സലാഡ് ശീലമാക്കിയാല്‍ ഊര്‍ജ്ജസ്വലതയും സൌന്ദര്യവും കൂടുന്നു

സലാഡ് ശീലമാക്കിയാല്‍ ഊര്‍ജ്ജസ്വലതയും സൌന്ദര്യവും കൂടുന്നു

സലാഡ് ശീലമാക്കിയാല്‍ ഊര്‍ജ്ജസ്വലതയും സൌന്ദര്യവും കൂടുന്നു സലാഡുകള്‍ ഇന്നു നമ്മുടെ തീന്‍ മേശയിലെ പ്രധാനപ്പെട്ട ഒരു ഭക്ഷ്യ വിഭവമായി മാറിക്കഴിഞ്ഞു. രോഗപ്രതിരോധത്തിനും സൌന്ദര്യത്തിനും ഊര്‍ജ്ജസ്വലതയ്ക്കും ഏറ്റവും നല്ലൊരു പ്രതിവിധിയാണിത്. പച്ചക്കറികളും, ഇലക്കറികളും പഴങ്ങളും ചേര്‍ത്ത മികച്ച സാലഡുകള്‍ തയ്യാറാക്കാവുന്നതാണ്. വേനല്‍ക്കാലത്ത് സലാഡുകള്‍ ധാരാളം കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അമിത വണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നു. ഹൃദായാരോഗ്യം സംരക്ഷിക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സലാഡ് സഹായിക്കുന്നു. സാധനങ്ങള്‍ ഒന്നും പാകം ചെയ്യാത്തതിനാല്‍ ഇതിലെ ജീവകങ്ങള്‍, ആന്റീഓക്സിഡന്റുകള്‍ […]

Continue Reading
വ്യത്യസ്തമായ ഒരുചായ, തേങ്ങാപ്പാല്‍ ചായ ഉണ്ടാക്കാം

വ്യത്യസ്തമായ ഒരുചായ, തേങ്ങാപ്പാല്‍ ചായ ഉണ്ടാക്കാം

വ്യത്യസ്തമായ ഒരുചായ, തേങ്ങാപ്പാല്‍ ചായ ഉണ്ടാക്കാം പാല്‍ ഉപയോഗിച്ചുള്ള ചായ കുടിച്ച് മടുത്തുവെങ്കില്‍ ഇനി വ്യത്യസ്തമായ ഒരു ചായ ഉണ്ടാക്കി കുടിക്കാം. തേങ്ങാപ്പാല്‍ ചായ. ഫൈബര്‍, വിറ്റാമിന്‍ സി, ഇ, ബി, ബി5, ബി6 എന്നിവ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഒഴിവാക്കാന്‍ ഈ ചായ ഉപകരിക്കും. തേങ്ങയില്‍ 61 ശതമാനവും ഫൈബറാണ്. നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം ഉത്തമമാണ്. മലബന്ധ പ്രശ്നത്തിനും അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും പരിഹാരം തേങ്ങയിലുണ്ട്. പാത്രത്തില്‍ രണ്ടു […]

Continue Reading
കൊടും വെയിലത്ത് കുപ്പിവെള്ളം വാങ്ങി കുടിക്കുന്നത് ദോഷകരം

കൊടും വെയിലത്ത് കുപ്പിവെള്ളം വാങ്ങി കുടിക്കുന്നത് ദോഷകരം

കൊടും വെയിലത്ത് കുപ്പിവെള്ളം വാങ്ങി കുടിക്കുന്നത് ദോഷകരം കൊടും വെയിലത്ത് അന്തരീക്ഷം ചുട്ടുപൊള്ളി നില്‍ക്കുമ്പോള്‍ ആശ്വസത്തിനായി നമ്മളില്‍ പലരും ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്. പൊരിവെയിലത്ത് വാഹനങ്ങളിലും മറ്റും കൊണ്ടുവരുന്ന കുപ്പിവെള്ളവും കോളയും മറ്റുമാണ് നാം വാങ്ങി കുടിക്കുന്നത്. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റമാണ് അപകടകാരി. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ളാസ്റ്റിക് രോഗങ്ങള്‍ക്ക് വഴിതെളിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പോളിഎല്ലലീന്‍ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ളാസ്റ്റിക് ഉപയോഗിച്ചാണ് കുടിവെള്ള കുപ്പികള്‍ നിര്‍മ്മിക്കുന്നത്. കുപ്പി നിര്‍മ്മാണം ലാഭകരമാക്കാന്‍ പെറ്റിനൊപ്പം ഗുണമേന്മ കുറഞ്ഞ […]

