സ്കാർലറ്റ് റെഡ് ജലപെനോ മുളക്

സ്കാർലറ്റ് റെഡ് ജലപെനോ മുളക്

Health Karshika Vartha

സ്കാർലറ്റ് റെഡ് ജലപെനോ മുളക്
സ്കാർലറ്റ് റെഡ് ജലപെനോ എല്ലാം കൂടി ഒന്നിൽ എന്നൊക്കെ പറയില്ലേ? അങ്ങിനെ ഉള്ളൊരു മുളക്.

കറിക്കും കൊണ്ടാട്ടത്തിനും അലങ്കാരത്തിനും എല്ലാം ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നൊരു മുളകാണിത്.
പേരിനെ അന്വർത്ഥമാക്കുന്ന വിധത്തിൽ രക്തവർണത്തിൽ അതിമനോഹരമായ നമ്മുടെ കൊണ്ടാട്ടം മുളക് ഫാമിലയിൽ നിന്നും വരുന്നൊരു സുന്ദരൻ മുളക്.

കുറച്ചു കട്ടിയുള്ള പുറ ന്തോടുള്ള മിതമായ എരിവോടുകൂടിയ സ്വാദാണ് ഇതിനുള്ളത്.തൈരിൽ മുക്കി ഉണക്കി എടുത്താലോ വളരെ നാൾ കേടുകൂടാതെ ഇരിക്കുന്ന കൊണ്ടാട്ടവും.

നിറയെ കായ്കൾ പിടിച്ചു നിൽക്കുന്ന ചെടിയോ ഏതൊരു അലങ്കാര പ്ലാന്റ് നേക്കാളും ചന്തവും ഒത്തിണങ്ങിയ എല്ലാംകൂടി ഒന്നിൽ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.