കാന്‍സര്‍ തടയും; എണ്ണ കാച്ചി ഉപയോഗിക്കാം, പൂവാംകുരുന്നില

കാന്‍സര്‍ തടയും; എണ്ണ കാച്ചി ഉപയോഗിക്കാം, പൂവാംകുരുന്നില

കാന്‍സര്‍ തടയും; എണ്ണ കാച്ചി ഉപയോഗിക്കാം, പൂവാംകുരുന്നില നമ്മുടെ പറമ്പില്‍ സര്‍വ്വ സാധാരണയായി കണ്ടുവരുന്ന ഒരു ചെറു സസ്യമാണ് പൂവാം കുരുന്നു ചെടി. ഇതിന്റെ ഔഷധ ഗുണം മനസ്സിലാക്കി പണ്ടു മുതലേ അമ്മമാര്‍ എണ്ണ കാച്ചി ഉപയോഗിക്കാറുണ്ട്. മൈഗ്രേന്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതു മുഴുവനായി പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ചതത്ത് ഇതിന്റെ നീരെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേക്കാം, ഇത് തലവേദനയ്ക്കും കണ്ണിന്റെ കാഴ്ചയ്ക്കും തലനീരിറങ്ങുന്നതിനുമെല്ലാം നല്ലതാണ്. ആന്റി ഓക്സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമാണ് പൂവാംകുരുന്നില. കാന്‍സര്‍ […]

Continue Reading
ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങള്‍

ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങള്‍

ഇഡ്ഡലിയുടെ ആരോഗ്യ ഗുണങ്ങള്‍ ഇഡ്ഡലി ഇഷ്ടപ്പെടാത്തവരാരുമില്ല. പണ്ടു മുതലേ നമ്മുടെ അടുക്കളയിലെ ഒരു സാധാരണ ഭക്ഷണമാണ് ഇഡ്ഡലി. ആവിയില്‍ തയ്യാറാക്കുന്ന ഭക്ഷണമായതിനാല്‍ ഇതിലെ കലോറിയുടെ അളവ് താരതമ്യേന കുറവാണ്. ഇഡ്ഡലിയുടെ ഒരു കഷണത്തില്‍ ഏകദേശം 33 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു നല്ല ഓപ്ഷനാണ് ഇഡ്ഡലി. ഫൈബറിന്റെയും പ്രോട്ടീനിന്റെയും സമൃദ്ധമായ ഉറവിടമാണ് ഇഡ്ഡലി. ഇത് ദീര്‍ഘനേരം വിശപ്പ് അനുഭവപ്പെടാതെ ഇരിക്കാന്‍ സഹായിക്കുന്നു. പുളിപ്പിച്ച ഭക്ഷണമായതുകൊണ്ട് ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. കുടലിന്റെ ആരോഗ്യത്തിനും […]

Continue Reading
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങള്‍

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങള്‍

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങള്‍ ശരീരത്തിനുള്ളില്‍ പ്യുറൈന്‍ എന്ന രാസസംയുക്തം വിഘടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉല്‍പ്പന്നമാണ് യൂറിക് ആസിഡ്. ഇതിന്റെ അളവ് കൂടിയാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു. അതിനാല്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനായി ഭക്ഷണത്തിലും ചില ക്രമീകരണങ്ങള്‍ വരുത്തേണ്ടതാണ്. റെഡ്മീറ്റ്: പോര്‍ക്ക്, ബീഫ്, ആട് എന്നിവയില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്. അതുകൊണ്ട് യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഇവ ഒഴിവാക്കാവുന്നതാണ്. യീസ്റ്റ് കലര്‍ന്ന ആഹാരം: ഇന്ന് ഒട്ടുമിക്ക ആഹാരവും പുളിപ്പിക്കാനായി യീസ്റ്റ് ചേര്‍ക്കാറുണ്ട്. ബ്രെഡ്, റെസ്ക്. […]

