പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ചുള്ള ഇഡ്ഡലി കാന്‍സറിനു കാരണമാകുന്നതായി റിപ്പോര്‍ട്ട്

പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ചുള്ള ഇഡ്ഡലി കാന്‍സറിനു കാരണമാകുന്നതായി റിപ്പോര്‍ട്ട്

പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ചുള്ള ഇഡ്ഡലി കാന്‍സറിനു കാരണമാകുന്നതായി റിപ്പോര്‍ട്ട് ഇഡ്ഡലി പ്രീയരാണ് നമ്മളില്‍ പലരും. അതുകൊണ്ടുതന്നെ വിപണികളില്‍ ഇഡ്ഡലി വില്‍പ്പന തകൃതിയായി നടക്കാറുമുണ്ട്. ചില ചടങ്ങഉകളില്‍ ഇഡ്ഡലികള്‍ നിര്‍മ്മിക്കുന്നത് പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ചാണ് എന്നാണ് കണ്ടെത്തല്‍. കര്‍ണ്ണാടകയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡില്‍ ചിലയിടങ്ങളില്‍ പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ചു ഇഡ്ഡലി തയ്യാറാക്കിയതായി കണ്ടെത്തിയിരുന്നു. 500 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 35 എണ്ണം പാകം ചെയ്തിരിക്കുന്നത് കാന്‍സറിനു കാരണമാകുന്ന രാസവസ്തു ഉപയോഗിച്ചാണെന്നു കണ്ടെത്തി. ഇതിനു കാരണമായേക്കാവുന്ന പ്ളാസ്റ്റിക്കുകളുടെ ഉപയോഗം […]

Continue Reading
ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ സംഭവിക്കുന്നത്

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ സംഭവിക്കുന്നത്

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ സംഭവിക്കുന്നത് ഏറെ പോഷക ഗുണങ്ങളുള്ള ഒരു ഫലമാണ് ആപ്പിള്‍. ദിവസവും ഒരു ആപ്പിള്‍ കഴിക്കു, ഡോക്ടറെ അകറ്റി നിര്‍ത്തു എന്ന പഴഞ്ചൊല്ല് പണ്ടുമുതലേ ഉള്ളതാണ്. രോഗപ്രതിരോധ പ്രവര്‍ത്തനത്തിനും കൊളാജന്‍ ഉല്‍പ്പാദനത്തിനും ആവശ്യമായ വിറ്റാമിന്‍ സി ഉള്‍പ്പെടെയുള്ളവയുടെ സമ്പന്നമായ ഒരു ശ്രേണി അതില്‍ അടങ്ങിയിരിക്കുന്നു. ആപ്പിള്‍ ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിനും അത്യാവശ്യമായ പൊട്ടാസ്യത്തിന്റെ ഉറവിടമാണ്. ആപ്പിളില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തെ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു. ആപ്പിളിലെ ആന്റി ഓക്സിഡന്റുകളായ ക്വെര്‍സെറ്റിന്‍, […]

Continue Reading
മുലപ്പാല്‍ സോപ്പ് പുറത്തിറക്കി വനിതാ സംരംഭക; ചര്‍മ്മ രോഗങ്ങളെ അകറ്റുമത്രെ

മുലപ്പാല്‍ സോപ്പ് പുറത്തിറക്കി വനിതാ സംരംഭക; ചര്‍മ്മ രോഗങ്ങളെ അകറ്റുമത്രെ

മുലപ്പാല്‍ സോപ്പ് പുറത്തിറക്കി വനിതാ സംരംഭക; ചര്‍മ്മ രോഗങ്ങളെ അകറ്റുമത്രെ പുതിയ സൌന്ദര്യ വസ്തുക്കളും പ്രകൃതി നിര്‍മ്മിത വസ്തുക്കളും ഒക്കെ വിപണികളെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു പുത്തന്‍ ഉല്‍പ്പന്നം കൂടി അതിഥിയായി എത്തിയിരിക്കുകയാണ്. മുലപ്പാല്‍ സോപ്പ്. ചര്‍മ്മ രോഗങ്ങളെ ചെറുക്കുമെന്ന് അവകാശപ്പെട്ട് അമേരിക്കയിലെ ഒഹിയോ സ്വദേശിയായ വനിതാ സംരംഭക ടെയ്ലര്‍ റോബിന്‍ സുഗാണ് പുതിയ ആശയത്തിന്റെ അവതാരിക. ലിയോ ജ്യൂഡ് സോപ്പ് കമ്പനിയുടെ ഉടമയാണ് ടെയ്ലര്‍. തദ്ദേശീയരായ അമ്മമാരില്‍ നിന്നു മുലപ്പാല്‍ സ്വീകരിച്ചാണ് നിര്‍മ്മാണം. സോപ്പ് മാത്രമല്ല, […]

Continue Reading
വേനല്‍ക്കാലം: കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നോ? ശ്രദ്ധിക്കുക

വേനല്‍ക്കാലം: കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നോ? ശ്രദ്ധിക്കുക

