ഉപ്പ്, പഞ്ചസാര, കുപ്പിവെള്ളം എന്നിവയില്‍ പ്ളാസ്റ്റിക് അംശം; പായ്ക്കറ്റുകളില്‍ മുന്നറിയിപ്പ് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി.
ഉപ്പ്, പഞ്ചസാര, കുപ്പിവെള്ളം എന്നിവയില്‍ പ്ളാസ്റ്റിക് അംശം; പായ്ക്കറ്റുകളില്‍ മുന്നറിയിപ്പ് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ: പായ്ക്ക് ചെയ്ത ഉപ്പ്, പഞ്ചസാര, കുപ്പി വെള്ളം എന്നിവയില്‍ മൈക്രോപ്ളാസ്റ്റിക്കുകളുടെ (അതീവ സൂഷ്മമായ പ്ളാസ്റ്റിക് കണികകള്‍) സാന്നിദ്ധ്യമുണ്ടാകാമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ പായ്ക്കറ്റുകളില്‍ ചുവന്ന നിറത്തില്‍ വ്യക്തമായ മുന്നറിയിപ്പ് രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടും എഫ്എസ്എസ്എഐയോടും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ എന്‍ സത്യകുമാര്‍, ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട […]
Continue Reading
