മദ്യപിച്ചില്ലെങ്കിലും ശരീരത്തില്‍ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയില്‍ 50 കാരി, അമ്പരന്ന് ശാസ്ത്ര ലോകം

മദ്യപിച്ചില്ലെങ്കിലും ശരീരത്തില്‍ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയില്‍ 50 കാരി, അമ്പരന്ന് ശാസ്ത്ര ലോകം

മദ്യപിച്ചില്ലെങ്കിലും ശരീരത്തില്‍ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയില്‍ 50 കാരി, അമ്പരന്ന് ശാസ്ത്ര ലോകം ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യം കഴിക്കാത്ത ആളാണെങ്കിലും ശരീരത്തില്‍ സ്വയം മദ്യം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അവസ്ഥ ഒരു പക്ഷേ നിങ്ങളെയും ബാധിച്ചേക്കാം. മദ്യപിക്കാതെതന്നെ ലഹരി പിടിക്കുകയും മദ്യപാനികളെപ്പോലെ പെരുമാറുകയും ചെയ്ത ഒരു യുവതിയുടെ ജീവിത അവസ്ഥ പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രലോകം. ഓട്ടോ ബ്രൂവറി സിന്‍ഡ്രം എന്നാണ് വിചിത്രമായ ഈ രോഗാവസ്ഥയെ അറിയപ്പെടുന്നത്. കാനഡയില്‍ അടുത്തിടെ ഒരു 50 കാരിയില്‍ ഈ രോഗാവസ്ഥ കണ്ടെത്തുകയുണ്ടായി. മദ്യപിക്കാത്ത ഈ […]

Continue Reading
ടാറ്റു അപൂര്‍വ്വ കാന്‍സറിനു കാരണമാകുന്നതായി പഠനം https://www.disciplesnews.com/breaking-news/20859/

ടാറ്റു അപൂര്‍വ്വ കാന്‍സറിനു കാരണമാകുന്നതായി പഠനം

ടാറ്റു അപൂര്‍വ്വ കാന്‍സറിനു കാരണമാകുന്നതായി പഠനം ശരീരത്തില്‍ ടാറ്റുകള്‍ അടിക്കുന്നത് (പച്ചകുത്തുന്നത്) ഗുരുതരമായ പല പ്രശ്നങ്ങള്‍ക്കും ലിംഫോമ എന്ന അപൂര്‍വ്വ കാന്‍സറിനും ടാറ്റുകള്‍ കാരണമാകുന്നുവെന്ന് സ്വീഡനിലെ ലന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ട് ടാറ്റുകളുടെ അമിതമായ ഉപയോഗം ദീര്‍ഘകാല പാര്‍ശ്വഫലം ഉണ്ടാക്കുമെന്നതില്‍ പരിമിതമായ അറിവു മാത്രമേ ഉള്ളുവെന്നും ഗവേഷകര്‍ പറയുന്നു. ചര്‍മ്മത്തില്‍ കുത്തിവെയ്ക്കുന്ന മഷിയിലെ കണങ്ങളുടെ വലിയൊരു ഭാഗം […]

Continue Reading
ചെമ്മീന്‍ കഴിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

ചെമ്മീന്‍ കഴിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

ചെമ്മീന്‍ കഴിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ചെമ്മീന്‍ കഴിച്ച് മരിച്ചവരെക്കുറിച്ച് ഈ അടുത്ത കാലത്ത് വാര്‍ത്തകള്‍ വന്നല്ലോ. അതുകൊണ്ടു തന്നെ പലര്‍ക്കും ചെമ്മീന്‍ ഭക്ഷണത്തെക്കുറിച്ച് ആശങ്കയുമുണ്ട്. ചെമ്മീന്‍ കഴിക്കുന്നത് ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കുന്നു. അത് തിരിച്ചറിയാന്‍ കഴിയാതെവരുന്നതാണ് അപകടത്തില്‍ പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ശരീരത്തിനു തടിപ്പുകളുണ്ടാകുകയും പിന്നീട് അത് ചൊറിച്ചിലായി വരികയും ചെയ്യും. കണ്ണ്, വായ, ത്വക്ക് എന്നീ ശരീര ഭാഗങ്ങളിലാണ് കൂടുതലായി ചൊറിച്ചില്‍ ഉണ്ടാകുക. എക്സിമ അഥവാ അറ്റോപിക് ഡെര്‍മറ്റൈറ്റിസ് എന്നും ഈ അവസ്ഥയെ പറയുന്നു. […]

