ഉറക്കമില്ലായ്മ കണ്ണിനെയും ഗുരുതരമായി ബാധിക്കുന്നു
ഉറക്കമില്ലായ്മ കണ്ണിനെയും ഗുരുതരമായി ബാധിക്കുന്നു നന്നായി ഉറങ്ങുക എന്നത് ഇന്നത്തെ കാലത്ത് ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ രാത്രിയില്‍ പോലും ഉറക്കമില്ലാതെ ഭാരപ്പെടുന്നവര്‍ അനേകരാണ്. ഉറക്കം ശരീരഭാരം നിയന്ത്രിക്കല്‍, തലച്ചോറിനെ ശുദ്ധീകരിക്കല്‍, ശരീരത്തെ ഡീടോക്സിക്കേഷന്‍ ചെയ്യല്‍ എന്നതു മാത്രമല്ലെന്നും കണ്ണുകളുടെ ആരോഗ്യത്തിലും അവ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ഉറക്കം കുറഞാല്‍ കണ്ണുകള്‍ കലങ്ങി ചുവപ്പ് നിറമാകാനും ക്ഷീണം അനുഭവപ്പെടാനും കാരണമാകും. ഒരു പക്ഷേ ഇത് കണ്ണിനെ ബാധിക്കുന്ന മറ്റു പല പ്രശ്നങ്ങളുടെയും സൂചനയാണെന്നും വിദഗദ്ധര്‍ […]
Continue Reading
