മലയാളികള്‍ ഉപയോഗിക്കുന്ന 45 ഇനം ഫേസ് വാഷുകളില്‍ തലച്ചോറിനെ ബാധിക്കുന്ന രാസവസ്തുവെന്ന് പഠനം
മലയാളികള്‍ ഉപയോഗിക്കുന്ന 45 ഇനം ഫേസ് വാഷുകളില്‍ തലച്ചോറിനെ ബാധിക്കുന്ന രാസവസ്തുവെന്ന് പഠനം കൊച്ചി: മലയാളികള്‍ ഏറെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന 45 ഇനം ഫേസ് വാഷുകളില്‍ തലച്ചോര്‍ കോശങ്ങളെയടക്കം ഹാനികരമായി ബാധിക്കുന്ന മൈക്രോപ്ളാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് കണ്ടെത്തി. പ്രകൃതി ദത്തമെന്നും പരിസ്ഥിതി സൌഹൃദമെന്നും അറിയപ്പെടുന്ന ജനപ്രിയ ഫേസ് ക്രീം, ഫേസ് വാഷ് ബ്രാന്‍ഡുകളില്‍പോലും ഇവ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസിലെ ഗവേഷകരാണ് കാന്‍സര്‍, ശ്വാസകോശ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ കാരണമാകുന്ന പ്ളാസ്റ്റിക് […]
Continue Reading
