സ്ഥിരമായി എസി റൂമൂകളില്‍ ഇരിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ദ്ധര്‍
സ്ഥിരമായി എസി റൂമൂകളില്‍ ഇരിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ദ്ധര്‍ ഇന്ന് നല്ലൊരു വിഭാഗം വീടുകളിലും സ്ഥാപനങ്ങളിലും എസി സൌകര്യങ്ങളുണ്ട്. എന്നാല്‍ ദിവസവും മണിക്കൂറുകളോളം എസി റൂമുകളില്‍ ഇരിക്കുന്നവര്‍ക്ക് പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എസി റൂമുകളില്‍ ദീര്‍ഘനേരം ഇരിക്കുന്ന ചിലര്‍ക്ക് ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. തണുത്തതും വരണ്ടതുമായ വായു ആരോഗ്യത്തിനു ദോഷം ചെയ്യുന്നു. ഇതുമൂലം വിട്ടുമാറാത്ത ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്നു. ഇത്തരത്തില്‍ എസി റൂമില്‍ ഇരിക്കുന്നത് വായുവിലെ ഊര്‍ജ്ജം കുറയ്ക്കുന്നു. ഇത് […]
Continue Reading
