ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണം

ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണം

ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണം ഇന്നു വീട്ടിനുള്ളില്‍ പോലും ചെരുപ്പോ ഷൂസോ ധരിക്കുന്നവരാണ് പലരും. പാദ സംരക്ഷണത്തിന് അത്രയ്ക്കും ശ്രദ്ധ പുലര്‍ത്തുന്നതുകൊണ്ടാണിത്. പാദ രക്ഷകള്‍ ഇല്ലാതെ പുറത്തു നടക്കുന്നതു മൂലം അണുബാധകള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഇതൊക്കെ ശരിയാണെങ്കിലും പുല്ലിനു മുകളിലൂടെ നഗ്നപാദരായി നടന്നാല്‍ ശരീരത്തിനും മനസ്സിനും ആരോഗ്യപ്രദമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പുല്ലില്‍ നഗ്നപാദരായി രാവിലെ നടക്കുന്നതാണ് അഭാകാമ്യം. പുല്ലില്‍ നടക്കുന്നത് മനശ്ശാന്തി നല്‍കുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നതാണെന്ന് ഗവേഷക പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രകൃതിയോടിണങ്ങിയുള്ള […]

Continue Reading
നാരങ്ങാതോടിന്റെ ഗുണങ്ങള്‍

നാരങ്ങാതോടിന്റെ ഗുണങ്ങള്‍

നാരങ്ങാതോടിന്റെ ഗുണങ്ങള്‍ നമ്മളില്‍ ഭൂരിപക്ഷം പേരും നാരങ്ങാ പിഴിഞ്ഞെടുത്തു അതിനുശേഷം തോട് എറിഞ്ഞു കളയുകയാണ് പതിവ്. എന്നാല്‍ നാരങ്ങാ തോടില്‍ നിരവധി ഔഷധ ഗുണങ്ങളുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നാരങ്ങായിലടങ്ങിയിരിക്കുന്നതിനേക്കാള്‍ അഞ്ച് മുതല്‍ പത്തു വരെ വിറ്റാമിനുകള്‍ നാരങ്ങാ തോടില്‍ അടങ്ങിയിരിപ്പുണ്ട്. നാരങ്ങാ തോടിലടങ്ങിയിരിക്കുന്ന സാല്‍വസ്ടോള്‍, ലിമോനിന്‍ എന്നിവ കാന്‍സറിനെ പ്രതിരോധിക്കുന്നു. ചായയില്‍ നാരങ്ങാ തോട് ഇട്ട് ഉപയോഗിക്കുന്നത് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. നാരങ്ങാ തോട് ആല്‍ക്കലൈന്‍ ആയതിനാല്‍ ശരീരത്തിലെ പിഎച്ച് നിലനിര്‍ത്താന്‍ ഇത് […]

Continue Reading
മൈഗ്രൈന്‍ ചികിത്സിച്ച് ഭേദമാക്കാനാവില്ല; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

മൈഗ്രൈന്‍ ചികിത്സിച്ച് ഭേദമാക്കാനാവില്ല; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

മൈഗ്രൈന്‍ ചികിത്സിച്ച് ഭേദമാക്കാനാവില്ല; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക തലവേദനയുടെ ഒരു വകഭേദമാണ് മൈഗ്രൈന്‍ അഥവാ ചെന്നിക്കുത്ത്. സാധാരണ തലവേദനയെ അപേക്ഷിച്ച് ഇത് ബാധിച്ചാലുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. തലയുടെ ഒരു വശത്ത് വിങ്ങലായി തുടങ്ങി ഒടുവില്‍ തലയുയര്‍ത്താന്‍ പോലും ആകാത്ത വിധത്തില്‍ വേദനയും ഛര്‍ദ്ദിക്കാന്‍ വരലും മുതലായ പ്രതിസന്ധികളും വന്നശേഷം പതിയെ മാത്രമേ ഇത് സാധാരണ നിലയിലേക്ക് മടങ്ങി വരാറുള്ളു. മൈഗ്രൈന്‍ സാധാരണ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരാള്‍ക്ക് മൈഗ്രൈന്‍ ബാധിക്കാന്‍ നിരവധി […]

Continue Reading
പച്ചമുട്ട കഴിക്കുന്നത് ഒഴിവാക്കുക; പുഴുങ്ങിത്തന്നെ കഴിക്കുന്നതാണ് നല്ലത്

