Tamarind is an excellent medicine for lowering cholesterol.

പുളിഞ്ചിക്കായ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉത്തമ ഔഷധം

പുളിഞ്ചിക്കായ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉത്തമ ഔഷധം നമ്മുടെ പലരുടെയും വീട്ടുമുറ്റത്ത് ഇന്ന് സര്‍വ്വ സാന്നിദ്ധ്യമായി കാണുന്ന ഒരു സസ്യമാണ് പുളിഞ്ചിക്കായ. (ഇലഞ്ചിപ്പുളി, ഓര്‍ക്കാപ്പുളി). കൊളസ്ട്രോളിന് ഉത്തമ ഔഷധമാണ് പുളിഞ്ചിക്കായ. ദിവസവും ഒരു പച്ചക്കായ വീതം കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാം എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് പതിവാകരുത്. മറ്റ് രോഗങ്ങള്‍ പിടിപെടാന്‍ സദ്ധ്യതയുണ്ട്. പുളിഞ്ചിക്കായ അച്ചാറിട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പണ്ടുമുതലേ മലയാളികള്‍ക്ക് പതിവുള്ളതാണ്.

Continue Reading
ഉള്ളി നിരോധിച്ച് ഒരു ഇന്ത്യന്‍ നഗരം; കഴിക്കരുത്, കൃഷി ചെയ്യരുത്

ഉള്ളി നിരോധിച്ച് ഒരു ഇന്ത്യന്‍ നഗരം; കഴിക്കരുത്, കൃഷി ചെയ്യരുത്

ഉള്ളി നിരോധിച്ച് ഒരു ഇന്ത്യന്‍ നഗരം; കഴിക്കരുത്, കൃഷി ചെയ്യരുത് നമ്മുടെ അടുക്കളിയിലും പൊതു സ്ഥലത്തും ഭക്ഷണത്തിനു ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറി വിഭവമാണ് ഉള്ളി. എന്നാല്‍ ഉള്ളി നിരോധിച്ച ഒരു നഗരം നമ്മുടെ ഇന്ത്യയില്‍ത്തന്നെയുണ്ട്. ജമ്മുകാശ്മീരിലെ കത്റയാണ് ആ സ്ഥലം. വൈഷ്ണ ദേവീ തീര്‍ത്ഥാടനത്തിന്റെ പ്രധാന കവാടമാണ് ഈ നഗരം. ഇവിടെ ഉള്ളിയും, വെളുത്തുള്ളിയും കൃഷി ചെയ്യാനോ വില്‍ക്കാനോ, കഴിക്കാനോ അനുവാദമില്ല. ഹോട്ടലുകളിലും ഇവര്‍ ഉപയോഗിക്കാറില്ലത്രെ. തീര്‍ത്ഥാടന യാത്രയുടെ പവിത്രതയ്ക്കുവേണ്ടിയാണ് ഇത്തരത്തില്‍ ഉള്ളി നിരോധിച്ചിരിക്കുന്നത്. ഹിന്ദു […]

Continue Reading
സെലിബ്രിറ്റിയെ അനുകരിച്ച് എല്ലാമാസവും മുടി ഡൈ ചെയ്ത യുവതിക്ക് ദാരുണാന്ത്യം

