രാത്രി മുഴുവനും ഫാനിട്ടു കിടന്നാലുള്ള ആരോഗ്യ പ്രശ്നം

രാത്രി മുഴുവനും ഫാനിട്ടു കിടന്നാലുള്ള ആരോഗ്യ പ്രശ്നം

രാത്രി മുഴുവനും ഫാനിട്ടു കിടന്നാലുള്ള ആരോഗ്യ പ്രശ്നം ഉറങ്ങുമ്പോള്‍ സ്ഥിരമായി ഫാനിട്ട് കിടക്കുന്നവരാണ് അധികവും. എസി ഉണ്ടെങ്കില്‍ പോലും ചിലര്‍ക്ക് ഫാന്‍ കൂടിയില്ലെങ്കില്‍ പറ്റില്ല. എന്നാല്‍ രാത്രി മുഴുവന്‍ ഫാന്‍ കിടക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ശ്വാസ തടസം ആസ്തമ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. അതുപോലെ ഫാനില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി നമ്മുടെ ശ്വാസകോശങ്ങളില്‍ പ്രവേശിക്കും. ശരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുന്നത് ചര്‍മ്മം വല്ലാതെ വരളാന്‍ ഇടയാക്കും. ഇത് ചര്‍മ്മത്തിലെ ജലാംശം […]

Continue Reading
ആരോഗ്യമുള്ള ഹൃദയത്തെ സംരക്ഷിക്കാം

ആരോഗ്യമുള്ള ഹൃദയത്തെ സംരക്ഷിക്കാം

ആരോഗ്യമുള്ള ഹൃദയത്തെ സംരക്ഷിക്കാം വോകത്തെമ്പാടുമുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 18 ദശലക്ഷത്തിലേറെ ജീവന്‍ ഹൃദ്രോഗം മൂലം വര്‍ഷം തോറും അപഹരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും. അതുകൊണ്ടുതന്നെ ഹൃദ്രോഗം എങ്ങനെ തടയാം, ഹൃദയ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ പ്രധാനമാണ്. ഇതില്‍ ഭക്ഷണ രീതികള്‍ക്കും പ്രാധാന്യതയുണ്ട്. പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കുക. ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. അതുപോലെ അനുയോജ്യമായ വ്യായാമം […]

Continue Reading
നെല്ലിക്കായുടെ ആരോഗ്യ ഗുണങ്ങള്‍

നെല്ലിക്കായുടെ ആരോഗ്യ ഗുണങ്ങള്‍

നെല്ലിക്കായുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് നെല്ലിക്ക. ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ഓറഞ്ചിനുള്ളതിനേക്കാള്‍ 20 ഇരട്ടി വൈറ്റമിന്‍ സി നെല്ലിക്കായിലുണ്ട്. വിറ്റാമിന്‍ ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കായിലുണ്ട്. വിറ്റാമിന്‍ സി ധാരാളമുള്ളതിനാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താനും ധമനികളിലും സിരകളിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും നെല്ലിക്കായ്ക്കു കഴിയുന്നു. മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തോടൊപ്പം ആരോഗ്യകരമായ രക്ത ചംക്രമണത്തിനും നെല്ലിക്ക […]

Continue Reading
ശരീരത്തിന്റെ വിളര്‍ച്ചയെ പ്രതിരോധിക്കുന്ന ചില ഭക്ഷണങ്ങള്‍

ശരീരത്തിന്റെ വിളര്‍ച്ചയെ പ്രതിരോധിക്കുന്ന ചില ഭക്ഷണങ്ങള്‍

ശരീരത്തിന്റെ വിളര്‍ച്ചയെ പ്രതിരോധിക്കുന്ന ചില ഭക്ഷണങ്ങള്‍ ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്ന അവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ. ഓക്സിജനെ ബന്ധിപ്പിക്കുന്ന നമ്മുടെ ശരീരത്തിലെ ഹിമോഗ്ളോബിന്റെ പ്രധാന ഭാഗമാണ് ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍. ഹിമോഗ്ളോബിന്റെ അളവ് കുറവാണെങ്കില്‍ ക്ഷീണം വര്‍ദ്ധിക്കുകയും ഊര്‍ജ്ജക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ശരീരത്തില്‍ ഇരുമ്പിന്റെ കുറവു മൂലമാണ് ഏറ്റവും സാധാരണയായി ഇത് സംഭവിക്കുന്നത്. അതിനായി ചില ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതിലൂടെ ഈ പ്രശ്നത്തിനു പരിഹാരം കാണാവുന്നതാണ്. വിറ്റാമിന്‍ സി കഴിക്കുന്നതു വര്‍ദ്ധിപ്പിക്കുക: വിളര്‍ച്ച […]

