സൈക്ളിംങ് മികച്ച ഒരു വ്യായാമം
സൈക്ളിംങ് മികച്ച ഒരു വ്യായാമം കഠിന ജോലികളൊന്നും ചെയ്യാത്തവര്‍ ഇന്നു പല തരത്തിലുള്ള വ്യായാമ മുറകളാണ് സ്വീകരിച്ചു വരുന്നത്. 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച വ്യായാമമാണ് സൈക്ളിംഗ്. സൈക്കിള്‍ ചവിട്ടുന്ന 55-79 വയസ്സുകാരിലെ രോഗപ്രതിരോധശേഷി 20 വയസ്സുകാരുടേതിനു തുല്യമാണെന്നാണ് ഏജിംങ് സെല്‍ എന്ന ജേണലിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിനു മുഴുവനും ഒരുപോലെ പ്രയോജനം ചെയ്യുന്ന സൈക്കിളിംഗ് അമിത വണ്ണമുള്ളവര്‍ക്കു അതു കുറയ്ക്കുവാനും, ഹൃദയം, കാലിന്റെ മസിലുകള്‍ , വയര്‍ , അരക്കെട്ട് […]
Continue Reading