സെലിബ്രിറ്റിയെ അനുകരിച്ച് എല്ലാമാസവും മുടി ഡൈ ചെയ്ത യുവതിക്ക് ദാരുണാന്ത്യം

സെലിബ്രിറ്റിയെ അനുകരിച്ച് എല്ലാമാസവും മുടി ഡൈ ചെയ്ത യുവതിക്ക് ദാരുണാന്ത്യം സെലിബ്രിറ്റി ട്രെന്‍ഡ് പിന്തുടര്‍ന്ന് എല്ലാ മാസവും മുടി ഡൈ ചെയ്ത (കളറിംഗ്) 20 കാരിക്ക് വൃക്കരോഗം പിടിപെട്ട് ദാരുണാന്ത്യമായെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ ഹെനാന്‍ സ്വദേശിയായ 20 വയസ്സുള്ള ഹുവ എന്ന പെണ്‍കുട്ടിക്കാണ് ജീവന്‍ നഷ്ടമായത്. തന്റെ പ്രിയപ്പെട്ട താരത്തിന്റെ സ്റ്റൈല്‍ പിന്തുടരാന്‍ വേണ്ടി എല്ലാമാസവും മുടിയുടെ നിറം മാറ്റിയ ഹുവയ്ക്ക് അടുത്തിടെ കാലുകളില്‍ ചുവന്ന പാടുകള്‍, സന്ധി വേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. വൃക്കകളില്‍ […]

Continue Reading
കാല്‍പ്പാദങ്ങളെ കൂടുതല്‍ സംരക്ഷിക്കാം

കാല്‍പ്പാദങ്ങളെ കൂടുതല്‍ സംരക്ഷിക്കാം

കാല്‍പ്പാദങ്ങളെ കൂടുതല്‍ സംരക്ഷിക്കാം നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍പാദമാണ്. അതുകൊണ്ടുതന്നെ കാല്‍പ്പാദങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണവും നല്‍കാന്‍ ശ്രദ്ധിക്കണം. പല രോഗങ്ങളുടെയും സൂചന നമ്മള്‍ക്ക് തരുന്ന ഒരു അവയവം കൂടിയാണ് കാല്‍ പാദങ്ങള്‍. കാലിനു വീക്കം: കാലിനുണ്ടാകുന്ന നീരും വീക്കവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാണ്. ലിംഫാറ്റിക് കണ്‍ജഷന്‍ ആകാം ഒരു കാരണം. കോശങ്ങളെ വഹിക്കുന്ന ലിംഫ് ഗ്രന്ഥികളില്‍ തടസ്സമുണ്ടാകുകയും കലകളില്‍ ഫ്ളൂയിഡ് അടിഞ്ഞുകൂടുന്നതും മൂലം വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്. വൃക്കകള്‍ക്കും കരളിനും ഉണ്ടാകുന്ന സമ്മര്‍ദ്ദവും […]

Continue Reading
വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ് കുടിച്ചാലുള്ള മാറ്റങ്ങള്‍

വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ് കുടിച്ചാലുള്ള മാറ്റങ്ങള്‍

വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ് കുടിച്ചാലുള്ള മാറ്റങ്ങള്‍ ഇഞ്ചിയുടെ ഗുണങ്ങള്‍ എടുത്തുപറയാതെതന്നെ നമുക്കേവര്‍ക്കും അറിയാം. കാരണം ഒരു ഔഷധ സാധനമാണ് ഇഞ്ചി. എന്നാല്‍ ഇഞ്ചി ജ്യൂസ് കുടിച്ചാല്‍ അതും വെറും വയറ്റില്‍ത്തന്നെ അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ദഹന ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ഇഞ്ചിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. എന്നാല്‍ വെറും വയറ്റില്‍ ഇഞ്ചി നീര് കഴിക്കുന്നത് ദഹനപ്രക്രീയയെ ഉത്തേജിപ്പിക്കും. ഒരു നേരം കഴിച്ചാല്‍ ദിവസം മുഴുവന്‍ ദഹനത്തെ പരിപോഷിപ്പിക്കുവാന്‍ ഇത് ധാരാളമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മറ്റൊന്ന് […]

Continue Reading
ടൂത്ത്പേസ്റ്റില്‍ ഫ്ളൂറൈഡ് ആവശ്യമാണോ?

ടൂത്ത്പേസ്റ്റില്‍ ഫ്ളൂറൈഡ് ആവശ്യമാണോ?