Continue Reading
മുല്ലപ്പൂവ് ചായ ഉണ്ടാക്കാം; ആരോഗ്യത്തിനു ഗുണകരം

മുല്ലപ്പൂവ് ചായ ഉണ്ടാക്കാം; ആരോഗ്യത്തിനു ഗുണകരം

മുല്ലപ്പൂവ് ചായ ഉണ്ടാക്കാം; ആരോഗ്യത്തിനു ഗുണകരം മലയാളികളുടെ പ്രിയപ്പെട്ട ഒരു പുഷ്പമാണ് മുല്ലപ്പൂവ്. തലയില്‍ ചൂടാനും മാല കോര്‍ക്കാനും മറ്റുമാണ് എല്ലാവരും മുല്ലപ്പൂവ് ഉപയോഗിക്കുന്നത്. എന്നാല്‍ മുല്ലപ്പൂവുകൊണ്ട് ചായ ഉണ്ടാക്കി കുടിച്ചു നോക്കു! ആരോഗ്യത്തിനു ഗുണകരമാണിതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ശരീരത്തിലെ ഗ്യാസ്ട്രിക് എന്‍സൈമുകളുമായുള്ള ഇടപെടല്‍ എളുപ്പമാക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുല്ലപ്പൂവ്. വായുവിന്റെ പ്രശ്നങ്ങള്‍, വയറിളക്കം, മലബന്ധം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നീ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് മുല്ലപ്പൂവ് ഉത്തമമാണ്. മികച്ച ദഹനവും നല്‍കും. മുല്ലപ്പൂവിന് അസിഡിക് നേച്ചറില്ലാത്തതിനാല്‍ വെറും […]

Continue Reading

ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിക്കുവാനുള്ള ഭക്ഷണങ്ങള്‍

ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിക്കുവാനുള്ള ഭക്ഷണങ്ങള്‍ അനീമിയ അഥവാ വിളര്‍ച്ച ഇന്ന് സമൂഹത്തിന് ഭീഷണിയായ ഒരു ആരോഗ്യ പ്രശ്നമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ഏറെ ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്സിജന്‍ എത്തിക്കുന്നതിന് ആവശ്യമായ ഹീമോഗ്ളോബിന്‍ രൂപീകരണത്തിന് ഇരുമ്പ് പ്രധാന പങ്കു വഹിക്കുന്നു. നാം കഴിക്കുന്ന ആഹാര സാധനങ്ങളില്‍ പലതിലും ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. ഇരുമ്പിന്റെ അഭാവം മൂലം പല ശാരീരിക ബുദ്ധിമുട്ടുകളും […]

Continue Reading
പൊറോട്ടയും ബീഫും പതിവായി കഴിച്ചാലുള്ള ആരോഗ്യ പ്രശ്നം

പൊറോട്ടയും ബീഫും പതിവായി കഴിച്ചാലുള്ള ആരോഗ്യ പ്രശ്നം

പൊറോട്ടയും ബീഫും പതിവായി കഴിച്ചാലുള്ള ആരോഗ്യ പ്രശ്നം പൊറോട്ടയും ബീഫും വര്‍ഷങ്ങളായി മലയാളികളുടെ തീന്‍ മേശയില്‍ പ്രധാന ഭക്ഷണമായി സ്ഥാനം പിടിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ചിലരുടെ രാത്രി ഭക്ഷണം ഇതു തന്നെയായി മാറിക്കഴിഞ്ഞു. പൊറോട്ടയുണ്ടെങ്കില്‍ ബീഫും ഉണ്ടായിരിക്കും എന്നതാണ് സ്ഥിതി. ഈ ശീലം ആരോഗ്യപരമായി ആരോഗ്യത്തെ നശിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വയറുമായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ ഇപ്പോള്‍ വ്യാപകമായിക്കഴിഞ്ഞു. കൂടുതലും ചെറുപ്പക്കാരിലാണ് കണ്ടു വരുന്നത്. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കണ്ടെത്തിയവരില്‍ അവര്‍ കഴിക്കുന്ന ആഹാരത്തെക്കുറിച്ചു പഠനം നടത്തി. കുടലിലും […]

Continue Reading
ദിവസവും ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ഗുണങ്ങളേറെയെന്ന് പഠനം

ദിവസവും ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ഗുണങ്ങളേറെയെന്ന് പഠനം

ദിവസവും ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ഗുണങ്ങളേറെയെന്ന് പഠനം ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ അനേകരുണ്ട്. തണുത്തവെള്ളം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണിത്. എന്നാല്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഗുണങ്ങളേറെയുണ്ടാക്കുന്നെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഉറക്ക സമയം 90 മിനിറ്റു മുമ്പ് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ആന്തരീക ശരീരത്തെ തണുപ്പിക്കുകയും ചര്‍മ്മത്തെ ചൂടാക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചൂടുവെള്ളത്തിലെ കുളി ശരീരത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും തലച്ചോറിലെ രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പേശികളുടെ മുറുക്കവും ശരീരവേദനയും ഒഴിവാക്കാന്‍ ചൂട്വെള്ളം സഹായിക്കും. ചൂടുവെള്ളം പേശികളുടെ ക്ഷീണം ഫലപ്രദമായി ശമിപ്പിക്കുകയും […]

