വേനല്‍വേനല്‍ക്കാലത്ത് ശീതള പാനീയങ്ങള്‍ കുടിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കുക

വേനല്‍വേനല്‍ക്കാലത്ത് ശീതള പാനീയങ്ങള്‍ കുടിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കുക

വേനല്‍വേനല്‍ക്കാലത്ത് ശീതള പാനീയങ്ങള്‍ കുടിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കുക വേനല്‍ക്കാലത്ത് ചൂടിന്റെ കാഠിന്യം നിമിത്തം വഴിയോരങ്ങളിലും മറ്റും കാണുന്ന ശീതള പാനീയങ്ങള്‍ വാങ്ങി കുടിക്കുന്നവരാണ് നല്ലൊരു വിഭാഗം ആളുകളും. ഇത്തരം ശീതള പാനീയങ്ങള്‍ വാങ്ങുന്നതിനു മുമ്പ് ഇവയുടെ ശുചിത്വം മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ശീതള പാനീയത്തിനുപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തില്‍ തയ്യാറാക്കിയതാണോ എന്നു ഉറപ്പു വരുത്തേണ്ടതാണ്. മാത്രമല്ല ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന പഴ വര്‍ഗ്ഗങ്ങള്‍ ശുദ്ധ ജലത്തില്‍ നന്നായി കഴുകിയതാണോ എന്നും ഉറപ്പു വരുത്തേണ്ടതാണ്. വേനല്‍ക്കാലത്ത് ശുദ്ധ ജല ദൌര്‍ല്ലഭ്യം സ്വാഭാവികമാണ്. […]

Continue Reading
പകല്‍ കടിക്കുന്ന കൊതുക് അപകടകാരി

പകല്‍ കടിക്കുന്ന കൊതുക് അപകടകാരി

പകല്‍ കടിക്കുന്ന കൊതുക് അപകടകാരി വിവിധ പകര്‍ച്ച വ്യാധികള്‍ പടരാന്‍ കൊതുകുകളാണ് കാരണക്കാര്‍. ഡെങ്കിപ്പനി വൈറസ് പടര്‍ത്തുന്നത് ഈഡിസ് കൊതുകുകളാണ്. ഈഡിസ് കൊതുകുകള്‍ സാധാരണയായി പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ മനുഷ്യരില്‍ രോഗലക്ഷണം കണ്ടുവരുന്നു. ഡെങ്കിപ്പനി ബാധിതര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. ഇത് മറ്റഉള്ളവരിലേക്ക് രോഗം പടരുന്നത് തടയാന്‍ സഹായിക്കും. ഡെങ്കിപ്പനി മാറിയശേഷം മൂന്നുനാലു ദിവസംകൂടി വിശ്രമം തുടരേണ്ടതാണ്. തുറന്നുവച്ച ശുദ്ധജല പാത്രങ്ങള്‍ അടച്ചുവയ്ക്കുക. വീടും […]

Continue Reading
പനി വരുത്തുന്ന വൈറസ് മറവി രോഗത്തിനും കാരണമാകുമെന്ന് പഠനം

പനി വരുത്തുന്ന വൈറസ് മറവി രോഗത്തിനും കാരണമാകുമെന്ന് പഠനം

പനി വരുത്തുന്ന വൈറസ് മറവി രോഗത്തിനും കാരണമാകുമെന്ന് പഠനം പനി വരുത്തുന്ന സാധാരണ വൈറസും മറവി രോഗത്തിന് (അല്‍ഷിമേഴ്സ്) കാരണമാകുമെന്ന് പഠനം. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് അല്‍ഷിമേഴ്സ്. ഓര്‍മ്മ, ചിന്ത, പെരുമാറ്റം എന്നിവയില്‍ മാറ്റങ്ങള്‍ വരുന്നു. അല്‍ഷിമേഴ്സ് അസോസിയേഷനാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കുട്ടിക്കാലത്ത് ബാധിക്കുന്ന ഹെര്‍പ്പസ് വൈറസിന്റെ (ഇന്‍ഫെക്ഷനല്‍ പനിയും) വകഭേദമായ സിഎംവി ശരീരത്തില്‍ എല്ലായ്പ്പോഴും ഉണ്ടാകും. ചിലരില്‍ അത് അല്‍ഷിമേഴ്സിനു കാരണമാകുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 70-8- വയസ് ആകുമ്പോഴേക്ക് 90 ശതമാനം ആളുകളുടെയും രക്തത്തില്‍ സിഎംവി […]

