പച്ചമുന്തിരിങ്ങയോ കറുത്ത മുന്തിരിങ്ങയോ നല്ലത്?

പച്ചമുന്തിരിങ്ങയോ കറുത്ത മുന്തിരിങ്ങയോ നല്ലത്?

പച്ചമുന്തിരിങ്ങയോ കറുത്ത മുന്തിരിങ്ങയോ നല്ലത്? മുന്തിരി ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. കടകളില്‍ ചെല്ലുമ്പോള്‍ പച്ചമുന്തിരിയും കറുത്ത മുന്തിരിയും കാണാറുണ്ട്. പലപ്പോഴും നമ്മള്‍ ചിന്തിക്കാറുണ്ട് ഇതില്‍ ഏതാണ് ഏറ്റവും ഗുണകരം എന്നത്. പച്ചമുന്തിരി മധുരവും പുളിയും അടങ്ങിയതാണ്. എന്നാല്‍ കറുത്ത മുന്തിരി പുളിപ്പ് കുറവുള്ളതും കൂടുതല്‍ മധുരമുള്ളതുമാണ്. പച്ചമുന്തിരിയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം, ഫൈബര്‍ എന്നിവയുടെ ഉറവിടമാണ്. കറുത്ത മുന്തിരിക്കും അതിന്റേതായ ഗുണങ്ങളുണ്ട് എന്നതാണ് മറ്റൊരു കാര്യം. കറുത്ത മുന്തിരിയില്‍ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കറുത്ത […]

Continue Reading
വൃക്കരോഗം മുന്‍കൂട്ടി അറിയാം

വൃക്കരോഗം മുന്‍കൂട്ടി അറിയാം

വൃക്കരോഗം മുന്‍കൂട്ടി അറിയാം ഇന്ന് വൃക്കരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണ്. 75 ശതമാനം വൃക്ക തകരാര്‍ സംഭവിച്ചശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് എന്നതാണ് പ്രശ്നം. വൃക്ക തകരാര്‍ വരാന്‍ സാദ്ധ്യത കൂടുതല്‍ ഉള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതായിട്ടുണ്ട്. മൂത്രത്തില്‍ രക്ത മയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍ വൃക്ക തകരാര്‍ വരാന്‍ സാദ്ധ്യത കൂടുതലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കുട്ടികളില്‍ മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാര്‍ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. മൂത്രാശയത്തില്‍ കല്ലുകളുള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗം വരുവാനുള്ള […]

Continue Reading
ആനപ്പിണ്ടം ഐസ്ക്രീം കഴിക്കാന്‍ ജനം, വില 45,400 രൂപ

ആനപ്പിണ്ടം ഐസ്ക്രീം കഴിക്കാന്‍ ജനം, വില 45,400 രൂപ

ആനപ്പിണ്ടം ഐസ്ക്രീം കഴിക്കാന്‍ ജനം, വില 45,400 രൂപ എന്തും കിട്ടിയാല്‍ ഭക്ഷണം രൂപപ്പെടുത്തുന്നവരാണ് എന്നൊരു പേരുദോഷം ചൈനാക്കാര്‍ക്കുണ്ട്. ഇപ്പോഴിതാ പുതിയൊരു ഐറ്റം കൂടി ജനപ്രിയമാകുന്നു. ആനപ്പിണ്ടം ഐസ്ക്രീമാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഷാംഗ്ഹായിലെ ഒരു റസ്റ്ററന്റില്‍ ചൈനക്കാര്‍ കഴിക്കുന്ന ഐസ്ക്രീമിന്റെ ചേരുവയാണ് ആനപ്പിണ്ടം. ഐസ്ക്രീമില്‍ മറ്റു ചേരുവയ്ക്കൊപ്പമാണ് ആനപ്പിണ്ടം ചേര്‍ത്തിരിക്കുന്നത്. അണുനശീകരണം നടതേതിയ ആനപ്പിണ്ടം ഉണക്കിപ്പൊടിച്ച് പ്ളേറ്റില്‍ വിതറിയശേഷം മുകളില്‍ ഐസ്ക്രീം വിളമ്പുന്നു. ഇതിനൊപ്പം തേനും ഔഷധ ചെടികളും പൂക്കളും പ്ളേറ്റില്‍ വയ്ക്കുന്നു. ജാം പൂമ്പൊടി […]