ടൂത്ത്പേസ്റ്റില്‍ ഫ്ളൂറൈഡ് ആവശ്യമാണോ? ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത്പേസ്റ്റുകളാണ് കാലങ്ങളായി നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ദന്ത സംരക്ഷണത്തിന് ആവശ്യ ഘടകം തന്നെയാണ് ഫ്ളൂറൈഡ്. ആയതിനാലാണ് കമ്പനിക്കാര്‍ ഇത് ടൂത്ത് പേസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സമീപ കാലത്ത് ഫ്ളൂറൈഡുകള്‍ ഇല്ലാത്ത ടൂത്ത് പേസ്റ്റുകളും ആളുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ആയതിനാല്‍ ചിലര്‍ക്കൊക്കെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്. പല്ലിനുണ്ടാകുന്ന കേടുപാടുകള്‍ക്കെതിരെ ശക്തമായ മരുന്നായി ഫ്ളൂറൈഡ് പണ്ടു മുതലേ ഉപയോഗിച്ചു വരുന്നു. പല്ലിന്റെ നഷ്ടപ്പെട്ട ഇനാമല്‍ പുനര്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിനും ഭക്ഷണത്തില്‍നിന്നും ബാക്ടീരിയാകളില്‍നിന്നുമുള്ള ആസിഡ് ആക്രമണങ്ങളെ ചെറുക്കാനുമായി […]

Continue Reading
അമ്മയില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കുവാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍

അമ്മയില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കുവാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍

അമ്മയില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കുവാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍ ഒരു ജൈവിക അമ്മയുടെ ആവശ്യമില്ലാതെ തന്നെ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. ചര്‍മ്മം ഉപയോഗിച്ച് ഒരു ലൈംഗിക കോശം സൃഷ്ടിക്കുക എന്നതാണ് അടിസ്ഥാന ആശയം. ആ കോശത്തെ പിന്നീട് ബീജ കോശങ്ങള്‍ ഉപയോഗിച്ച് ബീജസങ്കലനം ചെയ്യാന്‍ കഴിയും. രണ്ട് ജനിതക പിതാക്കന്മാരും അമ്മയില്ലാത്തവരുമായ ഒരു കുഞ്ഞിനെ സൃഷ്ടിക്കാന്‍ സൈദ്ധാന്തികമായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ഒരാള്‍ക്ക് ക്രിത്രിമ […]

Continue Reading
കുട്ടികള്‍ അമിതമായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചാല്‍ ആത്മഹത്യാ ചിന്തകള്‍ക്ക് പ്രേരണയാകുമെന്ന് പഠനം

കുട്ടികള്‍ അമിതമായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചാല്‍ ആത്മഹത്യാ ചിന്തകള്‍ക്ക് പ്രേരണയാകുമെന്ന് പഠനം

കുട്ടികള്‍ അമിതമായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചാല്‍ ആത്മഹത്യാ ചിന്തകള്‍ക്ക് പ്രേരണയാകുമെന്ന് പഠനം ഇന്ന് ഒരു വീട്ടില്‍ ഒന്നിലധികം സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായേക്കാം. മാതാവിനും പിതാവും മറ്റ് മുതിര്‍ന്നവര്‍ക്കുമൊക്കെ. ഇതില്‍ നല്ലൊരു ശതമാനം ഉപയോക്താക്കള്‍ കുട്ടികള്‍ തന്നെയായിരിക്കും. കാരണം കുട്ടികളെ രസിപ്പിക്കാനും ചൊല്‍പ്പടിക്കു നിര്‍ത്താനും എന്നൊക്കെപ്പറഞ്ഞ് ചെറുപ്പത്തിലെ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്നവരാണ് ഏറെയും. ഇത്തരം പ്രവര്‍ത്തികള്‍ കുട്ടികളുടെ ഭാവിക്കുതന്നെ ദോഷം വരുത്തുമെന്നുള്ള ഒരു കണ്ടെത്തലാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനം. നന്നേ ചെറുപ്പത്തില്‍ കുട്ടികള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് […]