പച്ചമുട്ട കഴിക്കുന്നത് ഒഴിവാക്കുക; പുഴുങ്ങിത്തന്നെ കഴിക്കുന്നതാണ് നല്ലത്

പച്ചമുട്ട കഴിക്കുന്നത് ഒഴിവാക്കുക; പുഴുങ്ങിത്തന്നെ കഴിക്കുന്നതാണ് നല്ലത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഒരു സമീകൃത ആഹാരമാണ് മുട്ട. പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി6 തുടങ്ങിയ പല പോഷകങ്ങളും മുട്ടയില്‍ ധാരാളമുണ്ട്. എന്നാല്‍ ചിലര്‍ പച്ചമുട്ട കഴിക്കാറുണ്ട്. ആരോഗ്യപ്രദമാണെന്നാണ് ഇക്കൂട്ടര്‍ ധരിച്ചിരിക്കുന്നത്. സത്യത്തില്‍ മുട്ട നല്ലതുപോലെ വേവിച്ചു വേണം കഴിക്കാന്‍. കാരണം സാല്‍മനോല്ല എന്ന ബാക്ടീരിയ വളരാന്‍ പച്ചമുട്ട കാരണമാകും. അതുകൊണ്ട് പച്ചമുട്ട കഴിക്കാതിരിക്കുന്നതാണ് നല്ലത്. പുഴുങ്ങിയ മുട്ടയിലുള്ള പ്രോട്ടീന്റെ അളവ് കൂടുതലാണ്. പെട്ടെന്നുതന്നെ […]

Continue Reading
ക്യാന്‍സര്‍ കോശങ്ങളെ തടയാനും ശേഷിയുള്ള ഡ്രാഗണ്‍ ഫ്രൂട്ട്സ്

ക്യാന്‍സര്‍ കോശങ്ങളെ തടയാനും ശേഷിയുള്ള ഡ്രാഗണ്‍ ഫ്രൂട്ട്സ്

ക്യാന്‍സര്‍ കോശങ്ങളെ തടയാനും ശേഷിയുള്ള ഡ്രാഗണ്‍ ഫ്രൂട്ട്സ് നമ്മുടെ നാട്ടില്‍ അടുത്തിടെ പ്രചാരത്തിലായ ഒരു പഴവര്‍ഗ്ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്സ് അഥവാ വ്യാളിപ്പഴം. നല്ല വിലയുണ്ടെങ്കിലും അത്രതന്നെ കേമമാണ് ഇതിന്റെ ഗുണങ്ങളും. നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്സ്. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടാന്‍ കാരണമായ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് തടയിടുന്ന ഫൈറ്റോ ആല്‍ബുമിന്‍ ഈ പഴത്തിലടങ്ങിയിട്ടുണ്ട്. കാല്‍സ്യവും ധാരാളമുണ്ട്. ഒരു ഡ്രാഗണ്‍ പഴത്തിനുള്ളില്‍ ഏകദേശം എട്ടു ഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളര്‍ച്ചയ്ക്കും ബലത്തിനും കാല്‍സ്യം അത്യാവശ്യമാണ്. വാര്‍ദ്ധ്യക്യ […]

Continue Reading
കോവിഡിനുശേഷം ആഗോള ആയുര്‍ ദൈര്‍ഘ്യത്തില്‍ കുറവുണ്ടായതായി ഗവേഷകര്‍

കോവിഡിനുശേഷം ആഗോള ആയുര്‍ ദൈര്‍ഘ്യത്തില്‍ കുറവുണ്ടായതായി ഗവേഷകര്‍

കോവിഡിനുശേഷം ആഗോള ആയുര്‍ ദൈര്‍ഘ്യത്തില്‍ കുറവുണ്ടായതായി ഗവേഷകര്‍ കോവിഡ് മഹാമാരിക്കുശേഷം ശരാശരി ആഗോള ആയുര്‍ ദൈര്‍ഘ്യത്തില്‍ കുറവ് സംഭവിച്ചതായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്. 2019-2021 വര്‍ഷങ്ങള്‍ക്കിടയില്‍ 1.6 വര്‍ഷത്തിന്റെ ഇടിവാണ് സംഭവിച്ചത്. മുന്‍ വര്‍ഷങ്ങളിലുണ്ടായ വളര്‍ച്ചയെ പിന്തള്ളിയാണ് കോവിഡ് കാലത്തിന് ശേഷം കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരി ബാധിച്ച രണ്ട് വര്‍ഷത്തെ ജനസംഖ്യാപരമായ പ്രവണതകള്‍ പൂര്‍ണ്ണമായും വിലയിരുത്തി നടത്തിയ ആദ്യത്തെ പഠനമാണിത്. ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങള്‍, സമ്പദ് വ്യവസ്ഥ, സമൂഹങ്ങള്‍ തുടങ്ങിയവ ആയുര്‍ ദൈര്‍ഘ്യത്തെ സംബന്ധിക്കുന്നതായും […]