Continue Reading
ചൂടുചോറില്‍ തൈര് ഒഴിച്ചു കഴിക്കരുതെന്ന് വിദഗ്ദ്ധര്‍

ചൂടുചോറില്‍ തൈര് ഒഴിച്ചു കഴിക്കരുതെന്ന് വിദഗ്ദ്ധര്‍

ചൂടുചോറില്‍ തൈര് ഒഴിച്ചു കഴിക്കരുതെന്ന് വിദഗ്ദ്ധര്‍ ഭക്ഷണ ശാലയിലെ പ്രിയപ്പെട്ട ഒരു വിഭവമാണ് തൈര്. വിറ്റാമിന്‍, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യത്തിനും തൈര് വളരെ നല്ലതാണ്. കൂടാതെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും തൈര് സഹായിക്കുന്നു. മെച്ചപ്പെട്ട ദഹനത്തിനും വയറിനെ തണുപ്പിക്കാനും ചോറിനൊപ്പം തൈര് കൂട്ടിക്കഴിക്കാറുണ്ട്. എന്നാല്‍ ചൂട് ചോറില്‍ ഒരിക്കലും തൈര് ഒഴിച്ച് കഴിക്കരുത്. ചൂട് ചോറില്‍ തൈര് ഒഴിച്ചാല്‍ കീറ്റോണ്‍ ബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇത് ശരീരത്തിനു വളരെ ദോഷകരമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നല്ല […]

Continue Reading
നാരങ്ങാ വെള്ളത്തില്‍ ഉപ്പിടരുത്, ഉപ്പ് കൂടിയാലുള്ള ദോഷം

നാരങ്ങാ വെള്ളത്തില്‍ ഉപ്പിടരുത്, ഉപ്പ് കൂടിയാലുള്ള ദോഷം

നാരങ്ങാ വെള്ളത്തില്‍ ഉപ്പിടരുത്, ഉപ്പ് കൂടിയാലുള്ള ദോഷം ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത് പലര്‍ക്കും ശീലമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നമ്മുടെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് നാരങ്ങാ വെള്ളം. എന്നാല്‍ നാരങ്ങാ വെള്ളത്തില്‍ ഉപ്പിടരുതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കാരണം ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തു പോകാന്‍ ഉപ്പ് അനുവദിക്കില്ല. പുത്തന്‍ വസ്ത്രങ്ങള്‍ ആദ്യമായി അലക്കുമ്പോള്‍ ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തശേഷം കഴുകിയാല്‍ നിറം പോകില്ലെന്ന് പഴമക്കാര്‍ പറയാറുണ്ട്. അതിനു കാരണം വസ്ത്രങ്ങളിലുള്ള നിറങ്ങളെയും കറകളെയും ഇളകി പോകുവാന്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്താന്‍ ഉപ്പിനു കഴിയും. അതുപോലെ ശരീരത്തിനകത്തുള്ള […]

Continue Reading
സ്ട്രെസും വിഷാദവും കുറയ്ക്കാന്‍ ശേഷിയുള്ള ഭക്ഷണങ്ങള്‍

സ്ട്രെസും വിഷാദവും കുറയ്ക്കാന്‍ ശേഷിയുള്ള ഭക്ഷണങ്ങള്‍

സ്ട്രെസും വിഷാദവും കുറയ്ക്കാന്‍ ശേഷിയുള്ള ഭക്ഷണങ്ങള്‍ മാനസികമായി പരിമുറുക്കം പലപ്പോഴും നമ്മെ അലട്ടാറുണ്ട്. വിഷാദരോഗവും ഉല്‍ക്കണ്ഠയുമൊക്കെ ബാധിച്ചാല്‍ പിന്നെ ജീവിതം തന്നെ ക്ളേശകരമായ അവസ്ഥയിലായിത്തീരും. പലരും ചികിത്സകൊണ്ട് രക്ഷപെടാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ഭക്ഷണശീലത്തിലൂടെയും ഇവയൊക്കെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. പഴം, തൈര്, ധാന്യങ്ങള്‍, ആപ്പിള്‍, ചീര, ചോക്ളേറ്റ്, ഓട്സ് വാല്‍നട്സ്, മുട്ട, ഉള്ളി എന്നിവയൊക്കെ വിഷാദരോഗത്തെ ചെറുക്കാനുള്ള കഴിവുണ്ട്. ഉല്‍ക്കണ്ഠയുള്ളവര്‍ക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. തൈരില്‍ കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു. കാല്‍സ്യം കൂടുന്നത് […]

Continue Reading
അമേരിക്കയില്‍ പെട്രോളിയം അധിഷ്ഠിത കൃത്രിമ ഭക്ഷണ ചായങ്ങള്‍ക്ക് നിരോധനം