Continue Reading
വന്‍പയറിന്റെ ആരോഗ്യ ഗുണങ്ങള്‍

വന്‍പയറിന്റെ ആരോഗ്യ ഗുണങ്ങള്‍

വന്‍പയറിന്റെ ആരോഗ്യ ഗുണങ്ങള്‍ പയറു വര്‍ഗ്ഗങ്ങളില്‍ മുമ്പനാണ് വന്‍ പയര്‍. ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് വന്‍ പയര്‍. 100 ഗ്രാം വന്‍ പയറില്‍ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാല്‍സ്യം, അന്നജം, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വന്‍ പയര്‍. കൊഴുപ്പും കാലറിയും കുറഞ്ഞതായതുകൊണ്ടുതന്നെ ശാരീരിക ഭാരം കുറയ്ക്കാനും വന്‍ പയര്‍ സഹായിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, സൊല്യുബിള്‍ ഫൈബര്‍, പ്രോട്ടീന്‍ ഇവയുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കി നിര്‍ത്താനും സഹായിക്കുന്നു. പൊട്ടാസ്യവും, മഗ്നീഷ്യവും ഹൃദയ ധമനികളെയും […]

Continue Reading
അസഹനീയമായ ചൂടില്‍ ലോകം വെന്തുരുകുന്നു; ഏറ്റവും ചൂടേറിയ പതിറ്റാണ്ടെന്ന് യു.എന്‍

അസഹനീയമായ ചൂടില്‍ ലോകം വെന്തുരുകുന്നു; ഏറ്റവും ചൂടേറിയ പതിറ്റാണ്ടെന്ന് യു.എന്‍

അസഹനീയമായ ചൂടില്‍ ലോകം വെന്തുരുകുന്നു; ഏറ്റവും ചൂടേറിയ പതിറ്റാണ്ടെന്ന് യു.എന്‍ അസഹനീയമായ ചൂടില്‍ ലോകം വെന്തുരുകുന്നുവെന്നും ഏറ്റവും ചൂടേറിയ പതിറ്റാണ്ടാണിതെന്നും യു.എന്‍. റിപ്പോര്‍ട്ട്. മുന്‍ കണക്കുകളെ പിന്തള്ളി 2014 മുതല്‍ 2023 വരെയുള്ളത് ഏറ്റവും ചൂടേറിയ പതിറ്റാണ്ടാണെന്ന് യുഎന്റെ ലോക കാലാവസ്ഥാ സംഘടനയുടെ വാര്‍ഷിക കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഉഷ്ണതാപം സമുദ്രങ്ങളെ വേട്ടയാടുന്നതും ഹിമപാളികള്‍ ഉരുകിയൊലിക്കുന്നതും മുന്‍ വര്‍ഷങ്ങളേക്കാള്‍ അധികമായെന്ന് യു.എന്‍ മേധാവി ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഭൂമി […]

Continue Reading
മുളക് പോഷക ഗുണത്തിലും ഔഷധ ഗുണത്തിലും മുന്നില്‍

മുളക് പോഷക ഗുണത്തിലും ഔഷധ ഗുണത്തിലും മുന്നില്‍

മുളക് പോഷക ഗുണത്തിലും ഔഷധ ഗുണത്തിലും മുന്നില്‍ നാം സാധാരണയായി മുളക് ഉപയോഗിക്കുന്നത് എരിവും മണവും രുചിയും പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണ്. എന്നാല്‍ മുളകില്‍ ഒളിഞ്ഞിരിക്കുന്ന നിരവധി പോഷക, ഔഷധ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സിയുടെ ഉന്നത ശേഖരണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ മുന്നോറോളം മുളകിനങ്ങള്‍ ഉണ്ടെങ്കിലും കേരളത്തില്‍ സുപരിചിതമായത് കാപ്സികം ഫ്രൂട്ടസെന്‍സ് എന്ന ശാസ്ത്രനാമത്തിലുള്ള കാന്താരി, വാല്‍ മുളക്, ചുനിയന്‍ മുളക്, കാപ്സികം ചൈന്‍സീസ് എന്ന ശാസ്ത്ര നാമത്തിലുള്ള നാടന്‍ പച്ച മുളകിനങ്ങളായ ചീനമുളക്, മത്തങ്ങ മുളക്, ഒടന്‍കൊല്ലി […]

Continue Reading