ചില ഭക്ഷണങ്ങള്‍ക്കൊപ്പം നാരങ്ങാ കഴിക്കരുത്

ചില ഭക്ഷണങ്ങള്‍ക്കൊപ്പം നാരങ്ങാ കഴിക്കരുത്

ചില ഭക്ഷണങ്ങള്‍ക്കൊപ്പം നാരങ്ങാ കഴിക്കരുത് നിരവധി ഔഷധ ഗുണമുള്ള ഒരു ഫലമാണ് നാരങ്ങാ. വിറ്റാമിന്‍ സിയും ധാരാളം ആന്റി ഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ദഹനം, ഭാരം നിയന്ത്രിക്കല്‍, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്ന നാരുകളും നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും നാരങ്ങാ കഴിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മിക്കവാറും ഭക്ഷണത്തിനൊപ്പം നാരങ്ങാ കഴിക്കാറുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം നാരങ്ങാ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതില്‍ ഒന്നാണ് തൈര്. അബദ്ധത്തില്‍പോലും തൈരിനൊപ്പം […]

Continue Reading
നാരങ്ങാവെള്ളം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

നാരങ്ങാവെള്ളം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

നാരങ്ങാവെള്ളം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒരു പാനീയമാണ് നാരങ്ങാവെള്ളം. ഇതില്‍ വിറ്റാമിന്‍ സി, ബി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. നാരങ്ങാവെള്ളം ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനു നാരങ്ങാവെള്ളം സഹായിക്കുന്നു. ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ നാരങ്ങാവെള്ളം മികച്ചതാണ്. നാരങ്ങാ ശരീരത്തിന്റെ ഗ്യാസ്ട്രിക് ആസിഡിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് ആഹാരം വളരെ എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. കൂടാതെ നെഞ്ചെരിച്ചില്‍ പ്രശ്നത്തിനും പരിഹാരമാണ്. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നാരങ്ങാവെള്ളം മികച്ചതാണ്. മോണയുടെയും […]

Continue Reading
രാത്രിയില്‍ തേങ്ങാവെള്ളം കുടിക്കരുത്

രാത്രിയില്‍ തേങ്ങാവെള്ളം കുടിക്കരുത്

രാത്രിയില്‍ തേങ്ങാവെള്ളം കുടിക്കരുത് തേങ്ങാ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാണ്. തേങ്ങായില്‍ ധാരാളം ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ത്തന്നെ തേങ്ങാ കഴിക്കുന്നത് നല്ലതാണ്. തേങ്ങാപോലെതന്നെ തേങ്ങാവെള്ളത്തിനും ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തില്‍ ധാരാളം ജലാംശം നിലനിര്‍ത്താനും താപനില നിയന്ത്രിക്കാനും സഹായിക്കുന്നു. വെറും വയറ്റില്‍ തേങ്ങാവെള്ളം കഴിച്ചാല്‍ ഗുണം കിട്ടും. അതുപോലം രാത്രിയില്‍ തേങ്ങാവെള്ളം കഴിക്കുന്നത് ഒഴിവാക്കുക. അത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും നീര്‍ക്കെട്ടിനും കാരണമാകുന്നു.

Continue Reading
തുളസിയില രാവിലെ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

തുളസിയില രാവിലെ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

തുളസിയില രാവിലെ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ ഔഷധ സസ്യമായ തുളസിച്ചെടി ഇന്നു നമ്മുടെ വീട്ടിലെ ഐശ്വര്യമാണ്. ചുമ, ജലദോഷം, പനി, അണുബാധകള്‍ മുതലായവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ക്ളെന്‍സിംഗ് ഗുണങ്ങളുള്ള തുളസി വിഷാംശങ്ങളെ നീക്കി ശരീരത്തെ തണുപ്പിക്കും. ദിവസവും നാലഞ്ചു തുളസിയില ചവച്ചു കഴിക്കുന്നതു ചൂടിനെ കുറയ്ക്കും. സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും അകറ്റുന്നു. മനസ്സിനെ ശാന്തമാക്കാനും മനോനില മെച്ചപ്പെടുത്താനും വിശ്രാന്തിയേകാനും തുളസിയിലയ്ക്കു കഴിവുണ്ട്. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും. ആന്റി ഓക്സിഡന്റുകളും മറ്റ് സംയുക്തങ്ങളും അടങ്ങിയ തുളസിയില പ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനം […]

