കോവിഡും മഞ്ഞളിന്റെ ആരോഗ്യ ഗുണവും

കോവിഡും മഞ്ഞളിന്റെ ആരോഗ്യ ഗുണവും

Health

കോവിഡും മഞ്ഞളിന്റെ ആരോഗ്യ ഗുണവും
മഞ്ഞള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഔഷധമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

എന്നാല്‍ കോവിഡ് ലോകത്തെ ഭീഷണിപ്പെടുത്തുമ്പോള്‍ മഞ്ഞളിന്റെ ഔഷധ ഗുണം നാം മനസ്സിലാക്കണം.

ദിവസവും രാവിലെ ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി രണ്ടു സ്പൂണ്‍ തേനുമായി ചേര്‍ത്തോ അര ടീസ്പൂണ്‍ നെയ്യില്‍ ചേര്‍ത്തോ ഇളം ചൂടുവെള്ളം, പാല്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ കലര്‍ത്തിയോ കഴിക്കുക.

രോഗ പ്രതിരോധത്തിനും വരണ്ട ചുമ അകറ്റാനും രകതയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ സഹായകരമാണ്.