പൊറോട്ടയ്ക്കും ബീഫിനുമൊപ്പം ചായ കുടിക്കരുത്
പൊറോട്ടയ്ക്കും ബീഫിനുമൊപ്പം ചായ കുടിക്കരുത് ഇന്ന് പുതു തലമുറയുടെ പ്രിയപ്പെട്ട ഭക്ഷണമായി പൊറോട്ടയും ബീഫും മാറിക്കഴിഞ്ഞു. ഹോട്ടലുകളിലും മറ്റും പോയി ഇവ കഴിക്കുമ്പോള്‍ കുടിക്കാനായി ഇനി ആരും ഈ പദാര്‍ത്ഥം ആവശ്യപ്പെടരുത്. ഇത് നാം ദിവസേന കുടിക്കുന്ന ചായയാണ്. പൊറോട്ട-ബീഫ്-ചായ കോംബോ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ചായ അത്യാവശ്യമാണ്. എന്നാല്‍ പൊറോട്ടയെ പ്രഭാത ഭക്ഷണമായി തിരഞ്ഞെടുക്കുന്നവതും നല്ലതല്ല എന്നുള്ള അഭിപ്രായത്തിലാണ് വിദഗ്ദ്ധര്‍ നില്‍ക്കുന്നത്. രാവിലെ കഴിക്കുന്ന ആഹാരം […]
Continue Reading
