രാത്രി കാലങ്ങളിലെ നെഞ്ചെരിച്ചിലിനു പരിഹാരം
രാത്രി കാലങ്ങളിലെ നെഞ്ചെരിച്ചിലിനു പരിഹാരം ചിലര്‍ക്ക് രാത്രി കാലങ്ങളില്‍ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ട്. അസഹ്യമായ അസ്വസ്ഥതകള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധിവരെ ഇതിനു പരിഹാരം ഉണ്ടാക്കുവാന്‍ കഴിയും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നെഞ്ചെരിച്ചിലിനു പ്രധാനമായ കാരണങ്ങളിലൊന്ന് കൃത്യമായി ഭക്ഷണം കഴിക്കാത്തതുകൊണ്ടും അപഥ്യമായ ഭക്ഷണ രീതികള്‍കൊണ്ടു പലര്‍ക്കും ആമാശയത്തില്‍ ദഹനക്കേടിനൊപ്പം വേദനയും എരിച്ചിലും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ അസിഡിറ്റി കൂടി ബുദ്ധിമുട്ടുകളും ഉണ്ടാകാം. കൂടാതെ രാത്രിയില്‍ കിടക്കുമ്പോള്‍ ആമാശയത്തിലെ ദഹന രസങ്ങള്‍ അന്നനാളത്തിലേക്കു തിരിഞ്ഞൊഴുകാം. ഈ […]
Continue Reading
