ജപ്പാന്‍കാരുടെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്
ജപ്പാന്‍കാരുടെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണ് ജപ്പാന്‍കാരുടെ ആരോഗ്യത്തിന്റെ രഹസ്യത്തെക്കുറിച്ച് ലോകത്തിലെ മറ്റു രാജ്യക്കാര്‍ക്കുപോലും അതിശയകരമായ നിലയാണ്. ഭക്ഷണ ശീലങ്ങളിലെ ചിട്ടയും ശൈലിയുമാണ് അവരെ നല്ല ആരോഗ്യദായകരായി ലേകം വിലയിരുത്തുന്നത്. അവര്‍ നടന്നുകൊണ്ട് ഭക്ഷണം കഴിക്കാറില്ലെന്നും ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ സാധാരണ അവര്‍ കഴിക്കാറില്ലെന്നും പറയപ്പെടുന്നു. അതുപോലെ ഭക്ഷണത്തിനൊപ്പം അവര്‍ തണുത്ത പാനീയങ്ങളും കുടിക്കാറില്ല. സൂപ്പ് തുടങ്ങിയവയെ അവര്‍ ഭക്ഷണത്തിനൊപ്പം കഴിക്കാറുള്ളു. ജപ്പാന്‍കാരുടെ ഭക്ഷണ ശീലങ്ങള്‍ ഇപ്രകാരമാണ്. അമിതഭക്ഷണം തീര്‍ത്തും ഒഴിവാക്കും. ഏതെല്ലാം എത്ര അളവില്‍ ഏതു നേരം എന്നു […]
Continue Reading