Continue Reading
കാന്‍സര്‍ നേരത്തെ കണ്ടെത്തുന്ന ലളിതമായ ബ്ളഡ് ടെസ്റ്റ് സംവിധാനവുമായി റിലയന്‍സ് കമ്പനി

കാന്‍സര്‍ നേരത്തെ കണ്ടെത്തുന്ന ലളിതമായ ബ്ളഡ് ടെസ്റ്റ് സംവിധാനവുമായി റിലയന്‍സ് കമ്പനി

കാന്‍സര്‍ നേരത്തെ കണ്ടെത്തുന്ന ലളിതമായ ബ്ളഡ് ടെസ്റ്റ് സംവിധാനവുമായി റിലയന്‍സ് കമ്പനി കൊച്ചി: കാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്ന നവീന ബ്ളഡ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ച് പ്രമുഖ ജനിതക ശാസ്ത്ര, ബയോ ഇന്‍ഫോര്‍മാറ്റിക്സ് കമ്പനിയായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ്. കാന്‍സര്‍ സ്പോട്ട് എന്നു പേരിട്ടിരിക്കുന്ന ഈ രക്ത പരിശോധന സംവിധാനം ലോഞ്ച് ചെയ്തു. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ്. കാന്‍സര്‍ സ്പോട്ട് പരിശോധനയില്‍ കാന്‍സര്‍ ട്യൂമര്‍ […]

Continue Reading
ഏത് ഭക്ഷണവും ചവച്ചരച്ച് കഴിക്കുക; അല്ലായെങ്കില്‍

ഏത് ഭക്ഷണവും ചവച്ചരച്ച് കഴിക്കുക; അല്ലായെങ്കില്‍

ഏത് ഭക്ഷണവും ചവച്ചരച്ച് കഴിക്കുക; അല്ലായെങ്കില്‍ ഏത് ആഹാരവും കഴിക്കുമ്പോള്‍ നന്നായി ചവച്ച് അരച്ച് വേണം കഴിക്കാന്‍. ചിലര്‍ ധൃതി പിടിച്ച് ചവച്ചരയ്ക്കാതെ കഴിക്കാറുണ്ട്. ഈ ശീലം ദഹന പ്രക്രീയയെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നന്നായി ചവച്ചരച്ചു കഴിച്ചില്ലെങ്കില്‍ വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. ധാരാളം സമയമെടുത്തു കഴിച്ചില്ലെങ്കില്‍ ശരീരത്തിന്റെ പ്രതികരണം അമിത വണ്ണമായിരിക്കും. ഭാരം കൂടുവാനിടയാകും. ദഹന പ്രശ്നങ്ങള്‍ മൂലം നെഞ്ചെരിച്ചില്‍, മലബന്ധം, പുളിച്ചു തികട്ടല്‍ തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകാം. ഇതുമൂലം ശരീരത്തിന്റെ ഊര്‍ജ്ജം […]

Continue Reading
ഗ്യാസ് ട്രബിള്‍ പ്രശ്നത്തിനു പരിഹാരം

ഗ്യാസ് ട്രബിള്‍ പ്രശ്നത്തിനു പരിഹാരം

ഗ്യാസ് ട്രബിള്‍ പ്രശ്നത്തിനു പരിഹാരം ഇക്കാലത്ത് എല്ലാവരിലും കാണപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഗ്യാസ്ട്രബിള്‍. ചിലപ്പോഴൊക്കെ ചിലരില്‍ ഇത് ഗുരുതരമാകാറുണ്ട്. ഒരാളുടെ ശരീരത്തില്‍ ഗ്യാസ് ഉണ്ടാക്കാന്‍ കാരണമായ സാധനങ്ങള്‍ മറ്റൊരാളുടെ ശരീരത്തില്‍ ഉണ്ടാക്കണമെന്നില്ല. സാധാരണ പയറുവര്‍ഗ്ഗങ്ങളായ കടല, പരിപ്പ്, വന്‍ പയര്‍, മുതിര, ഇവയൊക്കെയാണ് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. പയറു വര്‍ഗ്ഗങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതിനാല്‍ അവ ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ ഇവ കറികളില്‍ ഉപയോഗിക്കുന്നത് അത്ര പ്രശ്നമില്ല. മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങളും ഇത്തരത്തില്‍ പരീക്ഷിക്കാവുന്നതാണ്. പയറു […]

Continue Reading
ചായ നല്ലത് ശര്‍ക്കരയിട്ടതോ പഞ്ചസാരയിട്ടതോ?