വേനല്‍ക്കാലം: കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നോ? ശ്രദ്ധിക്കുക വേനല്‍ക്കാലത്ത് നാട്ടിന്‍ പുറങ്ങളില്‍ കണ്ടുവനരുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. കണ്ണിന്റെ പുറത്തെ പാളിയായ കണ്‍ജക്റ്റൈവ കോശഭിത്തിയില്‍ വൈറസോ ബാക്ടീരിയയോ മറ്റു വസ്തുക്കളോ കാരണം കോശ ജ്വലനം സംഭവിക്കുന്നതാണ് ചെങ്കണ്ണിനു കാരണം. വൈറസ് മൂലമാണോ ബാക്ടീരിയ മൂലമാണോ രോഗം ഉണ്ടായിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് അതിനു ആവശ്യമായ ചികിത്സ തേടുക. ചെങ്കണ്ണ് ഭേദമാകാന്‍ രണ്ട് മൂന്ന് ആഴ്ചകള്‍ എടുക്കുകയും ഈ സമയത്ത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുന്ന ജോലികള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ബാക്ടീരിയ മൂലമാണെങ്കില്‍ […]

Continue Reading
മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളില്‍ കൂടുതല്‍ പ്രിയപ്പെട്ടവരുണ്ടെന്ന് പഠനം

മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളില്‍ കൂടുതല്‍ പ്രിയപ്പെട്ടവരുണ്ടെന്ന് പഠനം

മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളില്‍ കൂടുതല്‍ പ്രിയപ്പെട്ടവരുണ്ടെന്ന് പഠനം മാതാപിതാക്കള്‍ തങ്ങളുടെ സ്വന്തം മക്കളില്‍ കൂടുതല്‍ പ്രിയപ്പെട്ടവരുണ്ടോ എന്ന പഠനത്തില്‍ അങ്ങനെ ഉണ്ടെന്നാണ് സൈക്കോളജിക്കല്‍ ബുള്ളറ്റിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നത്. മാതാപിതാക്കള്‍ കുട്ടികളോട് പെരുമാറുന്ന രീതികളിലെ വ്യത്യാസങ്ങള്‍ തിരിച്ചറിയാനുള്ള വഴികള്‍ വികസിപ്പിച്ചെടുത്താണ് ഗവേഷകര്‍ പഠനം നടത്തിയത്. പ്രിയപ്പെട്ട കുട്ടികളുണ്ടോ എന്ന് മാതാപിതാക്കളോട് ചേദിക്കുന്നതിനു പകരം കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ അവര്‍ ആരാഞ്ഞു. അവര്‍ അത് സമ്മതിച്ചില്ലെങ്കിലും മാതാപിതാക്കള്‍ക്ക് ശരിക്കും ഒരു പ്രിയപ്പെട്ട കുട്ടിയുണ്ടെന്നും ലിംഗഭേദം, […]

Continue Reading
ഇടിമിന്നല്‍ രണ്ടു മണിക്കൂര്‍ മുമ്പ് അറിയാന്‍ സംവിധാനമൊരുക്കി ഐഎസ്ആര്‍ഒ

ഇടിമിന്നല്‍ രണ്ടു മണിക്കൂര്‍ മുമ്പ് അറിയാന്‍ സംവിധാനമൊരുക്കി ഐഎസ്ആര്‍ഒ

ഇടിമിന്നല്‍ രണ്ടു മണിക്കൂര്‍ മുമ്പ് അറിയാന്‍ സംവിധാനമൊരുക്കി ഐഎസ്ആര്‍ഒ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഏറ്റവും വിനാശകരമായ ഒരു പ്രകൃതി ദുരന്തമാണ് ഇടിമിന്നല്‍. ഓരോ വര്‍ഷവും നമ്മുടെ രാജ്യത്ത് രണ്ടായിരത്തിലധികം ആളുകള്‍ ഇടിമിന്നലേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. മരണപ്പെടുന്നവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. മിന്നല്‍ സമയത്ത് ഇവര്‍ കൃഷിയിടങ്ങളില്‍ നിന്നും രക്ഷപെടാനുള്ള സമയം പോലും കിട്ടാറില്ലാതെ വരുന്നതാണ് അപകടം വര്‍ദ്ധിപ്പിക്കുന്നത്. ഇടിമിന്നലില്‍നിന്നും രക്ഷപെടാനുള്ള പ്രതിവിധിക്കായി ശാസ്ത്രലോകം വര്‍ഷങ്ങളായി ഗവേഷണത്തിലാണ്. ഇപ്പോഴിതാ ആ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒ. കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി […]

Continue Reading
കുട്ടികളുടെ പല്ലുകളില്‍ കേട് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്

കുട്ടികളുടെ പല്ലുകളില്‍ കേട് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്