Continue Reading
കറികളില്‍ ഉപ്പ് കൂടിയാല്‍ പരിഹാരമുണ്ട്

കറികളില്‍ ഉപ്പ് കൂടിയാല്‍ പരിഹാരമുണ്ട്

കറികളില്‍ ഉപ്പ് കൂടിയാല്‍ പരിഹാരമുണ്ട് ഭക്ഷണങ്ങള്‍ തയ്യാറാക്കുമ്പോള്‍ ചിലപ്പോള്‍ അറിയാതെ തന്നെ ഉപ്പ് കൂടിപ്പോകാറുണ്ട്. ഇതിനു ചില നുറുങ്ങു വിദ്യകളുണ്ട്. ഒന്നാമതായി വിന്നാഗിരിയും പഞ്ചസാരയും ഓരോ ടേബിള്‍ സ്പൂണ്‍ വീതം ചേര്‍ത്തിളക്കിയശേഷം വിന്നാഗിരിയുടെ ചവര്‍പ്പും പഞ്ചസാരയുടെ മധുരവും ചേര്‍ന്നുള്ള രസത്തില്‍ അധികം നില്‍ക്കുന്ന ഉപ്പു രസം കുറയും. അടുത്തതായി ഉരുളക്കിഴങ്ങ് പച്ചയ്ക്ക് തൊലികളഞ്ഞ് ശേഷം ഉപ്പു കൂടിയ കറികളില്‍ നിക്ഷേപിക്കുക. 20 മിനിറ്റോളം കഴിഞ്ഞ ശേഷം ഉപയോഗിക്കുക. ഉരുളക്കിഴങ്ങ് അധികമായ ഉപ്പെല്ലാം വലിച്ചെടുക്കും. ഒരു ടീസ്പൂണ്‍ സാധാരണ […]

Continue Reading
കടലിലും മണ്ണിലും അലിയുന്ന പ്ളാസ്റ്റിക് വികസിപ്പിച്ച് ഗവേഷകര്‍

കടലിലും മണ്ണിലും അലിയുന്ന പ്ളാസ്റ്റിക് വികസിപ്പിച്ച് ഗവേഷകര്‍

കടലിലും മണ്ണിലും അലിയുന്ന പ്ളാസ്റ്റിക് വികസിപ്പിച്ച് ഗവേഷകര്‍ പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഏറ്റവും ദോഷകരമായ പ്ളാസ്റ്റിക് മാലിന്യ പ്രശ്നത്തിനു പരിഹാരമുണ്ടാക്കി ജപ്പാനിലെ ഗവേഷകര്‍. കടല്‍ വെള്ളത്തില്‍ മണിക്കൂറുകള്‍കൊണ്ട് അലിഞ്ഞില്ലാതെയാകുന്ന പ്ളാസ്റ്റിക് കണ്ടെത്തിയെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. മണ്ണിലാണെങ്കില്‍ 10 ദിവസത്തിനുള്ളില്‍ നശിക്കും. ഈ പ്ളാസ്റ്റിക് അലിഞ്ഞു ചേര്‍ന്നാല്‍ മണ്ണിന്റെ ഫലഭൂയിഷ്ടത മെച്ചപ്പെടുമെന്നും ഗവേഷകര്‍ പറഞ്ഞു. ജപ്പാനിലെ റൈക്കന്‍ സെന്റര്‍ ഫോര്‍ എമര്‍ജന്റ് മാറ്റര്‍ സയന്‍സിലെ ഗവേഷകരാണ് സമുദ്ര ജലത്തില്‍ ലയിക്കുന്ന വിപ്ളവകരമായ ബയോഡിഗ്രേഡബിള്‍ പ്ളാസ്റ്റിക് രൂപകല്‍പന ചെയ്തത്. ഭക്ഷ്യവസ്തുക്കള്‍ മുതല്‍ […]