Continue Reading
ഒരാള്‍ കുഴഞ്ഞുവീണാല്‍ എണീറ്റ് നിര്‍ത്താനോ ഇരുത്താനോ ശ്രമിക്കരുത്

ഒരാള്‍ കുഴഞ്ഞുവീണാല്‍ എണീറ്റ് നിര്‍ത്താനോ ഇരുത്താനോ ശ്രമിക്കരുത്

ഒരാള്‍ കുഴഞ്ഞുവീണാല്‍ എണീറ്റ് നിര്‍ത്താനോ ഇരുത്താനോ ശ്രമിക്കരുത്-മുരളി തുമ്മാരുകുടി വീടുകളിലും പൊതു സ്ഥലങ്ങളിലും ആളുകള്‍ കുഴഞ്ഞു വീഴുന്ന വാര്‍ത്തകള്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ സന്ദര്‍ഭങ്ങളില്‍ അടുത്തുനില്‍ക്കുന്ന നമ്മള്‍ ആ വ്യക്തിയെ സഹായിക്കുന്നതിനുവേണ്ടി ചില കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ നമ്മുടെ അറിവില്ലായ്മകൊണ്ടും ആത്മാര്‍ത്ഥതകൊണ്ടും ചെയ്യുന്ന ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ മരണത്തിലേക്കു തള്ളിവിടുന്നുവെന്ന് പറയുകയാണ് പ്രശസ്ത ദുരന്ത നിവാരണ വിദഗദ്ധനായ മുരളി തുമ്മാരുകുടി. കഴിഞ്ഞ ഓണാഘോഷത്തിനിടെ തിരുവനന്തപുരത്ത് ഒരു ജീവനക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാദ്ധ്യമങ്ങളിലായിരുന്നു മുരളി […]

Continue Reading
മനുഷ്യര്‍ക്ക് അപ്പുറമുള്ള ഇന്ദ്രിയ ശേഷികള്‍ പൂച്ചകള്‍ക്ക് ഉണ്ടെന്ന് ഗവേഷകര്‍

മനുഷ്യര്‍ക്ക് അപ്പുറമുള്ള ഇന്ദ്രിയ ശേഷികള്‍ പൂച്ചകള്‍ക്ക് ഉണ്ടെന്ന് ഗവേഷകര്‍

മനുഷ്യര്‍ക്ക് അപ്പുറമുള്ള ഇന്ദ്രിയ ശേഷികള്‍ പൂച്ചകള്‍ക്ക് ഉണ്ടെന്ന് ഗവേഷകര്‍ മനുഷ്യര്‍ക്ക് അദൃശ്യമായ ചലനങ്ങള്‍, ശബ്ദങ്ങള്‍, വൈബ്രേഷനുകള്‍ തുടങ്ങിയ പരിസ്ഥിതിയിലുള്ള ചില ഉത്തേജനങ്ങള്‍ പൂച്ചകള്‍ക്കു മുനസ്സിലാക്കാന്‍ കഴിയുമെന്നു ഗവേഷകര്‍. ഈ കഴിവുകളായിരിക്കാം പണ്ടുമുതലേ പൂച്ചകള്‍ പ്രേതങ്ങളെക്കണ്ട് പ്രതികരിക്കുന്നു എന്ന് ആളുകള്‍ തെറ്റായ ചിന്തകള്‍ വച്ചു പുലര്‍ത്തുന്നത്. മനുഷ്യര്‍ക്ക് അപ്പുറമുള്ള ഇന്ദ്രിയ ശേഷികള്‍ പൂച്ചകള്‍ക്ക് ഉണ്ടെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഈ പ്രത്യേകതയാണ് അവയെ നിഗൂഢത നിറഞ്ഞ മൃഗങ്ങളാക്കുന്നത്. രാത്രി യാമങ്ങളില്‍ പോലും പൂച്ചയ്ക്ക് വളരെ കുറഞ്ഞ വെളിച്ചത്തില്‍ […]

Continue Reading