Continue Reading
മഴക്കാലം പനിക്കാലവും

മഴക്കാലം പനിക്കാലവും

മഴക്കാലം പനിക്കാലവും മഴക്കാലമായാല്‍ പനിക്കാലവും വരവായി. എന്നാല്‍ ഏതു തരം പനിയാണ് പിടികൂടിയിരിക്കുന്നതെന്ന് തിരിച്ചറിയേണ്ടത് പരമ പ്രധാനമാണ്. ഏതു പനിയെയും നിസ്സാരമാക്കിക്കരുത്. ഡെങ്കിപ്പനി, എലിപ്പനി, മറ്റു വൈറസ് പനി ഇവയൊക്കെ മലയാളികള്‍ക്ക് സുപരിചിതമാണെങ്കിലും വളരെ ജാഗ്രതയോടെതന്നെ പ്രവര്‍ത്തിക്കണം. ആദ്യമായി കൊതുകു കടി ഒഴിവാക്കാന്‍ ശ്രമിക്കണം. പകല്‍ സമയത്തും സന്ധ്യാ നേരങ്ങളിലും കടിക്കുന്ന എഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ കടിച്ചാല്‍ പത്തുദിവസത്തിനു ശേഷം രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. നട്ടെല്ലിന്റെ ഭാഗത്ത് കഠിനമായ വേദന, അസഹ്യമായ ശരീര […]

Continue Reading
തൈരിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറികള്‍

തൈരിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറികള്‍

തൈരിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത പച്ചക്കറികള്‍ തൈര് ആരോഗ്യപ്രദമായ ഒരു ഭക്ഷണ പദാര്‍ത്ഥമാണ്. ദഹനം കൃത്യമായി നടക്കാനും നമ്മുടെ വയറിന്റെ ആരോഗ്യം നന്നായി പരിപാലിക്കാനും ശേഷിയുള്ള നല്ല ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈരില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മീന്‍, ഇറച്ചി, മുട്ട എന്നിവ തൈരിന്റെ കൂടെ കഴിക്കരുത് എന്നു പറയാറുണ്ട്. അതുപോലെ തൈരിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികളുണ്ട്. അവ ഇതാണ്. തക്കാളി: പൊട്ടാസ്യം, വിറ്റാമിന്‍ കെ, എ, ഡി എന്നിങ്ങനെ നിരവധി പോഷകങ്ങളാലും ധാതുക്കളാലും […]

Continue Reading
ഉറക്കം കുറവാണെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷനു സാദ്ധ്യതയെന്നു പഠനം

ഉറക്കം കുറവാണെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷനു സാദ്ധ്യതയെന്നു പഠനം

ഉറക്കം കുറവാണെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷനു സാദ്ധ്യതയെന്നു പഠനം ഉറക്കം നമ്മുടെ ശരീരത്തിനു ആവശ്യമായ ഒരു ഘടകം തന്നെയാണ്. ഉറക്കം ശരിയായില്ലെങ്കില്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഉറക്കം നന്നെ കുറഞ്ഞാല്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് പുതിയ ഒരു പഠനത്തില്‍ പറയുന്നത്. ഏഴു മണിക്കൂറില്‍ കുറവാണ് ഉറങ്ങുന്നതെങ്കില്‍ രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. 2000 ജനുവരി മുതല്‍ 2003 വരെ നടത്തിയ […]

Continue Reading
വാതം, അള്‍സര്‍ മുതലായ രോഗങ്ങളില്‍ ആശ്വാസം; ഉഴിഞ്ഞയുടെ ഗുണങ്ങള്‍

വാതം, അള്‍സര്‍ മുതലായ രോഗങ്ങളില്‍ ആശ്വാസം; ഉഴിഞ്ഞയുടെ ഗുണങ്ങള്‍

വാതം, അള്‍സര്‍ മുതലായ രോഗങ്ങളില്‍ ആശ്വാസം; ഉഴിഞ്ഞയുടെ ഗുണങ്ങള്‍ പല സ്ഥലങ്ങളിലും സര്‍വ്വ സാധാരണമാണ് ഉഴിഞ്ഞ എന്ന ഔഷധച്ചെടി. സന്ധിവേദന പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉഴിഞ്ഞ ഉത്തമമാണ്. ഉഴിഞ്ഞയുടെ ഇല അരച്ച് ആവണക്കെണ്ണയില്‍ ചേര്‍ത്ത് സന്ധി വേദന ഉണ്ടാകുമ്പോള്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. കൂടാതെ വാതം, നീര് ഇല്ലാതാക്കാനും വായിലെ അള്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ പരിഹരിക്കാനും ഉഴിഞ്ഞയില ഉപയോഗിക്കാം. ഉഴിഞ്ഞ ഇലയിട്ടു തിളപ്പിച്ച വെള്ളം വായില്‍ കൊള്ളുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാണ്. ദശപുഷ്പങ്ങളില്‍ പെടുന്ന ഉഴിഞ്ഞ സംസ്കൃതത്തില്‍ ഇന്ദ്രവല്ലിയെന്ന […]

