അടുക്കളയിലെ അപകടകാരിയായ പാത്രം; ജീവന്‍ എടുക്കുന്നുവെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്

അടുക്കളയിലെ അപകടകാരിയായ പാത്രം; ജീവന്‍ എടുക്കുന്നുവെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്

അടുക്കളയിലെ അപകടകാരിയായ പാത്രം; ജീവന്‍ എടുക്കുന്നുവെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് ന്യൂഡെല്‍ഹി: നമ്മുടെ മികച്ച ആരോഗ്യകരമായ ജീവിതത്തിനു നല്ല ഭക്ഷണങ്ങള്‍ മാത്രമല്ല സ്വാധീനം ചെലുത്തുന്നതെന്നും അടുക്കളയിലെ പാത്രങ്ങള്‍ക്കുമുണ്ട് സുപ്രധാന പങ്കെന്നുമാണ് ഞെട്ടിപ്പിക്കുന്ന പഠനം പുറത്തു വന്നിരിക്കുന്നത്. നമ്മുടെ അടുക്കളയിലെ ദൈനംദിന ഉപയോഗത്തെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരോഗ്യ രംഗത്ത് ചര്‍ച്ചയായിരിക്കുന്നത്. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനു വ്യാപകമായി ഉപയോഗിക്കുന്ന നോണ്‍സ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന ഹാനികരമാണെന്നാണ് പുതിയ […]

Continue Reading
ബാന്‍ഡേജുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന് പഠനം

ബാന്‍ഡേജുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന് പഠനം

ബാന്‍ഡേജുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന് പഠനം മുറിവുകളില്‍ ഉപയോഗിച്ചുവരുന്ന ഒന്നാണ് ബാന്‍ഡേജുകള്‍. എന്നാല്‍ ഇവ അതിസുരക്ഷിതമല്ലെന്നും കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുമുണ്ടെന്നാണ് അമേരിക്കയില്‍നിന്നുള്ള ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത്. ബാന്‍ഡേജ്, ക്യുറാഡ്, വാള്‍മാര്‍ട്ട്, സി.വി.എസ്. തുടങ്ങിയ യു.എസിലെ നാല്‍പതിനം ബാന്‍ഡേജുകളില്‍ നടത്തിയ പരിശോധനയിലാണ് 65 ശതമാനത്തോളം ബാന്‍ഡേജുകളിലും ഉപദ്രവകാരികളായ കെമിക്കലുകളുണ്ടെന്ന് കണ്ടെത്തിയത്. ഫോര്‍എവര്‍ കെമിക്കല്‍സ് എന്നു വിളിക്കപ്പെടുന്ന പിആര്‍എഎസ് ന്റെ സാന്നിദ്ധ്യമാണ് ഇവയില്‍ കണ്ടെത്തിയത്. പ്ളാസ്റ്റിക്കുകള്‍ക്ക് കൂടുതല്‍ വഴക്കം വരാനാണ് ഇവ ചേര്‍ക്കുന്നത്. ഇവ […]

Continue Reading
കോവാക്സിന്‍ ഉപയോഗിച്ച 30 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം

കോവാക്സിന്‍ ഉപയോഗിച്ച 30 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം

കോവാക്സിന്‍ ഉപയോഗിച്ച 30 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം ന്യൂഡെല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന്‍ സ്വീകരിച്ച മൂന്നിലൊന്ന് പേര്‍ക്ക് ഒരു വര്‍ഷത്തിനുശേഷം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കോവാക്സിന്റെ ദീര്‍ഘകാല ഫലങ്ങളെക്കുറിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഠനവിധേയമാക്കിയവിരില്‍ മൂന്നിലൊന്ന് പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ശ്വാസകോശ അണുബാധയാണ് മിക്കവരിലും കണ്ടത്. പക്ഷാഘാതം, ശരീരത്തിന്റെ ചലന ശക്തി നഷ്ടമാകുന്ന ഗല്യണ്‍ബാരി സിന്‍ഡ്രോം എന്നിവ ഒരു ശതമാനം പേരില്‍ കണ്ടെത്തി. നാഡീവ്യൂഹ […]

Continue Reading
പകുതിയിലധികം മാരകരോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണ ശൈലിയെന്ന് കണ്ടെത്തല്‍

പകുതിയിലധികം മാരകരോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണ ശൈലിയെന്ന് കണ്ടെത്തല്‍

