രാത്രിയില്‍ തേങ്ങാവെള്ളം കുടിക്കരുത്

രാത്രിയില്‍ തേങ്ങാവെള്ളം കുടിക്കരുത്

Health

രാത്രിയില്‍ തേങ്ങാവെള്ളം കുടിക്കരുത്
തേങ്ങാ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാണ്. തേങ്ങായില്‍ ധാരാളം ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

അതിനാല്‍ത്തന്നെ തേങ്ങാ കഴിക്കുന്നത് നല്ലതാണ്. തേങ്ങാപോലെതന്നെ തേങ്ങാവെള്ളത്തിനും ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.

തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തില്‍ ധാരാളം ജലാംശം നിലനിര്‍ത്താനും താപനില നിയന്ത്രിക്കാനും സഹായിക്കുന്നു. വെറും വയറ്റില്‍ തേങ്ങാവെള്ളം കഴിച്ചാല്‍ ഗുണം കിട്ടും.

അതുപോലം രാത്രിയില്‍ തേങ്ങാവെള്ളം കഴിക്കുന്നത് ഒഴിവാക്കുക. അത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും നീര്‍ക്കെട്ടിനും കാരണമാകുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.