Continue Reading
മത്തങ്ങ വിത്തുകള്‍ വറുത്തു കഴിച്ചാല്‍ ഗുണങ്ങളേറെ

മത്തങ്ങ വിത്തുകള്‍ വറുത്തു കഴിച്ചാല്‍ ഗുണങ്ങളേറെ

മത്തങ്ങ വിത്തുകള്‍ വറുത്തു കഴിച്ചാല്‍ ഗുണങ്ങളേറെ മത്തങ്ങ വിറ്റാമിനുകളാലും ധാതുക്കളാലും വളരെ സമ്പന്നമാണ്. അതുപോലെ ഇവയുടെ വിത്തുകള്‍ക്കും ഇതിലും ഗുണങ്ങളേറെയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. മഗ്നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റീ ഓക്സിഡന്റുകള്‍ എന്നിവയെല്ലാം മത്തങ്ങാ വിത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മത്തങ്ങാ വിത്തുകള്‍ വറുത്ത് ഉപയോഗിക്കുന്നത് ശരീരത്തിലുണ്ടാകുന്ന അനാവശ്യ കലോറികള്‍ ഒഴിവാക്കാന്‍ സഹായിക്കും. പ്രോട്ടീനും നാരുകളുമടങ്ങിയ മത്തങ്ങാ വിത്തുകള്‍ അമിത വിശപ്പ് തടയുന്നതിനും ശരീര ഭാരം കുറയ്ക്കാനും സഹായകരമാണ്. […]

Continue Reading
ഉറക്കമുണര്‍ന്നാലുടന്‍ ഫോണിലാണോ നോട്ടമെങ്കില്‍ സൂക്ഷിക്കുക

ഉറക്കമുണര്‍ന്നാലുടന്‍ ഫോണിലാണോ നോട്ടമെങ്കില്‍ സൂക്ഷിക്കുക

ഉറക്കമുണര്‍ന്നാലുടന്‍ ഫോണിലാണോ നോട്ടമെങ്കില്‍ സൂക്ഷിക്കുക ഇന്ന് നിത്യ ജവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഉപകരണമാണ് മൊബൈല്‍ ഫോണ്‍. അര്‍ദ്ധ രാത്രി വരെ ഫോണില്‍ ചിലവഴിച്ചശേഷം രാവിലെ ഉണര്‍ന്നാലുടന്‍ ഫോണിലാണ് ചിലര്‍ സമയം ചിവവഴിക്കുന്നത്. ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ് വിദഗ്ദ്ധര്‍. ചില പാര്‍ശ്വ ഫലങ്ങള്‍ നമ്മെ ബാധിക്കും. ഉറക്കമുണര്‍ന്നാലുടന്‍ ഫോണില്‍ നോക്കിക്കൊണ്ടിരുന്നാല്‍ തലച്ചേറിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നാണ് ഏറ്റവും സുപ്രധാനമായ ആരോഗ്യ പ്രശ്നം. ഇത് നിങ്ങളുടെ സര്‍ഗ്ഗാത്മകതയെ ബാധിക്കും. ഉല്‍ക്കണ്ഠയും മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കും. ഉദാഹരണത്തിന് നാം ആദ്യം ഫോണില്‍ […]

