കുരുമുളക് ക്യാന്‍സറിനെ തടയുന്നതായി പഠനം

Breaking News Health

കുരുമുളക് ക്യാന്‍സറിനെ തടയുന്നതായി പഠനം
വര്‍ത്തമാന കാലഘട്ടത്തില്‍ മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് അര്‍ബുദ രോഗം അഥവാ ക്യാന്‍സര്‍ ‍.

 

ഇന്ത്യയുടെ കറുത്ത പൊന്നായി ലോകം വിധിയെഴുതിയ കുരുമുളകിന് ക്യാന്‍സറിനെ കീഴടക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണത്തിന് എരിവു പകരുവാന്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ കുരുമുളകില്‍ അടങ്ങിയിരിക്കുന്ന ‘പിപ്പര്‍ലോങ്ങുമെന്‍ ‍’ ആണ് ക്യാന്‍സറിന് മരുന്നായി പ്രവര്‍ത്തിക്കുന്നത്.

 

ക്യാന്‍സറിന് കാരണമായി ശരീരത്തില്‍ വരുന്ന മുഴകളിലും കോശങ്ങളിലും കൂടുതലായി കാണുന്ന പ്രത്യേക തരം ഘടകത്തിന്റെ ഉല്‍പ്പാദനത്തെ പിപ്പര്‍ ലോങ്ങുമെന്‍ തടയുമെന്നാണ് പഠനം വിലയിരുത്തുന്നത്. ഇന്ത്യന്‍ ജേണല്‍ ഓഫ് ബയോളജിക്കല്‍ മെകിസ്ട്രി ആണ് ഇതു സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

 

സുഗന്ധ വ്യജ്ഞനങ്ങളില്‍ ക്യാന്‍സര്‍ പ്രതിരോധിക്കുവാനുള്ള ഘടകങ്ങളെ സംബന്ധിച്ച് യുറ്റി സൌത്ത് വെസ്റ്റേണ്‍ മെഡിക്കലിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

 

കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പരലുകളെക്കുറിച്ചുള്ള പഠനം എക്സ്റേ സഹായത്തോടുകൂടി നടത്തിയപ്പോള്‍ സാദ്ധ്യമായത് താന്മാത്രികമായ ഘടനയെക്കുറിച്ചുള്ളതും എങ്ങനെ പിപ്പര്‍ലോങ്ങുമെന്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു എന്നുള്ളതുമാണ്.

 

അവ ശരീരത്തില്‍ രക്തവുമായി കൂടിച്ചേരുമ്പോള്‍ ക്യാന്‍സര്‍ ഘടകങ്ങളെ നിര്‍വ്വീര്യമാക്കുകയാണ് ചെയ്യുന്നത്. കുരുമുളകിന്റെ ഈ അപാര ഗുണവിശേഷം മനസിലാക്കി മരുന്നു നിര്‍മ്മാണം നടത്തുവാന്‍ ശ്രമിക്കുമെന്നു അര്‍ബുദ ശാസ്ത്രജ്ഞനായ ഡോ. കെന്നത്ത് വെസ്റ്റോവര്‍ പറഞ്ഞു.

12 thoughts on “കുരുമുളക് ക്യാന്‍സറിനെ തടയുന്നതായി പഠനം

 1. I want to to thank you for this wonderful read!!
  I absolutely loved every little bit of it. I have got you
  saved as a favorite to check out new things you post…

 2. I’ve been exploring for a bit for any high quality articles or weblog posts
  on this kind of space . Exploring in Yahoo I eventually stumbled upon this web site.
  Studying this information So i’m satisfied to convey that I’ve an incredibly just right uncanny feeling I discovered just what I needed.
  I most unquestionably will make certain to do not disregard this
  website and give it a look on a relentless basis.

 3. Right here is the perfect website for anybody who wants to understand this
  topic. You realize so much its almost hard to argue with
  you (not that I personally will need to…HaHa). You definitely put
  a fresh spin on a topic which has been discussed for a long time.
  Excellent stuff, just excellent!

 4. This is the perfect website for anybody who
  really wants to understand this topic. You understand a whole lot its almost tough to argue with you (not that I really will need to…HaHa).
  You definitely put a new spin on a subject that has
  been discussed for ages. Great stuff, just excellent!

Leave a Reply

Your email address will not be published.