വേനല്‍വേനല്‍ക്കാലത്ത് ശീതള പാനീയങ്ങള്‍ കുടിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കുക
വേനല്‍ക്കാലത്ത് ചൂടിന്റെ കാഠിന്യം നിമിത്തം വഴിയോരങ്ങളിലും മറ്റും കാണുന്ന ശീതള പാനീയങ്ങള്‍ വാങ്ങി കുടിക്കുന്നവരാണ് നല്ലൊരു വിഭാഗം ആളുകളും. ഇത്തരം ശീതള പാനീയങ്ങള്‍ വാങ്ങുന്നതിനു മുമ്പ് ഇവയുടെ ശുചിത്വം മനസ്സിലാക്കുന്നത് നല്ലതായിരിക്കും.
ശീതള പാനീയത്തിനുപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തില്‍ തയ്യാറാക്കിയതാണോ എന്നു ഉറപ്പു വരുത്തേണ്ടതാണ്. മാത്രമല്ല ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന പഴ വര്‍ഗ്ഗങ്ങള്‍ ശുദ്ധ ജലത്തില്‍ നന്നായി കഴുകിയതാണോ എന്നും ഉറപ്പു വരുത്തേണ്ടതാണ്.
വേനല്‍ക്കാലത്ത് ശുദ്ധ ജല ദൌര്‍ല്ലഭ്യം സ്വാഭാവികമാണ്. കുടിവെള്ളം മലിനമാകുകയും രോഗങ്ങള്‍ അതുവഴി ശരീരത്തില്‍ പ്രവേശിക്കാനും ഇടയാകുന്നു. ഇത് ജലജന്യ രോഗങ്ങള്‍ക്കിടയാക്കുന്നു.
മലിനമായ ജലത്തിലും അവകൊണ്ടുണ്ടാക്കിയ ഐസുകളിലും വിവിധ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയതോതില്‍ കാണുന്നുണ്ട്.
ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു.ക്കാലത്ത് ശീതള പാനീയങ്ങള്‍ കുടിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കുക വേനല്‍ക്കാലത്ത് ചൂടിന്റെ കാഠിന്യം നിമിത്തം വഴിയോരങ്ങളിലും മറ്റും കാണുന്ന ശീതള പാനീയങ്ങള്‍ വാങ്ങി കുടിക്കുന്നവരാണ് നല്ലൊരു വിഭാഗം ആളുകളും.
ഇത്തരം ശീതള പാനീയങ്ങള്‍ വാങ്ങുന്നതിനു മുമ്പ് ഇവയുടെ ശുചിത്വം മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ശീതള പാനീയത്തിനുപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തില്‍ തയ്യാറാക്കിയതാണോ എന്നു ഉറപ്പു വരുത്തേണ്ടതാണ്. മാത്രമല്ല ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന പഴ വര്‍ഗ്ഗങ്ങള്‍ ശുദ്ധ ജലത്തില്‍ നന്നായി കഴുകിയതാണോ എന്നും ഉറപ്പു വരുത്തേണ്ടതാണ്.
വേനല്‍ക്കാലത്ത് ശുദ്ധ ജല ദൌര്‍ല്ലഭ്യം സ്വാഭാവികമാണ്. കുടിവെള്ളം മലിനമാകുകയും രോഗങ്ങള്‍ അതുവഴി ശരീരത്തില്‍ പ്രവേശിക്കാനും ഇടയാകുന്നു. ഇത് ജലജന്യ രോഗങ്ങള്‍ക്കിടയാക്കുന്നു.
മലിനമായ ജലത്തിലും അവകൊണ്ടുണ്ടാക്കിയ ഐസുകളിലും വിവിധ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയതോതില്‍ കാണുന്നുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു.