Continue Reading
ചുടുകുരു മാറാന്‍ തേങ്ങാപ്പാല്‍ പുരട്ടുക

ചുടുകുരു മാറാന്‍ തേങ്ങാപ്പാല്‍ പുരട്ടുക

ചുടുകുരു മാറാന്‍ തേങ്ങാപ്പാല്‍ പുരട്ടുക ചൂടുകാലത്ത് മിക്കവരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ചുടുകുരു. ശരീരത്തില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു. ഇതിന് പ്രതിവിധി ഇറുകിയ വസ്ത്രങ്ങള്‍ ആദ്യം ഒഴിവാക്കുക. കഴിവതും ലൈറ്റ് കളറുള്ള വസ്ത്രങ്ങള്‍ ധരിക്കുക. കോട്ടണ്‍ തുണി തണുത്ത വെള്ളത്തില്‍ മുക്കി ചുടുകുരു ഉള്ളയിടങ്ങളില്‍ വച്ചുകെട്ടുന്നതുമൂലം അല്‍പം ആശ്വാസം ലഭിക്കും. ചുടുകുരു ഉള്ളയിടങ്ങളില്‍ യാതൊരു കാരണവശാലും ചൊറിയരുത്. ചര്‍മ്മം വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാനം. ചുടുകുരുവില്‍ തേങ്ങാപ്പാല്‍ പുരട്ടുക. പതിനഞ്ചു മിനിറ്റുകള്‍ക്കുശേഷം കുളിക്കുക. കുരുവുള്ള സ്ഥലങ്ങളില്‍ തേങ്ങാവെള്ളവും […]

Continue Reading
മുരിങ്ങയില ജ്യൂസ് കഴിക്കാം

മുരിങ്ങയില ജ്യൂസ് കഴിക്കാം

മുരിങ്ങയില ജ്യൂസ് കഴിക്കാം മുരിങ്ങയിലയില്‍ ധാരാളം പോഷക ഗുണങ്ങളുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. അതുകൊണ്ടാണ് പഴമക്കാര്‍ മുതല്‍ തോരന്‍ വയ്ക്കാനായി മുരിങ്ങയില ഉപയോഗിച്ചു വരുന്നത്. എന്നാല്‍ ജ്യൂസാക്കി കുടിക്കുന്നതിലും നല്ല ഗുണമുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍. മുരിങ്ങയില ജ്യൂസ് നമ്മുടെ സൌന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ പ്രയോജനം ചെയ്യുന്നു. അരകപ്പ് മുരിങ്ങയില ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി മിക്സിയില്‍ അടിച്ചെടുത്തതിനുശേഷം അരിച്ചെടുത്ത് ജ്യൂസായി കുടിക്കാവുന്നതാണ്. ഇതിലേക്ക് അല്‍പം നാരങ്ങാ നീരുകൂടി ചേര്‍ത്ത് കുടിക്കുവാണെങ്കില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും. ദോഷകാരികളായ ടോക്സിനുകളെ നീക്കം […]

Continue Reading
ദേഷ്യം കൂടുതലാണെങ്കില്‍ ഹൃദ്രോഗ സാദ്ധ്യത കൂടുതലെന്ന് പഠനം

ദേഷ്യം കൂടുതലാണെങ്കില്‍ ഹൃദ്രോഗ സാദ്ധ്യത കൂടുതലെന്ന് പഠനം

ദേഷ്യം കൂടുതലാണെങ്കില്‍ ഹൃദ്രോഗ സാദ്ധ്യത കൂടുതലെന്ന് പഠനം എന്തു കാര്യത്തിനും ദേഷ്യം പ്രകടിപ്പിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. ഇനി അവര്‍ സൂക്ഷിക്കണമെന്ന് ഒരു ഗവേഷണ സംഘം നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍പ നേരത്തെക്കുള്ള ദേഷ്യം പോലും ആരോഗ്യത്തിനു ഹാനികരമാണെന്നാണ് പഠനത്തില്‍ പറയുന്നത്. കൊളംബിയ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ പഠനത്തിനു പിന്നില്‍. പഠന റിപ്പോര്‍ട്ട് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആളുകള്‍ ദേഷ്യപ്പെടുമ്പോള്‍ അത് കുറച്ചു നിമിഷത്തേക്കാണെങ്കില്‍ പോലും രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും രക്ത […]

Continue Reading