പകുതിയിലധികം മാരകരോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണ ശൈലിയെന്ന് കണ്ടെത്തല്‍ ന്യൂഡെല്‍ഹി: ഇന്ത്യയിലെ പകുതിയിലധികം രോഗങ്ങള്‍ക്കുമുള്ള കാരണം കണ്ടെത്തി ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട്. അനാരോഗ്യകരമായ ഭക്ഷണ ശൈലിയാണ് 56.4 ശതമാനം രോഗങ്ങള്‍ക്കും കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോഷകങ്ങളുടെ കുറവ് നിറവേറ്റുന്നതിനും പൊണ്ണത്തടി പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനുമായി 17 ഭക്ഷണ മാര്‍ഗ്ഗ നിദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ഐഡിഎംആര്‍ അറിയിച്ചു. ആരോഗ്യ ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ ആരോഗ്യകരമായ ഭക്ഷണ ക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും, ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം എന്നിവ […]

Continue Reading
കറി മസാലകളിലെ വിഷാംശം: അനുവദനീയ പരിധിയില്‍നിന്നും പത്തു മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

കറി മസാലകളിലെ വിഷാംശം: അനുവദനീയ പരിധിയില്‍നിന്നും പത്തു മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

കറി മസാലകളിലെ വിഷാംശം: അനുവദനീയ പരിധിയില്‍നിന്നും പത്തു മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: കറിമസാലകളിലെ രാസവസ്തുക്കളുടെ അളവ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ് ഐ) നിര്‍ദ്ദേശിച്ചതില്‍നിന്നും പത്തു മടങ്ങോളം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഒരു കിലോയില്‍ 0.01 മില്ലി ഗ്രാമില്‍നിന്നും 0.10 മില്ലി ഗ്രാമായി ഉയര്‍ത്തിയെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ പറയുന്നു. വിദേശങ്ങളിലേക്ക് കറി മസാല കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്ക് കൂടുതല്‍ തിരിച്ചടിയാകുമെന്നും ഉല്‍പ്പന്നങ്ങള്‍ തിരിച്ചയയ്ക്കുന്ന സാഹചര്യം രാസവസ്തുക്കളുടെ അളവ് കൂടുതലുള്ള മസാലകള്‍ ഇറക്കുമതി […]

Continue Reading
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ വീട്ടില്‍തന്നെ പരിഹാരം

വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ വീട്ടില്‍തന്നെ പരിഹാരം

വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ വീട്ടില്‍തന്നെ പരിഹാരം വേനല്‍ ചൂടില്‍ എല്ലാവരും ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ്. ശരീരത്തില്‍നിന്നും ജലവും ലവണവും നഷ്ടപ്പെടാന്‍ കാരണമാകുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. അതുപോലെ ശരീരം തണുപ്പിക്കുന്ന ആഹാരങ്ങളും കഴിക്കണം. ഈ വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ചില ആയുര്‍വേദ സസ്യങ്ങള്‍ നമ്മുടെ വീട്ടുകളില്‍തന്നെയുണ്ട്. ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുക. തുളസി: തുളസിച്ചെടി ഇല്ലാത്ത വീടുകളില്ലായിരിക്കാം. ചുമ, ജലദോഷം, പനി, അണുബാധ എന്നിവ പ്രതിരോധിക്കുന്നതുപോലെ വേനല്‍ ചൂടിനെ പ്രതിരോധിക്കാനും തുളസിയില സഹായിക്കും. ദിവസവും നാലഞ്ചു തുളസിയില ചവച്ചു കഴിക്കുന്നത് […]

Continue Reading
വായു മലിനീകരണം പ്രമേഹത്തിനു കാരണമാകുന്നുവെന്ന്

വായു മലിനീകരണം പ്രമേഹത്തിനു കാരണമാകുന്നുവെന്ന്

വായു മലിനീകരണം പ്രമേഹത്തിനു കാരണമാകുന്നുവെന്ന് മാലിന്യം ശ്വസിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം. ഇത്തരം പ്രമേഹ ബാധിതര്‍ 20 ശതമാനത്തിനും അപകടകരമാകുന്നത് വായുമലിനീകരണമാണെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പര്‍ട്ടിക്കുലര്‍ മാറ്റര്‍ 2.5 എന്നറിയപ്പെടുന്ന അണു വലിപ്പം മാത്രമുളള മാരകമായ പൊടി സൃഷ്ടിക്കുന്ന മലിനീകരണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. വാഹനങ്ങള്‍, നിര്‍മ്മാണ മേഖല, ഫാക്ടറികള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന മലിനീകരണവും കൃഷിയിടങ്ങളില്‍ തീയിടുമ്പോഴുണ്ടാകുന്ന മലിനീകരണവുമാണ് പര്‍ട്ടിക്കുലര്‍ 2.5 ഏറ്റവും അധികം സൃഷ്ടിക്കപ്പെടുന്നത്. ഇവ അന്തരീക്ഷത്തിലെത്തുമ്പോള്‍ രാസപ്രവര്‍ത്തനം സംഭവിക്കുകയും […]

