ത്വക്ക് സംരക്ഷണത്തിനും മുഖത്തെ തിളക്കത്തിനും തേന്‍
ത്വക്ക് സംരക്ഷണത്തിനും മുഖത്തെ തിളക്കത്തിനും തേന്‍ തേനിന്റെ ഉപയോഗം വളരെയധികം പ്രയോജനകരമാണ്. നമ്മുടെ ത്വക്കിന്റെ സംരക്ഷണത്തിനും മറ്റും തേന്‍ സഹായകരമാണ്. ത്വക്കിന് ഈര്‍പ്പം നല്‍കാനും ആഴത്തില്‍ വൃത്തിയാക്കാനും മുഖത്തെ ബ്ളാക്ക്, വൈറ്റ് ഹെഡുകള്‍ മാറ്റി ഊര്‍ജ്ജം നല്‍കുന്നതിനും തേന്‍ നല്ലതാണ്. ചുണ്ടുകളിലെ കറുപ്പുനിറം കുറയ്ക്കുന്നതിന് തേന്‍, റോസ് ട്രോണര്‍, നാരങ്ങാ നീര് എന്നിവ കൂട്ടിയോജിപ്പിച്ചതിനുശേഷം പുരട്ടാവുന്നതാണ്. കണ്ണിനു താഴെയുള്ള കറുപ്പു നിറം കുറയ്ക്കുന്നതിനും തേന്‍ ഉപയോഗിക്കാം. പൊള്ളലുണ്ടായാല്‍ അതിനു മുകളില്‍ തേന്‍ പുരട്ടിയാല്‍ പൊള്ളിലിന്റെ ആഘാതം കുറയ്ക്കുകയും […]
Continue Reading
