മരണത്തോടടുത്ത അനുഭവങ്ങളുടെ 5000 കേസുകള്‍ പഠിച്ച ഓങ്കോളജിസ്റ്റ് പറയുന്നു: മരണാനന്തര ജീവിതം ഉണ്ട്

മരണത്തോടടുത്ത അനുഭവങ്ങളുടെ 5000 കേസുകള്‍ പഠിച്ച ഓങ്കോളജിസ്റ്റ് പറയുന്നു: മരണാനന്തര ജീവിതം ഉണ്ട്

മരണത്തോടടുത്ത അനുഭവങ്ങളുടെ 5000 കേസുകള്‍ പഠിച്ച ഓങ്കോളജിസ്റ്റ് പറയുന്നു: മരണാനന്തര ജീവിതം ഉണ്ട് മരണത്തോടടുത്ത അനുഭവങ്ങളെക്കുറിച്ച് കാല്‍ നൂറ്റാണ്ടായി പഠിക്കുന്ന ഒരു കെന്റക്കി റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് മരണാനന്തര ജീവിതമുണ്ടെന്ന തന്റെ ഗവേഷണം സ്ഥിരീകരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു. റേഡിയേഷന്‍ ഉപയോഗിച്ച് കാന്‍സറിനെ എങ്ങനെ മികച്ച രീതിയില്‍ ചികിത്സിക്കാമെന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മരണത്തോടടുത്ത അനുഭവങ്ങള്‍ വിവരിക്കുന്ന ഒരു ലേഖനം അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ കാണാനിടയായതെന്ന് നിയര്‍ ഡെത്ത് എക്സ്പീരിയന്‍സ് റിസര്‍ച്ച് ഫൌണ്ടേഷന്റെ സ്ഥാപകനായ ജെഫ്രി ലോംഗ് പറഞ്ഞു. എന്റെ എല്ലാ മെഡിക്കല്‍ […]

Continue Reading
മീനിന്റെ തല കഴിക്കുന്നവര്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം

മീനിന്റെ തല കഴിക്കുന്നവര്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം

മീനിന്റെ തല കഴിക്കുന്നവര്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം മീന്‍ ഇന്ന് ഭക്ഷണ വിഭവങ്ങളിലെ പ്രധാനപ്പെട്ട ഒരു വിഭവമാണ്. മീന്‍ കഴിക്കുന്നവരില്‍ നല്ലൊരു വിഭാഗം ആളുകളും മീനിന്റെ തലയും കഴിക്കാറുണ്ട്. അതുകൊണ്ട് നല്ല ഗുണങ്ങള്‍ തന്നെ ലഭിക്കുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. വൈറ്റമിന്‍ എയുടെ മികച്ച ശേഖരമാണ് മീനിന്റെ തല. കണ്ണിന്റെ കാഴ്ച ശക്തിക്ക് ഇത് വളരെയധികം സഹായിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷക ഗുണം ലഭിക്കുകയും ചെയ്യും. കാഴ്ച മങ്ങള്‍, തിമിരം എന്നിവ തടയുന്നതിന് മീന്‍ തല കഴിക്കുന്നതിലൂടെ […]

Continue Reading
ജീവനുള്ള മനുഷ്യനു ചുറ്റും ഒരു പ്രകാശം ഉണ്ട്; മരിക്കുന്നതോടെ അത് ഇല്ലാതാകും ഗവേഷകര്‍

ജീവനുള്ള മനുഷ്യനു ചുറ്റും ഒരു പ്രകാശം ഉണ്ട്; മരിക്കുന്നതോടെ അത് ഇല്ലാതാകും ഗവേഷകര്‍

ജീവനുള്ള മനുഷ്യനു ചുറ്റും ഒരു പ്രകാശം ഉണ്ട്; മരിക്കുന്നതോടെ അത് ഇല്ലാതാകും ഗവേഷകര്‍ ജീവനുള്ള എല്ലാ വസ്തുക്കള്‍ക്കും ഒരു പ്രത്യേക തിളക്കമുണ്ടെന്നും മരണത്തോടെ അത് ഇല്ലാതാകുമെന്നും കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്ര ഗവേഷകര്‍. കാനഡയിലെ കാല്‍ഗറി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത്തരം ഒരു കണ്ടെത്തലിനു പിന്നില്‍. ശാസ്ത്രീയമായ അടിത്തറയുടെ പിന്‍ബലത്തിലാണ് വിശദീകരണം. അള്‍ട്രാ റീക്ക് ഫോട്ടോണ്‍ (യുപിഇ) എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. പ്രകാശത്തിന്റെയും മറ്റ് ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളുടെയും അടിസ്ഥാന കണികയാണ് ഫോട്ടോണ്‍ എന്നത്. അതായത് വെളിച്ചത്തിന്റെ […]