Continue Reading
പല്ലുവേദന ശമിക്കാനുള്ള ചില പൊടിക്കൈ

പല്ലുവേദന ശമിക്കാനുള്ള ചില പൊടിക്കൈ

പല്ലുവേദന ശമിക്കാനുള്ള ചില പൊടിക്കൈ മധുര പദാര്‍ത്ഥങ്ങള്‍ കഴിച്ചാലുടന്‍ ചിലര്‍ക്ക് കടുത്ത പല്ലുവേദന അനുഭവപ്പെടാറുണ്ട്. ഇത് ദന്തക്ഷയത്തിന്റെ ലക്ഷണമാണ്. എന്നിരുന്നാലും ഉടനെതന്നെ ദന്താശുപത്രി തേടി പോകാതെ വീട്ടില്‍തന്നെ ലളിതമായ രീതിയില്‍ വേദന മാറ്റാന്‍ കഴിയും. ഇളം ചൂടുവെള്ളം കവിള്‍കൊണ്ട് നന്നായി കുലുക്കിക്കളയുക. പല തവണ ഇങ്ങനെ ചെയ്തു നോക്കിയാല്‍ ഭക്ഷണ വസ്തുക്കള്‍ പല്ലിന്റെ കേടുള്ള ഭാഗത്ത് തടഞ്ഞു നില്‍ക്കുന്നത് മൂലമുള്ള വേദനയാണെങ്കില്‍ ഉടന്‍ ശമിക്കും. ഓരോ തവണ ഭക്ഷണം കഴിച്ചു കഴിയുമ്പോഴും ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് […]

Continue Reading
ബേബി പൌഡര്‍ ക്യാന്‍സറിനു കാരണമായി, കമ്പനി 45 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

ബേബി പൌഡര്‍ ക്യാന്‍സറിനു കാരണമായി, കമ്പനി 45 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

ബേബി പൌഡര്‍ ക്യാന്‍സറിനു കാരണമായി, കമ്പനി 45 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം ന്യുയോര്‍ക്ക്: പ്രമുഖ കമ്പനിയുടെ ടാല്‍ക്കം പൌഡര്‍ അര്‍ബുദമുണ്ടാക്കിയെന്നാരോപിച്ച് സ്ത്രീയുടെ കുടുംബത്തിന് ഭീമന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. യു.എസില്‍ ഇല്ലിനോയി സ്വദേശിനി തെരേസ ഗാര്‍സിയുടെ കുടുംബത്തിനാണ് അനുകൂല വിധിയുണ്ടായത്. തെരേസ ഗാര്‍സിയുടെ മരണത്തിന് ഉത്തരവാദിയാണെന്ന് ആരോപിക്കപ്പെട്ട ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 45 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനാണ് കോടതിയുടെ ഉത്തരവ്. പത്തു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി. ആറ് […]

Continue Reading
മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങള്‍

മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങള്‍

മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങള്‍ മഞ്ഞള്‍ ഉപയോഗിക്കാത്ത വീടുകളില്ലായിരിക്കും. അത്രയ്ക്ക് ആരോഗ്യ ദായകവും അണുനാശിനിയുമാണ് മഞ്ഞള്‍. ഒട്ടനവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഇഞ്ചി വര്‍ഗ്ഗത്തില്‍പ്പെട്ട ഈ മഞ്ഞള്‍. ഇതില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥത്തിന് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മഞ്ഞളിലെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റസ്, ക്രോണിക് ഇന്‍ഫ്ളമേറ്ററി ഡിസോര്‍ഡര്‍ എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. മഞ്ഞളിലെ ആന്റി ഓക്സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍നിന്ന് രക്ഷിക്കുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും […]

Continue Reading
ആഴ്ചയില്‍ ഒരിക്കല്‍ ഉപവാസമാചരിക്കുന്ന മൃഗങ്ങള്‍; മനുഷ്യരും കണ്ടു പഠിക്കാനുണ്ട്

ആഴ്ചയില്‍ ഒരിക്കല്‍ ഉപവാസമാചരിക്കുന്ന മൃഗങ്ങള്‍; മനുഷ്യരും കണ്ടു പഠിക്കാനുണ്ട്

ആഴ്ചയില്‍ ഒരിക്കല്‍ ഉപവാസമാചരിക്കുന്ന മൃഗങ്ങള്‍; മനുഷ്യരും കണ്ടു പഠിക്കാനുണ്ട് കാഠ്മാണ്ഡു: പ്രകൃതിയില്‍ മനുഷ്യരും മൃഗങ്ങളും തമ്മില്‍ നിരവധി അന്തരങ്ങളുണ്ട്. കാരണം മനുഷ്യര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കു നേര്‍ വിപരീതമാണ് മൃഗങ്ങള്‍ ചെയ്യുന്നത്. പ്രവര്‍ത്തികള്‍ എന്നാല്‍ മനുഷ്യരില്‍ നല്ലൊരു ശതമാനം ആളുകള്‍ ഇടയ്ക്കൊക്കെ ഉപവസിക്കാറുണ്ട്. എന്നാല്‍ മൃഗങ്ങള്‍ അങ്ങനെയല്ല. അവറ്റകള്‍ക്ക് ഒരു ദിവസം പോലും ആഹാരം കഴിക്കാതെ വിശന്നിരിക്കാന്‍ കഴിയില്ല എന്നാണ് വസ്തുത. എന്നാല്‍ ഇവിടെ കൃത്യമായി ആഴ്ചയില്‍ ഒരിക്കല്‍ ഉപവസിക്കുന്ന മൃഗങ്ങളുണ്ടത്രെ. നേപ്പാളിലെ സെന്‍ട്രല്‍ മൃഗശാലയിലെ കടുവകളാണ് ഈ […]

