അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം: ചികിത്സ തേടിയത് 15,261 കുട്ടികള്‍
അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം: ചികിത്സ തേടിയത് 15,261 കുട്ടികള്‍ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കുട്ടികളില്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വനിത-ശിശു വികസന വകുപ്പിന്റെ കണ്ടെത്തല്‍. 2023 മുതല്‍ 2024 അവസാനം വരെ 15,261 കുട്ടികള്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട ചികിത്സ നല്‍കിയത്. വകുപ്പിന്റെ ജില്ലാ റിസോഴ്സസ് കേന്ദ്രങ്ങള്‍, പേരന്റിംഗ് ക്ളിനിക്കുകള്‍, സ്കൂള്‍ കൌണ്‍സിലിംഗ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തിലാണ് പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമായത്. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ പഠനത്തിലെ പിന്നോക്കാവസ്ഥ, മറ്റുള്ളവരുമായി […]
Continue Reading
