സവാള പച്ചയ്ക്കു തിന്നാലുള്ള ഗുണങ്ങള്‍
സവാള പച്ചയ്ക്കു തിന്നാലുള്ള ഗുണങ്ങള്‍ ഇന്ന് മലയാളികളുടെ ഭക്ഷണ മെനുവില്‍ പ്രധാനപ്പെട്ട ഒരു പച്ചക്കറി സാധനമാണ് സവാള. പലരും ഭക്ഷണത്തിനൊപ്പം സവാള പച്ചയ്ക്കു കഴിക്കാറുണ്ട്. ഇങ്ങനെ പച്ചയ്ക്കു സവാള കഴിച്ചാലുള്ള പ്രയോജനമെന്ത്? എന്നു പലരും ചോദിക്കുന്നുണ്ടാകും. സവാള പച്ചയ്ക്കു തിന്നുന്നവര്‍ക്ക് മലബന്ധം മാറ്റാന്‍ പെട്ടന്നു ഇടയാക്കും. ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സവാളയ്ക്കു സാധിക്കും. കൂടാതെ വയറ്റില്‍ അടിഞ്ഞു കൂടുന്ന ഭക്ഷണാംശങ്ങളെ പുറന്തള്ളി മലബന്ധ പ്രശ്നം പരിഹരിക്കും. ജലദോഷം, തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു മരുന്നുകൂടിയാണ് സവാള. കൂടാതെ […]
Continue Reading
