ഈ ശീലങ്ങള്‍ നിങ്ങളുടെ ആയുസ്സ് കുറച്ചേക്കാം
ഈ ശീലങ്ങള്‍ നിങ്ങളുടെ ആയുസ്സ് കുറച്ചേക്കാം മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ ആയുസ്സ് കുറയ്ക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ അപകടകരമായ ശീലങ്ങള്‍ നാം അറിഞ്ഞോ അറിയാതെയോ ചെയ്യാറുണ്ടെന്നും അത് നമ്മുടെ ആയുസ്സിനെ അപകടത്തിലാക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ദിവസവും 7 മണിക്കൂറോ അതില്‍ കൂടുതലോ ഇരിക്കുന്നത് ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും നിരക്ക് ഇരട്ടിയാക്കുമെന്നും അകാലമരണ സാദ്ധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്തത് അനാരോഗ്യകരമായ ഭക്ഷണമാണ്. പ്രോസസ്ഡ് ഫുഡ് അഥവാ റെഡി ടു ഈറ്റ് വിഭവങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ഇതില്‍ അമിതമായി […]
Continue Reading
