മഴക്കാലത്തു പാലിക്കേണ്ട ഭക്ഷണ ക്രമീകരണങ്ങള്‍
മഴക്കാലത്തു പാലിക്കേണ്ട ഭക്ഷണ ക്രമീകരണങ്ങള്‍ മഴക്കാലം അണുബാധകള്‍, ദഹന പ്രശ്നങ്ങള്‍, അലര്‍ജികള്‍ എന്നിവ കൂടുതലായി കാണപ്പെടുന്ന ഒരു സമയമാണ്. കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തണം. ശരീരത്തിനു രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന കാലം കൂടിയാണ് മഴക്കാലം. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മഴക്കാലത്ത് വയറിളക്കം, ഛര്‍ദ്ദി പോലുള്ള ദഹന വൈഷമ്യങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. കുടിക്കുന്ന വെള്ളം തിളപ്പിച്ചതായിരിക്കണം. ഭക്ഷണം ചെറു ചൂടോടുകൂടി വേണം കഴിക്കാന്‍. […]
Continue Reading