അമേരിക്കയില്‍ പെട്രോളിയം അധിഷ്ഠിത കൃത്രിമ ഭക്ഷണ ചായങ്ങള്‍ക്ക് നിരോധനം

അമേരിക്കയില്‍ പെട്രോളിയം അധിഷ്ഠിത കൃത്രിമ ഭക്ഷണ ചായങ്ങള്‍ക്ക് നിരോധനം വാഷിംഗ്ടണ്‍: പൊതുജനാരോഗ്യ ആശങ്കകള്‍ക്ക് വിരാമം കുറിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് സുപ്രധാനമായ ഒരു നാഴികക്കല്ലിന് തുടക്കമിടാന്‍ അമേരിക്കന്‍ ഭരണകൂടം മുന്നോട്ടു വരുന്നു. ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ ഡോ. മേരി മക്കാരിയും ചൊവ്വാഴ്ച ഫെഡറല്‍ ഗവണ്മെന്റ് ദൈനംദിന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ സാധാരണമായി ഉപയോഗിക്കുന്ന കൃത്രിമ, പെട്രോളിയം അധിഷ്ഠിത ഭക്ഷ്യ ചായങ്ങള്‍ നിര്‍ത്തലാക്കാന്‍ തുടങ്ങഉമെന്ന് പ്രഖ്യാപിച്ചു. ഇന്ന് പെട്രോളിയം അധിഷ്ഠിത […]

Continue Reading
ദിവസവും മൂടിപ്പുതച്ചു കിടക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്ന് വിദഗ്ദ്ധര്‍

ദിവസവും മൂടിപ്പുതച്ചു കിടക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്ന് വിദഗ്ദ്ധര്‍

ദിവസവും മൂടിപ്പുതച്ചു കിടക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്ന് വിദഗ്ദ്ധര്‍ നന്നായി ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. നന്നായി ഉറങ്ങിയെങ്കില്‍ മാത്രമേ അടുത്ത ദിവസം ഉന്മേഷത്തോടെ ഉണര്‍ന്ന് മുഴുവന്‍ സമയം ഊര്‍ജ്ജസ്വലതയോടെ ഇരിക്കാനും കഴിയു. ഉറങ്ങുന്നതു നല്ലതാണ്. പക്ഷെ ചിലര്‍ സദാസമയും മൂടിപ്പുതച്ചു കിടക്കുന്നവരാണ്. ഏതു കാലാവസ്ഥയിലായാലും തലയിലൂടെ മൂടിപ്പുതച്ചു കിടക്കുന്നവരാണ് ഇത്തരക്കാറിലധികവും ഈ ശീലം നല്ലതല്ല. മറിച്ച് അപകടകരമാണ്. മൂടിപ്പുതച്ചു കിടന്നാല്‍ ശരീരത്തില്‍ കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് എത്തുന്നുവെന്നാണ് പറയുന്നത്. തലയിലൂടെ മൂടിപ്പുതച്ചു കിടക്കുമ്പോള്‍ നാം പുറത്തുവിടുന്ന കാര്‍ബണ്‍ഡൈഓക്സൈഡ് അതിനുള്ളില്‍ത്തന്നെ തങ്ങിനില്‍ക്കും. […]

Continue Reading
കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധവേണം

കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധവേണം

കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധവേണം കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ഭക്ഷണത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്. അതിനാല്‍ അവര്‍ക്ക് ആഹാരം ഒരുക്കുന്നതില്‍ മുതിര്‍ന്നവര്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് 6 മുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക്. ആരോഗ്യകരമായ ഭക്ഷണങ്ങളും പോഷക സമൃദ്ധമായ ലഘുഭക്ഷണങ്ങളും നല്‍കണം. മല്‍സ്യം, വാല്‍നട്ട് എന്നിവയില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡ്, ചിക്കന്‍, മുട്ട, പാല്‍ ഉല്‍പ്പന്നംങ്ങള്‍ പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ സെറോടോണ്‍ സമയത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നവയാണ്. മുട്ട, മല്‍സ്യം, കോഴി, പയറു […]

Continue Reading
കുട്ടികളോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ് മുതിര്‍ന്നവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്നു പഠനം

കുട്ടികളോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ് മുതിര്‍ന്നവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്നു പഠനം

കുട്ടികളോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ് മുതിര്‍ന്നവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്നു പഠനം കുട്ടികളോടൊപ്പം ചിലവഴിക്കുന്ന സമയം മറ്റഉള്ളവരോടൊപ്പം ചിലവഴിക്കുന്ന സമയത്തേക്കാള്‍ സന്തോഷത്തിന്റെയും അര്‍ത്ഥവത്തായതിന്റെയും ശക്തമായ ഉറവിടമായി അമേരിക്കന്‍ മുതിര്‍ന്നവര്‍ കാണുന്നുവെന്നു അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ പറയുന്നു. 2021-ലെ അമേരിക്കന്‍ സമയ ഉപയോഗ സര്‍വ്വേയുടെ വിശകലനം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി സ്റ്റഡീസ് അടുത്തിടെ പുറത്തിറക്കി. 25-നും 50-നും ഇടയില്‍ പ്രായമുള്ള യു.എസിലെ മുതിര്‍ന്നവരുടെ പ്രത്യേകിച്ച് കുട്ടികളോടൊപ്പമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ക്ഷേമ റേറ്റിംഗുകള്‍ പ്രത്യേകം പരിശോധിച്ചു. ഐഎഫ്എസ് ഗവേഷകനായ കെന്‍ […]

Continue Reading