Continue Reading
ബ്രെയിന്‍ ഇംപ്ളാന്റുകള്‍ വരുന്നു: ഡിജിറ്റല്‍ തടവറയിലേക്കുള്ള ഒരു ചുവടുവെയ്പെന്ന് വിലയിരുത്തല്‍

ബ്രെയിന്‍ ഇംപ്ളാന്റുകള്‍ വരുന്നു: ഡിജിറ്റല്‍ തടവറയിലേക്കുള്ള ഒരു ചുവടുവെയ്പെന്ന് വിലയിരുത്തല്‍

ബ്രെയിന്‍ ഇംപ്ളാന്റുകള്‍ വരുന്നു: ഡിജിറ്റല്‍ തടവറയിലേക്കുള്ള ഒരു ചുവടുവെയ്പെന്ന് വിലയിരുത്തല്‍ ഇന്ന് ലോകത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം മിക്കപ്പോഴും അവരുടെ ഫോണുകളിലോ കമ്പ്യൂട്ടറുകളിലോ ആണ് ജീവിതം നയിക്കുന്നത്. എന്നാല്‍ നിങ്ങളുടെ തലച്ചോര്‍ 24 മണിക്കൂറും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചുള്ള ഒരു പ്രത്യേക ലോകത്ത് വസിക്കും എന്നു ചിന്തിക്കുന്നുണ്ടോ? അതും കൂടി യാഥാര്‍ത്ഥ്യമാക്കുകയാണെന്ന് ടെക് ന്യൂസുകള്‍ സ്ഥിരീകരിക്കുന്നു. താമസിയാതെ ഇംപ്ളാന്റ് ചെയ്യാവുന്ന ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ ഫേസുകള്‍ ആ ആളുകളെ എല്ലായ്പ്പോഴും അവരുടെ ഉപകരണങ്ങളുമായി ബന്ധം നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനമാകും സംഭവിക്കുന്നത്. ചിന്തിച്ചുകൊണ്ട് […]

Continue Reading
മുട്ടയേക്കാള്‍ പ്രോട്ടീന്‍ ഗുണങ്ങള്‍ ലഭിക്കുന്ന പച്ചക്കറികള്‍

മുട്ടയേക്കാള്‍ പ്രോട്ടീന്‍ ഗുണങ്ങള്‍ ലഭിക്കുന്ന പച്ചക്കറികള്‍

മുട്ടയേക്കാള്‍ പ്രോട്ടീന്‍ ഗുണങ്ങള്‍ ലഭിക്കുന്ന പച്ചക്കറികള്‍ മുട്ട പ്രൊട്ടീനിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ്. എന്നാല്‍ മുട്ടയേക്കാള്‍ അധികം പ്രൊട്ടീന്‍ ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറികള്‍ ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ദഹനം, മെറ്റബോളിസം, പ്രതിരോധം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും പ്രോട്ടീന്‍ സഹായകരമാണ്. പയര്‍: ഒരു കപ്പ് വേവിച്ച പയറില്‍ ഏകദേശം 5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയേക്കാള്‍ കൂടുതലാണിത്. 100 ഗ്രാം പയറില്‍ 5 ഗ്രാം പ്രോട്ടീനുണ്ട്. ചീര: പോഷകങ്ങളുടെ കലവറയും പ്രോട്ടീനിന്റെ മികച്ച ഉറവിടവുമാണ് ചീര. ഒരു […]

Continue Reading
ഭീതി വിതച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു

ഭീതി വിതച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു

ഭീതി വിതച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍, തായ്ലാന്‍ഡ്. ഹോങ്കോങ്, ചൈന എന്നീ രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടായി. സിംഗപ്പൂരില്‍ ഏപ്രില്‍ അവസാന വാരം മുതല്‍ മെയ് മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 14,200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനു മുമ്പത്തെ ആഴ്ച 11,100 ആയിരുന്നു. നിലവില്‍ എല്‍ എഫ് 7, എന്‍ഡി 1.8 വകഭേദങ്ങളാണ് വ്യാപിക്കുന്നത്. തായ്ലാന്‍ഡിലും ഏപ്രില്‍ മുതല്‍ കോവിഡ് […]

Continue Reading
കോവിഡ് കാരണം ഇന്ത്യാക്കാരുടെ 1.6 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു

കോവിഡ് കാരണം ഇന്ത്യാക്കാരുടെ 1.6 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു

കോവിഡ് കാരണം ഇന്ത്യാക്കാരുടെ 1.6 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു മുംബൈ: കോവിഡ് 19 മഹാമാരി മൂലം 2021-ല്‍ ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. 1.6 വര്‍ഷത്തെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ആയുര്‍ദൈര്‍ഘ്യം 2019-ല്‍ 70.4 വര്‍ഷമായിരുന്നത് 2021-ല്‍ 68.8 വര്‍ഷമായാണ് കുറഞ്ഞിരിക്കുന്നത്. ഡിയോണറിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിലെ (ഐഐപിഎസ്) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ തിരിച്ചടി ഏകദേശം ഒരു ദശാബ്ദക്കാലത്തെ ആരോഗ്യ നേട്ടങ്ങളെയാണ് ഇല്ലാതാക്കിയത്. മഹാമാരിക്ക് മുമ്പുള്ള […]

Continue Reading
കാന്‍സറിനെ പ്രതിരോധിക്കാന്‍ കുരുമുളകിനു ശേഷിയുണ്ടെന്ന് പഠനം

കാന്‍സറിനെ പ്രതിരോധിക്കാന്‍ കുരുമുളകിനു ശേഷിയുണ്ടെന്ന് പഠനം

കാന്‍സറിനെ പ്രതിരോധിക്കാന്‍ കുരുമുളകിനു ശേഷിയുണ്ടെന്ന് പഠനം കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. എന്നാല്‍ നമ്മുടെ കറുത്ത പൊന്നായ കുരുമുളകിന് കാന്‍സര്‍ രോഗത്തെ ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പെപ്പര്‍ലെങ്ങുമൈന്‍ അര്‍ബുദത്തിനു കാരണമാകുന്ന ഘടകം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍നിന്നും തടയുമെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രി പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പുരാതന കാലം മുതലേ കുരുമുളക് പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി ഉപയോഗിച്ചു വരുന്നു. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പെപ്പര്‍ലോങ്ങുമൈന്‍ […]

Continue Reading
ചായയ്ക്കും കാപ്പിക്കും മുമ്പ് ഒരു ഗ്ളാസ് വെള്ളം കടിച്ചാലുള്ള ഗുണം

ചായയ്ക്കും കാപ്പിക്കും മുമ്പ് ഒരു ഗ്ളാസ് വെള്ളം കടിച്ചാലുള്ള ഗുണം

ചായയ്ക്കും കാപ്പിക്കും മുമ്പ് ഒരു ഗ്ളാസ് വെള്ളം കടിച്ചാലുള്ള ഗുണം രാവിലെയും വൈകിട്ടും ഓരോ ഗ്ളാസ് ചായയോ കാപ്പിയോ കുടിക്കുന്നത് എല്ലാവര്‍ക്കും ഒരു ശീലമാണല്ലോ. എന്നാല്‍ ഇതിനേക്കാള്‍ ഏറെ ഗുണം ചെയ്യുന്ന ഒരു അനുഭവം ചായയോ കാപ്പിയോ കുടിക്കുന്നതിനു മുമ്പ് ഒരു ഗ്ളാസ് വെള്ളം കുടിച്ചാലുള്ള ഗുണമാണ്. ആരോഗ്യ സംരക്ഷണത്തിനു മാത്രമല്ല സൌന്ദര്യ സംരക്ഷണത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വായ്നാറ്റം ഒഴിവാക്കാന്‍ ചായയ്ക്കും കാപ്പിക്കും മുമ്പ് ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. […]

Continue Reading
പേരയ്ക്കായുടെ ആരോഗ്യ ഗുണങ്ങള്‍

പേരയ്ക്കായുടെ ആരോഗ്യ ഗുണങ്ങള്‍

പേരയ്ക്കായുടെ ആരോഗ്യ ഗുണങ്ങള്‍ നമ്മുടെ ഒട്ടുമിക്ക വീടുകളിലും സാന്നിദ്ധ്യമുള്ള ഒരു പഴവര്‍ഗ്ഗ സസ്യമാണ്് പേര. വിറ്റാമിന്‍ സിയുടെ കലവറയാണ് പേരയ്ക്ക. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. തൊലി, എല്ലുകള്‍, പേശികള്‍ എന്നിവയെ സമ്പുഷ്ടപ്പെടുത്തുന്ന വിറ്റാമിനായ കൊളാജന്‍ ഉല്‍പ്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നു. പേരയ്ക്കായിലെ ഉയര്‍ന്ന നാരുകളുടെ അളവ് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹ രോഗമുള്ളവര്‍ക്ക് പേരയ്ക്ക നല്ലൊരു ഔഷധമാണ്. പേരയ്ക്ക കഴിക്കുന്നതുമൂലം രക്ത സമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കുവാനിടയാകുന്നു. […]

Continue Reading