Continue Reading
ഏത്തപ്പഴം പുഴുങ്ങിയോ പുഴുങ്ങാതെയോ കഴിച്ചാലുള്ള പ്രയോജനം

ഏത്തപ്പഴം പുഴുങ്ങിയോ പുഴുങ്ങാതെയോ കഴിച്ചാലുള്ള പ്രയോജനം

ഏത്തപ്പഴം പുഴുങ്ങിയോ പുഴുങ്ങാതെയോ കഴിച്ചാലുള്ള പ്രയോജനം ഏത്തപ്പഴം കഴിക്കാത്തവരാരുമില്ല. നമ്മുടെ നാട്ടില്‍ത്തന്നെ സുലഭമായ പഴവര്‍ഗ്ഗം കൂടിയാണല്ലോ ഏത്തപ്പഴം. പ്രാതലിനു പലരും ഏത്തപ്പഴം കഴിക്കുന്ന പതിവുണ്ട്. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജം ലിഭിക്കുന്നതിന് രാവിലെ പോഷകം നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഏത്തപ്പഴം പ്രാതലിനു കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണമാണ്. ഏത്തപ്പഴം ഊര്‍ജ്ജം നല്‍കും. ക്ഷീണം മാറാന്‍ സഹായിക്കും. പുഴുങ്ങിയ പഴം നല്ലൊന്നാന്തരം കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്. വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ എന്നിവയാല്‍ സമൃദ്ധമാണ്. കാല്‍സ്യം, പ്രോട്ടീന്‍, […]

Continue Reading
പല്ല് തേക്കാന്‍ പേസ്റ്റ് തിരഞ്ഞെടുക്കുന്നതില്‍ വലിയ കാര്യമുണ്ട്

പല്ല് തേക്കാന്‍ പേസ്റ്റ് തിരഞ്ഞെടുക്കുന്നതില്‍ വലിയ കാര്യമുണ്ട്

പല്ല് തേക്കാന്‍ പേസ്റ്റ് തിരഞ്ഞെടുക്കുന്നതില്‍ വലിയ കാര്യമുണ്ട് പണ്ടു കാലത്ത് പല്ലു തേക്കാന്‍ ഉമിക്കരിയും മാവിലയും ഒക്കെ ഉപയോഗിച്ചിരുന്നു. എല്ലാം പഴങ്കഥ. എന്നാല്‍ ഇന്ന് വ്യത്യസ്ത ബ്രാന്‍ഡുകളില്‍ വര്‍ണ്ണത്തില്‍ ഒട്ടനവധി ടൂത്ത് പേസ്റ്റുകള്‍ വിപണിയിലുണ്ട്. ഉപയോഗിക്കുന്ന പേസ്റ്റ്, അതിന്റെ അളവ് എന്നിവയില്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളുണ്ട്. ബ്രഷ് നിറച്ച് ടൂത്ത് പേസ്റ്റ് പുരട്ടിയാലെ വായിലെ അഴുക്കുകള്‍ പോകു എന്ന മിഥ്യാധാരണകളാണ് പലര്‍ക്കും. ഇത് തെറ്റാണ്. ദിവസവും രണ്ടു തവണ പല്ലു തേക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ അതിനു ബ്രഷ് […]

Continue Reading
നായ്ക്കളുടെ ഉമിനീര്‍ ശരീരത്തില്‍ കലരുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന് ഗവേഷകര്‍

നായ്ക്കളുടെ ഉമിനീര്‍ ശരീരത്തില്‍ കലരുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന് ഗവേഷകര്‍

നായ്ക്കളുടെ ഉമിനീര്‍ ശരീരത്തില്‍ കലരുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന് ഗവേഷകര്‍ നോട്ടിംഗ്ഹാം: നായ പ്രേമികളുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ് ഞെട്ടിക്കുന്നതാണ്. വളര്‍ത്തുനായകളുടെ ഉമിനീര്‍ ശരീരത്തില്‍ കലരുന്നത് ആരോഗ്യത്തിനു ഹാനികരം ആണെന്ന് നോട്ടിംഗ്ഹാം സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തുന്നു. സ്നേഹപ്രകടനത്തിന്റെ ഭാഗമായാണ് നായകള്‍ അതിന്റെ യജമാനന്മാരെ നക്കുന്നത്. അവ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നാക്ക് ഉപയോഗിച്ചാണ്. പൂച്ചകളെപ്പോലെ നായകളും നാക്ക് ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്നുണ്ട്. കണ്ണില്‍ കാണുന്നവയെല്ലാം […]

Continue Reading
സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?

സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?

സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം? സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം എന്ന മാരകമായ രോഗാവസ്ഥ ഇന്നു മനുഷ്യരില്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന ഒരു രോഗവുമാണിത്. അപകട സാദ്ധ്യതാ ഘടകങ്ങളും ലക്ഷണങ്ങളും തിരിച്ചറിയുന്നത് സ്ട്രോക്ക് തടയുന്നതിന് നിര്‍ണ്ണായകമാണ്. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. നാം പാഴാക്കുന്ന ഓരോ നിമിഷവും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സ്ട്രോക്കിനെ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. ശരീരത്തിന്റെ ഒരു വശത്ത് പെട്ടന്നുണ്ടാകുന്ന ബലക്ഷയം, […]

Continue Reading