Continue Reading
ദിവസവും വീട്ടില്‍ ഉപയോഗിക്കുന്ന മൂന്ന് ഉപകരണങ്ങള്‍ കാന്‍സറിനുള്ള സാദ്ധ്യതയുണ്ടെന്ന്

ദിവസവും വീട്ടില്‍ ഉപയോഗിക്കുന്ന മൂന്ന് ഉപകരണങ്ങള്‍ കാന്‍സറിനുള്ള സാദ്ധ്യതയുണ്ടെന്ന്

ദിവസവും വീട്ടില്‍ ഉപയോഗിക്കുന്ന മൂന്ന് ഉപകരണങ്ങള്‍ കാന്‍സറിനുള്ള സാദ്ധ്യതയുണ്ടെന്ന് കാന്‍സര്‍ രോഗം ഇന്ന് ലക്ഷക്കണക്കിനു ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. കാന്‍സര്‍ ഉണ്ടാകാനുള്ള കാരണങ്ങളില്‍ പ്രധാനം നമ്മുടെ ജീവിത ശൈലി തന്നെയാണ്. അതില്‍ത്തന്നെ വീട്ടിലെ അടുക്കളയില്‍ അലങ്കാരത്തിനായി ഉപയോഗിക്കുന്ന മൂന്നു സാധനങ്ങള്‍ ഉറപ്പായും കാന്‍സര്‍ വിളിച്ചു വരുത്തുന്നുവെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. അന്തരീക്ഷത്തില്‍ സുഗന്ധം പടര്‍ത്തുന്നതിനായി നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന സെന്റഡ് പാരഫിന്‍ മെഴുകുതിരികളാണ് ഇതില്‍ ഒന്നാമത്തേത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫാലൈറ്റ്സും വൊളറ്റൈല്‍ ഓര്‍ഗാനിക് കോമ്പൌണ്ടിംഗും ഹോര്‍മോണ്‍ തകരാറുകള്‍ക്കും ശ്വസകോശ സംബന്ധമായ […]

Continue Reading
വേഗത്തില്‍ നടന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍

വേഗത്തില്‍ നടന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍

വേഗത്തില്‍ നടന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ യാത്രകള്‍ക്കായും വ്യായാമത്തിനായും നടക്കുന്നവരാണ് നമ്മള്‍. സാധാരണ വേഗത്തില്‍ കവിഞ്ഞ് നമ്മള്‍ നടക്കാറുമില്ല. എന്നാല്‍ നടക്കുന്നത് വേഗത്തിലാണെങ്കില്‍ അത് നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ജീവതശൈലി രോഗങ്ങളിലൊന്നായ ടൈപ് 2 പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറുകളാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. ശരീരത്തില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നതാണ് പലപ്പോഴും ഇത്തരം രോഗങ്ങള്‍ക്കു കാരണം. പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ലൊരു വ്യായാമം നടത്തമാണ്. പക്ഷെ പതുക്കെയുള്ള […]

Continue Reading
ചായയ്ക്കൊപ്പം മുട്ട കഴിക്കരുത്

ചായയ്ക്കൊപ്പം മുട്ട കഴിക്കരുത്

ചായയ്ക്കൊപ്പം മുട്ട കഴിക്കരുത് പ്രോട്ടീനിനാലും മറ്റു പോഷകങ്ങളാലും സമൃദ്ധമായ ഒരു ആഹാര സാധനമാണ് മുട്ട. തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് മുട്ട കഴിക്കാവുന്നതാണ്. അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും സഹായിക്കുന്ന വിറ്റാമിന്‍ ഡി മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വളരെ എളുപ്പത്തില്‍ പാചകം ചെയ്യുവാന്‍ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ ചായയോടൊപ്പമാകരുത്. ഇത് ദോഷകരമാണ്. ചായയില്‍ ടാനിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ടയും ചായയും ഒരുമിച്ചു കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. അതുപോലെ മുട്ടയുടെ ഒപ്പം വാഴപ്പഴം കഴിക്കരുത്. മുട്ട കഴിച്ചശേഷം […]