Continue Reading
മാങ്ങാ കഴിക്കുമ്പോള്‍ തൊലി ചെത്തിക്കളയരുത്

മാങ്ങാ കഴിക്കുമ്പോള്‍ തൊലി ചെത്തിക്കളയരുത്

മാങ്ങാ കഴിക്കുമ്പോള്‍ തൊലി ചെത്തിക്കളയരുത് ഒട്ടനവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മാങ്ങ. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും മാമ്പഴം മികച്ച ഒരു പഴവര്‍ഗ്ഗമാണ്. മാമ്പഴത്തിലടങ്ങിയിരിക്കുന്ന പോളിഫിനോളുകള്‍ ചില കാന്‍സറുകള്‍ക്കുള്ള സാദ്ധ്യത കുറയ്ക്കുന്നുവെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈറ്റമിന്‍ സി, എ, ഇ, കെ, ബി6 എന്നിങ്ങനെ നിരവധി വൈറ്റമിനുകളുടെ ഒരു ശേഖരം തന്നെ മാങ്ങയിലുണ്ട്. പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, കോപ്പര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 165 ഗ്രാം മാങ്ങയില്‍ 67 ശതമാനം വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. പ്രമേഹത്തെ ഒരു പരിധിവരെ […]

Continue Reading
തലവേദനയാല്‍ ബുദ്ധിമുട്ടുന്നുവോ?

തലവേദനയാല്‍ ബുദ്ധിമുട്ടുന്നുവോ?

തലവേദനയാല്‍ ബുദ്ധിമുട്ടുന്നുവോ? തലവേദന പ്രായഭേദമെന്യേ നല്ലൊരു വിഭാഗം ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ്. ചെന്നിക്കുത്തിന് (മൈഗ്രെയ്ന്‍) കാട്ടു പടവലത്തിന്റെ (കയ്പന്‍ പടവലത്തിന്റെ) 10 ഗ്രാം തണ്ടും തലയും അഞ്ച് ഗ്രാം ചുക്കും എടുക്കുക. ഇരട്ടി വെള്ളമെടുത്ത് 1/8 ആക്കി കഷായമാക്കി കുറുക്കി എടുക്കണം. മൂന്നു ദിവസങ്ങളിലായി രണ്ടു നേരം കഴിച്ചാല്‍ ചെന്നിക്കുത്തിനെ ഒഴിവാക്കാം. അതുപോലെ തലവേദനയ്ക്ക് ഉള്ളി ചികിത്സയും പരിഹാരമാണ്. വെളുത്തുള്ളിയും ചുമന്നുള്ളിയും സമമെടുത്ത് ചതച്ച് ഉള്ളം കാലിനടിയില്‍ വച്ചു കെട്ടുക. അര മണിക്കൂറിലധികം ഇത് വയ്ക്കരുത്. […]

Continue Reading
പല്ലുകള്‍ നല്ല തൂവെള്ളയാകുവാന്‍ വീട്ടില്‍ത്തന്നെ പരിഹാരം

പല്ലുകള്‍ നല്ല തൂവെള്ളയാകുവാന്‍ വീട്ടില്‍ത്തന്നെ പരിഹാരം

പല്ലുകള്‍ നല്ല തൂവെള്ളയാകുവാന്‍ വീട്ടില്‍ത്തന്നെ പരിഹാരം നമ്മുടെ മുഖ സൌന്ദര്യത്തിന്റെ പ്രധാന ഒരു ഘടകമായി പല്ലുകള്‍ക്കുമുണ്ട് ഒരു സ്ഥാനം. നല്ല തൂവെള്ള വല്ലുകള്‍ ഏവരും ഇഷ്ടപ്പെടുന്ന കാര്യമാണ്. പല്ലു നമ്മള്‍ നന്നായി വൃത്തിയാക്കി സൂക്ഷിക്കണം. പല്ലിനിടയ്ക്ക് ഭക്ഷണ ശകലങ്ങള്‍ പറ്റിയിരിക്കുന്നത് പല്ലുകളില്‍ കേടുണ്ടാക്കാനും മോണ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇതിനായി ദിവസവും രണ്ടു നേരം പല്ലു വൃത്തിയാക്കണം. ഇതിനായി വീട്ടില്‍ത്തന്നെ പരിഹാരമുണ്ട്. പഴത്തിന്റെ തൊലി നമ്മള്‍ വലിച്ചെറിയുകയാണ് പതിവ്. എന്നാല്‍ ഇനി ഒരു വട്ടം കൂടി ചിന്തിക്കണം. പഴത്തിന്റെ […]

Continue Reading