Continue Reading
മുട്ടയ്ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത ഭക്ഷണങ്ങള്‍

മുട്ടയ്ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത ഭക്ഷണങ്ങള്‍

മുട്ടയ്ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത ഭക്ഷണങ്ങള്‍ മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുട്ട കഴിച്ചു കഴിയുമ്പോള്‍ അത് നമ്മുടെ വയര്‍ വേഗത്തില്‍ നിറയ്ക്കുവാന്‍ സഹായിക്കും. എന്നാല്‍ മുട്ടയ്ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് മനസ്സിലാക്കുക. പാല്‍: മുട്ട കഴിച്ചശേഷം പാല്‍ കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. ഇത് ദഹന പ്രശ്നങ്ങള്‍ക്കും ഛര്‍ദ്ദിക്കും കാരണമാകും. അതുപോലെ മുട്ട കഴിച്ച ശേഷം ചായ കുടിക്കുന്നവരുമുണ്ട്. രണ്ടും ഒരുമിച്ച് കഴിച്ചാല്‍ മലബന്ധത്തിനു വഴിയൊരുക്കും. മാംസം: മുട്ടയിലും മാംസത്തിലും പ്രോട്ടീനും കൊഴുപ്പും കൂടുതലാണ്. ഇവ […]

Continue Reading
നാനൂറിലധികം ഭക്ഷ്യവസ്തുക്കള്‍ യൂറോപ്യന്‍ യൂണിയന്‍ തിരിച്ചയച്ചു

നാനൂറിലധികം ഭക്ഷ്യവസ്തുക്കള്‍ യൂറോപ്യന്‍ യൂണിയന്‍ തിരിച്ചയച്ചു

രാസവസ്തുക്കളുടെ അളവ് കൂടുതലെന്ന്; നാനൂറിലധികം ഭക്ഷ്യവസ്തുക്കള്‍ യൂറോപ്യന്‍ യൂണിയന്‍ തിരിച്ചയച്ചു ഇന്ത്യ കയറ്റുമതി ചെയ്ത നാനൂറിലധികം ഭക്ഷ്യവസ്തുക്കള്‍ രാസവസ്തുക്കളുടെ അളവ് കൂടുതലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ തിരിച്ചയച്ചുവെന്നു റിപ്പോര്‍ട്ട്. 2019-നും 24-നും ഇടയിലാണ് ഇത് നടന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അര്‍ബുദത്തിനു കാരണമാകുന്ന എഥിലിന്‍ ഓക്സൈഡ് ഇന്ത്യയില്‍നിന്നും കയറ്റുമതി ചെയ്ത 527 ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഇയുവിലെ അംഗരാജ്യങ്ങള്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയവങ്ങളെ ദോഷകരമായി ബാധിക്കുന്ന 14 ഉല്‍പ്പന്നങ്ങള്‍ ഇതില്‍ പെടുന്നുണ്ട്. മത്സ്യത്തിലും മറ്റ് […]

Continue Reading
ചായ മന്‍സ ഒരു പാഴ്ച്ചെടിയല്ല; ഭക്ഷ്യയോഗ്യമായ ഔഷധ ചെടി

ചായ മന്‍സ ഒരു പാഴ്ച്ചെടിയല്ല; ഭക്ഷ്യയോഗ്യമായ ഔഷധ ചെടി

ചായ മന്‍സ ഒരു പാഴ്ച്ചെടിയല്ല; ഭക്ഷ്യയോഗ്യമായ ഔഷധ ചെടി ചുതുപ്പുകളിലും റോഡരുകിലും മറ്റും തഴച്ചു വളരുന്ന ഒരു ചെടിയാണ് ചായമന്‍സ. ഈ ചെടിവര്‍ഗ്ഗം നമുക്ക് സുപരിചിതമാണെങ്കിലും ഇതിന്റെ പേര് പലര്‍ക്കും അറിയില്ല എന്നതാണ് വസ്തുത. അതിനു കാരണം ഈ ചെടികൊണ്ട് യാതൊരു പ്രയോജനവും ഇല്ലല്ലോ എന്ന മനോഭാവമാണ്. എന്നാല്‍ ചായമന്‍സയെക്കുറിച്ച് നമുക്ക് കൂടുതല്‍ മനസ്സിലാക്കാം. വേലിപ്പത്തലായി വളര്‍ത്താന്‍ യോജിച്ച, ശീമക്കൊന്നപോലെയോ മറ്റ് കുറ്റിച്ചെടികള്‍ പോലെയോ തഴച്ചു വളരുന്ന ഒരു ചെടിയാണ് ചായമന്‍സ. ഏതു തരം മണ്ണിലും ഏതു […]

Continue Reading