Continue Reading
നമുക്ക് കിട്ടുന്ന തെര്‍മല്‍ പേപ്പര്‍ ബില്ലുകള്‍ മാരക അപകടകാരികള്‍

നമുക്ക് കിട്ടുന്ന തെര്‍മല്‍ പേപ്പര്‍ ബില്ലുകള്‍ മാരക അപകടകാരികള്‍

നമുക്ക് കിട്ടുന്ന തെര്‍മല്‍ പേപ്പര്‍ ബില്ലുകള്‍ മാരക അപകടകാരികള്‍ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും സാധനങ്ങള്‍ വാങ്ങിയശേഷം നമുക്കു കിട്ടുന്ന ബില്ലുകള്‍ പ്രിന്റു ചെയ്ത തെര്‍മല്‍ പേപ്പറിലാണ്. ഇത് മിനുസവും തിളക്കവുമുള്ള പേപ്പറാണ്. പല ഷോപ്പിംഗ് മാളുകളിലും കടകളിലും ഉപയോഗിക്കുന്ന ബില്‍ പേപ്പറില്‍ ബിസ്ഫെനോള്‍ എസ് (ബിപിഎസ്) ബിസ്ഫെനോള്‍ എ (ബിപിഎ) എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തല്‍. ഈ രാസ വസ്തുക്കള്‍ മനുഷ്യ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. പലരും ഇത്തരത്തില്‍ കിട്ടുന്ന ബില്ലുകള്‍ പഴ്സിലോ […]

Continue Reading
റവയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഉപ്പുമാവ് ഇഷ്ടപ്പെടും

റവയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഉപ്പുമാവ് ഇഷ്ടപ്പെടും

റവയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഉപ്പുമാവ് ഇഷ്ടപ്പെടും ഉപ്പുമാവ് ഇഷ്ടപ്പെടാത്തവര്‍ ആരും ഉണ്ടാകുകയില്ല. കാരണം അത്രയ്ക്കു പ്രിയപ്പെട്ട ഒരു ഭക്ഷണമാണിത്. പ്രധാനമായും പ്രാതലിനാണ് ഉപ്പുമാവ് കഴിക്കുന്നത്. ഗോതമ്പ് പൊടിക്കുന്നതിനിടെ കിട്ടുന്നതാണ് റവ. അതുകൊണ്ടുതന്നെ ഉപ്പുമാവിന് ആരോഗ്യഗുണങ്ങള്‍ ഏറുകയും ചെയ്യും. 100 ഗ്രാം റവയില്‍ മൂന്നു ഗ്രാം നാരുകള്‍ ഒരു ഗ്രാം കൊഴുപ്പ്, 12 ഗ്രാം പ്രോട്ടീന്‍, 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, ഇതുകൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയം എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്കു […]

Continue Reading
ലോകത്ത് ആകെ മനുഷ്യര്‍ 810 കോടി; ഇറച്ചിക്കായി കൊല്ലുന്നത് 10,000 കോടി ജീവികളെ

ലോകത്ത് ആകെ മനുഷ്യര്‍ 810 കോടി; ഇറച്ചിക്കായി കൊല്ലുന്നത് 10,000 കോടി ജീവികളെ

ലോകത്ത് ആകെ മനുഷ്യര്‍ 810 കോടി; ഇറച്ചിക്കായി കൊല്ലുന്നത് 10,000 കോടി ജീവികളെ വാഷിംഗ്ടണ്‍: ലോകത്തെ ആകെ മനുഷ്യരുടെ എണ്ണം 810 കോടി. എന്നാല്‍ ഇറച്ചിക്കൊതി മൂലം മാംസത്തിനായി പ്രതിവര്‍ഷം കൊല്ലുന്നത് പതിനായിരം കോടിയിലേറെ ജീവികളെ. കത്തിക്ക് ഇരയാകുന്നതില്‍ ഭൂരിപക്ഷവും കോഴിയാണ്. ദിവസം 25 കോടിയിലേറെ കോഴികളെ മനുഷ്യന്‍ അകത്താക്കുന്നു. അമേരിക്കയിലെ സ്ഥാപനം നടത്തിയ പഠനത്തിന്റേതാണ് കണക്കുകള്‍. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുവാന്‍ സസ്യാഹാരം പ്രോത്സാഹിപ്പിക്കണമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു. ലോകത്ത് ഫാമുകളില്‍ വളരുന്ന ജീവികള്‍ ഏകദേശം 2300 […]

Continue Reading