കുട്ടികളുടെ പല്ലുകളില്‍ കേട് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ചേക്ളേറ്റുകളും മധുരപലഹാരങ്ങളുമൊക്കെ യഥേഷ്ടം കഴിക്കുന്ന തലമുറകളാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ കുട്ടികളുടെ പല്ലുകള്‍ വളരെ പെട്ടന്നാണ് കേടാകുന്നത്. കുട്ടികളുടെ പല്ലുകള്‍ കേടാകാതിരിക്കാനുള്ള ചില കരുതലുകള്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. പല്ലു തേക്കുന്നതിലും വളരെ ശ്രദ്ധ വേണ്ടതാണ്. കുട്ടികള്‍ ബ്രഷില്‍ ടൂത്ത് പേസ്റ്റ് പുരട്ടി കൊടുത്തശേഷം ശദ്ധിക്കാതിരിക്കരുത്. കാരണം അവര്‍ ദീര്‍ഘനേരം പല്ലുകള്‍ തേക്കാറുണ്ട്. ഇത് പല്ലുകള്‍ക്ക് ദോഷം വരുത്തുന്നു. ഇനാമല്‍ നഷ്ടമായി പല്ലുകള്‍ കേടാകാറുണ്ട്. അതുപോലെ പല്ലുകളുടെ എല്ലാഭാഗത്തും എത്തുന്ന ചെറിയ ബ്രഷുകള്‍ […]

Continue Reading
ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല ഭക്ഷണത്തോടനുബന്ധിച്ച് വെള്ളവും കുടിക്കുക എന്നത് ഓരോരുത്തരുടെയും ശീലമാണ്. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് അത്ര നല്ല ശീലമല്ല എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ആയുര്‍വ്വേദാചാര്യന്‍ സര്‍വ്വേഷ് കുമാര്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ഈ ശീലം ദഹനത്തെ മോശമായി ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഭക്ഷണം കഴിക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പോ അല്ലെങ്കില്‍ ഭക്ഷണം കഴിച്ചശേഷം ഒരു മണിക്കൂര്‍ ശേഷമോ വേണം വെള്ളം കുടിക്കാനെന്നാണ് അദ്ദേഹം പറയുന്നത്. അതിന്റെ ദോഷങ്ങള്‍ […]

Continue Reading
ഡിമെന്‍ഷ്യ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന എഐ ടൂള്‍ വികസിപ്പിച്ച് ഗവേഷകര്‍

ഡിമെന്‍ഷ്യ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന എഐ ടൂള്‍ വികസിപ്പിച്ച് ഗവേഷകര്‍

ഡിമെന്‍ഷ്യ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന എഐ ടൂള്‍ വികസിപ്പിച്ച് ഗവേഷകര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് സംവിധാനം ഇന്ന് സര്‍വ്വ മേഖലകളിലും സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. ഇപ്പോഴിതാ രോഗികളില്‍ മസ്തിഷ്ക്കാഘാതം പ്രവചിക്കാന്‍ കഴിവുള്ള നിര്‍മേമിത ബുദ്ധി ടൂള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. മാസ് ജനറല്‍ ബ്രിഗാം എന്ന എന്‍ജിഒ യിലെ ഗവേഷകരാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. പുതിയ എഐ ടൂള്‍ മുന്‍കൂട്ടിയുള്ള ചികിത്സയ്ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉറക്കത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ ഇലക്ട്രോ […]

Continue Reading
പാറ്റപ്പാല്‍: പശുവിന്‍ പാലിനേക്കാള്‍ മൂന്നിരട്ടി പോഷക ഗുണമെന്ന് ഗവേഷകര്‍

പാറ്റപ്പാല്‍: പശുവിന്‍ പാലിനേക്കാള്‍ മൂന്നിരട്ടി പോഷക ഗുണമെന്ന് ഗവേഷകര്‍

പാറ്റപ്പാല്‍: പശുവിന്‍ പാലിനേക്കാള്‍ മൂന്നിരട്ടി പോഷക ഗുണമെന്ന് ഗവേഷകര്‍ ഭൂമിയിലെ ഏറ്റവും പോഷക സമൃദ്ധമായ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് പാറ്റപ്പാല്‍ എന്നു ഗവേഷകര്‍. കോശ വളര്‍ച്ചയ്ക്കും ശരീര പുഷ്ടിക്കും സഹായിക്കുന്ന പ്രോട്ടീനുകള്‍, അമിനോ ആസിഡുകള്‍, ഷുഗര്‍ എന്നിവയാല്‍ സമൃദ്ധമാണ് പാറ്റപ്പാല്‍ എന്നും പശുവിന്‍ പാലിനേക്കാള്‍ മൂന്നിരട്ടി പോഷക സമൃദ്ധമാണെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഡിപ്ളോപ്റ്റെറ പങ്ക്ടാറ്റ വിഭാഗത്തില്‍പ്പെട്ട പെസഫിക് പെണ്‍ പാറ്റകള്‍ കുഞ്ഞുങ്ങളെ പോറ്റാന്‍ ഉദ്പ്പാദിപ്പിക്കുന്ന പാല്‍ പോലെയുള്ള ദ്രാവകത്തെ വിശകലനം ചെയ്തുകൊണ്ടുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. പാറ്റയെ കൊല്ലാതെതന്നെ […]

Continue Reading