യു.എസില്‍ അവക്കാഡോ […]

Continue Reading
അടുത്ത മഹാമാരി പ്രാണികളിലൂടെ, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

അടുത്ത മഹാമാരി പ്രാണികളിലൂടെ, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

അടുത്ത മഹാമാരി പ്രാണികളിലൂടെ, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലോകത്തെ പ്രതിസന്ധിയിലാക്കാന്‍ പോകുന്ന അടുത്ത മഹാമാരി സിതം, ഡെങ്കു എന്നിവ പോലെ പ്രാണികളിലൂടെ പകരുന്നവയായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഡെങ്കു, യെല്ലോഫീവര്‍ ‍, ചിക്കുന്‍ ഗുനിയ, സിക വൈറസ് എന്നിവയെല്ലാം ആര്‍ത്രൊപോഡ്-ബോണ്‍ വൈറസുകള്‍ അഥവാ ആര്‍ബോ വൈറസുകള്‍ എന്നാണ് വിളിക്കുന്നത്. കൊതുക് ചിലതരം പ്രാണികള്‍ ‍, പേന്‍ ‍, ചെള്ള് എന്നിങ്ങനെ രക്തം കുടിക്കുന്ന ആര്‍ത്രോപോഡുകള്‍ വഴിയാണ് ഇവ പകരുന്നത്. മനുഷ്യ വംശത്തിന് ഇപ്പോള്‍ത്തന്നെ ഭീഷണി ഉയര്‍ത്തുന്ന മേല്‍ പറഞ്ഞ […]

Continue Reading
പച്ചക്കായ കഴിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍

പച്ചക്കായ കഴിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍

പച്ചക്കായ കഴിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ പച്ചക്കായ പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. അതിനാലാണ് പ്രമേഹ രോഗികളില്‍ നല്ലൊരു ശതമാനം പേരും പച്ചക്കായ കഴിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാലാണിത്. പച്ചക്കായയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു. കൂടാതെ രക്തത്തിലെ കൊളസ്ട്രോളും നിയന്ത്രണ വിധേയമാക്കും. നാരുകളുടെ കലവറയായതിനാല്‍ ആരോഗ്യകരമായ ദഹനം സാദ്ധ്യമാക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പച്ചക്കായ കഴിക്കണം. കാരണം ഒരു പച്ചക്കായ പുഴുങ്ങിയത് കഴിച്ചാല്‍ ഏറെ നേരം വിശക്കില്ല. അതിനാല്‍ അമിതമായ ഭക്ഷണം നിയന്ത്രിക്കാന്‍ സാധിക്കും. […]

Continue Reading
ഓറഞ്ച് തൊലി കളയരുതേ..... നിരവധി ഗുണങ്ങളുണ്ട്

ഓറഞ്ച് തൊലി കളയരുതേ….. നിരവധി ഗുണങ്ങളുണ്ട്

ഓറഞ്ച് തൊലി കളയരുതേ….. നിരവധി ഗുണങ്ങളുണ്ട് ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍ നന്നായി അറിയാവുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഓറഞ്ച് കഴിച്ചിട്ട് തൊലി വലിച്ചെറിയുന്ന ശീലമുള്ളവരാണ് എല്ലാവരും. ഓറഞ്ച് തൊലിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചുളള അജ്ഞത കൊണ്ടാണിത്. അമിത വണ്ണം, കൊളസ്ട്രോള്‍ ‍, ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായും രോഗപ്രതിരോധ ശേഷി കൈവരിക്കാനും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം. വിറ്റാമിന്‍ സിയുടെ വലിയ ശേഖരം ഓറഞ്ച് തൊലിയിലടങ്ങിയിട്ടുണ്ട്. കൂടാതെ അയണ്‍ ‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍ ‍, നാരുകള്‍ ‍, […]

Continue Reading
ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍

ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍

ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍ ഓരഞ്ച് ഇഷ്ടപ്പെടാത്തവരാരുമില്ല. ധാരാളം വിറ്റാമിനുകളുടെയും കലവറയാണ് ഓറഞ്ച്. രുചികരം, വിറ്റാമിന്‍ എ,ബി,സി, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി നിരവധി പോഷകങ്ങള്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നു. 170-ല്‍ പരം ഫൈറ്റോകെമിക്കലുകളും, 60-ല്‍പരം ഫ്ളവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ഓറഞ്ചില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്നതരം നാരുകളുണ്ട്. ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്ട്രോള്‍ രക്തത്തില്‍ കലരുന്നതിനുമുമ്പ് പിടികൂടി ശരീരത്തിനു പുറത്തു തള്ളുന്നതിനു പെക്റ്റിന്‍ സഹായിക്കുന്നു. കൂടാതെ ഓറഞ്ചിലുള്ള ഹെസ്പെരിഡിന്‍ എന്ന ആന്റി ഓക്സിഡന്റ് കൊളസ്ട്രോള്‍ ‍, രക്ത സമ്മര്‍ദ്ദം എന്നിവ […]

Continue Reading
പീച്ചിങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

പീച്ചിങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

പീച്ചിങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ ആരോഗ്യ സംരക്ഷണത്തിനും, സൌന്ദര്യ സംരക്ഷണത്തിനും ശ്രദ്ധ ചെലുത്തുന്നവര്‍ പീച്ചിങ്ങയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നീ ധാതുക്കള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പീച്ചിങ്ങ കൊളസ്ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സഹായിക്കുന്നു. ധാരാളം നാരുകളുള്ള ഈ പച്ചക്കറി ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. അമിതഭാരം കുറയ്ക്കാനായി പീച്ചിങ്ങയുടെ കാമ്പും, പനങ്കല്‍ക്കണ്ടവും, ചെറുനാരങ്ങാനീരും ചേര്‍ത്ത് ജ്യൂസാക്കി കുടിക്കാവുന്നതാണ്. കൂടാതെ മലബന്ധം തടയുവാനും ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുവാനും പീച്ചിങ്ങാ ഉപയോഗിക്കാം. പീച്ചിങ്ങയുടെ ഇലയും ധാരാളം ഔഷധങ്ങളാല്‍ സമ്പുഷ്ടമാണ്. ശരീരത്തിലെ […]

Continue Reading