Continue Reading
ഈ ഭക്ഷ്യ വിഭവം ഏറെ പ്രിയപ്പെട്ടത്; പക്ഷെ 83 ശതമാനവും വ്യാജന്‍

ഈ ഭക്ഷ്യ വിഭവം ഏറെ പ്രിയപ്പെട്ടത്; പക്ഷെ 83 ശതമാനവും വ്യാജന്‍

ഈ ഭക്ഷ്യ വിഭവം ഏറെ പ്രിയപ്പെട്ടത്; പക്ഷെ 83 ശതമാനവും വ്യാജന്‍ വെജിറ്റേറിയന്‍സുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ വിഭവമാണ് പനീര്‍. നോര്‍ത്ത് ഇന്ത്യന്‍ യാത്രകളില്‍ ഏറെപ്പേരും കഴിക്കുന്ന ഒരു വിഭവം. എന്നാല്‍ ഇതില്‍ ഏറെയും വ്യാജനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോട്ടീനുകളാല്‍ സമ്പന്നമാണ് യഥാര്‍ത്ഥ പനീര്‍. പക്ഷെ ഇത് മുതലെടുത്താണ് വ്യാപാര വിപണികള്‍ കീഴടക്കുന്നത്. അടുത്തിടെ യു.പിയിലെ നോയിഡയില്‍ ഭക്ഷ്യ വിഭവങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പനീറിന്റെ പേരില്‍ വില്‍പ്പനയ്ക്കൊരുങ്ങുന്ന വ്യാജനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. പരിശോധനയ്ക്കായി തിരഞ്ഞെടുത്ത 122 സാമ്പിളുകളില്‍ […]

Continue Reading
പ്രമേഹമുള്ളവര്‍ക്കു മധുരക്കിഴങ്ങ് കഴിക്കാമോ?

പ്രമേഹമുള്ളവര്‍ക്കു മധുരക്കിഴങ്ങ് കഴിക്കാമോ?

പ്രമേഹമുള്ളവര്‍ക്കു മധുരക്കിഴങ്ങ് കഴിക്കാമോ? പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇപ്പോള്‍. അതില്‍ പ്രധാന വില്ലനായി ഭക്ഷണശീലങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്നതാണ് വസ്തുത. പ്രമേഹ രോഗികള്‍ മധുരക്കിഴങ്ങ് പോലുള്ള ചില ഭക്ഷണങ്ങള്‍ കഴിക്കാമോ എന്നു ചോദിക്കുന്നവര്‍ ധാരാളമുണ്ട്. മധുരക്കിഴങ്ങ് ശ്രദ്ധയോടെ കഴിച്ചാല്‍ കുഴപ്പമില്ല എന്ന് പ്രശസ്ത പോഷകാഹാര വിദഗ്ദ്ധ ദീപ്സിഖാജെന പറയുന്നു. നാരുകളും പ്രതിരോധശേഷിയുമുള്ള അന്നജം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാന്‍ സഹായിക്കുമെന്നും അവര്‍ വിശദീകരിക്കുന്നു. മധുരക്കിഴങ്ങിന്റെ ഗ്ളൈസെമിക് ഇന്‍ഡെക്സ് സൂചിക (ജിഐ) കുറച്ച് പ്രമേഹ രോഗികള്‍ക്ക് […]

Continue Reading
ഗ്ളാസ് ബോട്ടിലുകളില്‍ പ്ളാസ്റ്റിക് ബോട്ടിലുകളേക്കാള്‍ കൂടുതല്‍ മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം

ഗ്ളാസ് ബോട്ടിലുകളില്‍ പ്ളാസ്റ്റിക് ബോട്ടിലുകളേക്കാള്‍ കൂടുതല്‍ മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം

ഗ്ളാസ് ബോട്ടിലുകളില്‍ പ്ളാസ്റ്റിക് ബോട്ടിലുകളേക്കാള്‍ കൂടുതല്‍ മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യമെന്ന് പഠനം പ്ളാസ്റ്റിക് ബോട്ടിലുകളുടെ ദൂഷ്യഫലങ്ങളെ പേടിച്ചാണ് നമ്മള്‍ ഇപ്പോള്‍ ഗ്ളാസ് ബോട്ടിലുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗ്ളാസ് ബോട്ടിലുകളില്‍ പ്ളാസ്റ്റിക് ബോട്ടിലുകളേക്കാള്‍ കൂടുതല്‍ മൈക്രോപ്ളാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ഫ്രാന്‍സിലെ ഭക്ഷ്യ സുരക്ഷാ ഏജന്‍സിയായ എ.എന്‍.എസ്.ഇ.എസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഗ്ളാസ് കുപ്പികളില്‍ വില്‍ക്കുന്ന പാനീയങ്ങള്‍, വെള്ളം സോഡ, ബിയര്‍, വൈന്‍ എന്നിവയില്‍ പ്ളാസ്റ്റിക് കുപ്പികളിലോ കാനുകലിലോ ഉള്ളതിനേക്കാള്‍ […]

Continue Reading