ചായ നല്ലത് ശര്‍ക്കരയിട്ടതോ പഞ്ചസാരയിട്ടതോ?

ചായ നല്ലത് ശര്‍ക്കരയിട്ടതോ പഞ്ചസാരയിട്ടതോ? ഇന്ന് ജീവിതശൈലീ രോഗങ്ങള്‍ മനുഷ്യരെ പിടിമുറിക്കിയിരിക്കുകയാണ്. ദിവസവും ഒരു കപ്പ് ചൂട് ചായ കുടിക്കുന്ന ശീലവും മലയാളികള്‍ക്കുണ്ട്. എന്നാല്‍ വില്ലന്‍ മധുരമാണ്. ഇന്ന് ഭൂരിപക്ഷം പേരും പഞ്ചസാരയിട്ട ചായയാണ് കുടിക്കുന്നത്. എന്നാല്‍ ചിലര്‍ ശര്‍ക്കരയിട്ട ചായയും കുടിക്കുന്നു. ഇവിടെ ശര്‍ക്കരയാണോ, പഞ്ചസാരയാണോ നല്ലത് എന്ന് ചോദിക്കുന്നവരുണ്ടാകും. പോഷക ഗുണങ്ങള്‍ പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയിലാണ് കൂടുതല്‍. അതുപോലെ ഗ്ളൈസമിക് ഇന്‍ഡെക്സ് കുറവും. ശര്‍ക്കരയിട്ടതാണെങ്കിലും അമിതമായി കുടിക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കാര്യംആദ്യമേ […]

Continue Reading
കോവിഡ് ബാധിതരില്‍ കാന്‍സര്‍ ട്യൂമര്‍ വളര്‍ച്ച ചുരുങ്ങുന്നതായി കണ്ടെത്തല്‍

കോവിഡ് ബാധിതരില്‍ കാന്‍സര്‍ ട്യൂമര്‍ വളര്‍ച്ച ചുരുങ്ങുന്നതായി കണ്ടെത്തല്‍

കോവിഡ് ബാധിതരില്‍ കാന്‍സര്‍ ട്യൂമര്‍ വളര്‍ച്ച ചുരുങ്ങുന്നതായി കണ്ടെത്തല്‍ കോവിഡ് വന്നത് കാന്‍സര്‍ രോഗികള്‍ക്ക് ഗുണമായോ? ദശലക്ഷക്കണക്കിനു പേരുടെ ജീവന്‍ അപഹരിച്ച കൊറോണ വൈറസ് കാന്‍സര്‍ രോഗികള്‍ക്ക് ഗുണകരമായേക്കാമെന്നാണ് പഠന റിപ്പോര്‍ട്ട്. കാന്‍സര്‍ ട്യൂമറുകള്‍ ചുരുക്കാനുള്ള കഴിവ് കോവിഡ് 19-ന് ഉണ്ടെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനില്‍ ക്ളിനിക്കില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് 19 ബാധിച്ച ചില കാന്‍സര്‍ രോഗികളില്‍ ട്യൂമര്‍ ചുരുങ്ങുന്നതും ട്യൂമര്‍ വളര്‍ച്ച മന്ദഗതിയിലാകുന്നതും ശ്രദ്ധയില്‍പ്പെട്ടതാണ് ഡോക്ടര്‍മാരെ […]

Continue Reading
ആന്റീ ബയോട്ടിക്കുകള്‍ കഴിക്കുന്നവരെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ആന്റീ ബയോട്ടിക്കുകള്‍ കഴിക്കുന്നവരെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ആന്റീ ബയോട്ടിക്കുകള്‍ കഴിക്കുന്നവരെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക ചില രോഗങ്ങള്‍ക്ക് നമ്മള്‍ ആന്റീ ബയോട്ടിക്കുകള്‍ കഴിക്കാറുണ്ട്. ആന്റീ ബയോട്ടിക്കുകള്‍ വളരെ ശക്തമായ രീതിയിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത് ചില ആഹാര പദാര്‍ത്ഥങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് അവ താഴെ പറയുന്നു. പാല്‍ ഉല്‍പ്പന്നങ്ങള്‍: പാല്‍ ഉല്‍പ്പന്നങ്ങളിലെ പ്രധാന ഘടകം കാല്‍സ്യമാണ്. ഇത് ശരീരത്തിലെത്തുന്ന ആന്റീ ബയോട്ടിക്കുകളുമായി പ്രവര്‍ത്തിച്ച് ആരോഗ്യത്തിനു കോട്ടം വരുത്തുന്നു. ചിലര്‍ക്ക് ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇടയാകുന്നു. ഇരുമ്പ് അടങ്ങിയ […]

Continue Reading