കാന്‍സറിനെതിരെ പോരാടാന്‍ ശരീരത്തിനു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന തന്മാത്ര സൃഷ്ടിച്ച് ഗവേഷകര്‍

കാന്‍സറിനെതിരെ പോരാടാന്‍ ശരീരത്തിനു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന തന്മാത്ര സൃഷ്ടിച്ച് ഗവേഷകര്‍

കാന്‍സറിനെതിരെ പോരാടാന്‍ ശരീരത്തിനു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന തന്മാത്ര സൃഷ്ടിച്ച് ഗവേഷകര്‍ കാന്‍സറിനെതിരെ പോരാടാന്‍ ശരീരത്തിന്റെ രോഗപ്രതചിരോധ സംവിധാനത്തെ സഹായിക്കുന്ന ഒരു പുതിയതരം രോഗപ്രതിരോധ സജീവ തന്മാത്രകളെ സൃഷ്ടിച്ച് ഗവേഷകര്‍. വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഇമ്മ്യുണോതെറാപ്പി റിസര്‍ച്ച് സെന്റര്‍ പ്രശസ്ത ജേണലായ സെല്ലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കാന്‍സര്‍ രോഗത്തിനെതിരായി വിപ്ളവകരമായ പോരാട്ടത്തിന് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുള്ളത്. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ ലാബിന് 70 ശതമാനം നാശനഷ്ടങ്ങള്‍ സംഭവിക്കുകയും നിരവധി സാമഗ്രികള്‍ നഷ്ടപ്പെടുകയും ചെയ്തതിനു 5 മാസത്തിനു […]

Continue Reading
ഇന്ത്യയില്‍ 1000 പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍; പരിതാപകരമെന്ന് ഡബ്ളിയുഎച്ച്ഒ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 1000 പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍; പരിതാപകരമെന്ന് ഡബ്ളിയുഎച്ച്ഒ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 1000 പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍; പരിതാപകരമെന്ന് ഡബ്ളിയുഎച്ച്ഒ റിപ്പോര്‍ട്ട് ഇന്ത്യയില്‍ ഡോക്ടര്‍-ജനങ്ങള്‍ അനുപാതത്തില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് ആയിരം പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍. കണക്കനുസരിച്ച് 181 രാജ്യങ്ങളുടെ പട്ടികയില്‍ 118 ആണ് ഇന്ത്യ. മെഡിക്കല്‍ സേവന പ്രൊഫഷണലുകളുടെ കാര്യത്തില്‍ ഇതിനേക്കാള്‍ ദയനീയം. ഇന്ത്യയുടെ സ്ഥാനം 122 ആണ്. 10000 പേര്‍ക്ക് ഏഴു ഡോക്ടര്‍മാര്‍ എന്നതാണ് ഇന്ത്യയിലെ കണക്ക്. അതായത് ആയിരത്തിന് 0.7 ഡോക്ടര്‍മാര്‍ മാത്രം. 1000 പേര്‍ക്ക് 4.45 മെഡിക്കല്‍ […]

Continue Reading
ഉപ്പിന്റെ ഉപയോഗം കറിക്ക് രുചി കൂട്ടാന്‍ മാത്രമല്ല

ഉപ്പിന്റെ ഉപയോഗം കറിക്ക് രുചി കൂട്ടാന്‍ മാത്രമല്ല

ഉപ്പിന്റെ ഉപയോഗം കറിക്ക് രുചി കൂട്ടാന്‍ മാത്രമല്ല ഏതൊരു ഭക്ഷണവും പാകം ചെയ്താല്‍ അതിനു രുചി ഉണ്ടാകണമെങ്കില്‍ ഉപ്പ് ചേര്‍ക്കണം. എന്നാല്‍ ഉപ്പിന്റെ ഉപയോഗം കറിക്കു മാത്രമല്ല വീട്ടില്‍ പല ആവശ്യങ്ങള്‍ക്കും ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഉറുമ്പിനെയും പ്രാണികളെയും ഓടിക്കാന്‍ തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്തശേഷം തറ തുടയ്ക്കാവുന്നതാണ്. തുണികളിലെ ദുര്‍ഗന്ധം ഒഴിവാക്കാനായി ഉപ്പും നാരങ്ങാനീരും പേസ്റ്റ് രൂപത്തിലാക്കി തുണികളില്‍ പുരട്ടി വച്ചശേഷം തുണികള്‍ വെയിലത്ത് വിരിക്കാം. ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ അരിഞ്ഞാല്‍ കൈയ്യിലുണ്ടാകുന്ന മണം […]

Continue Reading
Things to keep in mind when using a pillow K.

തലയിണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തലയിണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇറങ്ങാന്‍ കിടക്കുമ്പോള്‍ തലയിണ ഉപയോഗിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ തലയിണ തിരഞ്ഞെടുക്കുന്നതിലും നാം വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തലയിണയുടെ പൊക്കവും ഗുണനിലവാരവും ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ദീര്‍ഘകാല ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. കഴുത്ത്, തോളെല്ലുകള്‍, മുകള്‍ ഭാഗം എന്നിവയെ ബന്ധിപ്പിക്കുന്ന ട്രിപീസിയസ് പേശി ശരീരഘടനയിലും ചലനത്തിലും പ്രധാന പങ്ക് വഹിക്കുന്നു. പകല്‍ സമയത്ത് ഈ പേശി നിരന്തരം വ്യായാമത്തില്‍ മുഴുകി ഇരിക്കും. എന്നാല്‍ രാത്രിയില്‍ ഇതിനു വിശ്രമം ആവശ്യമാണ്. നമ്മില്‍ പലരും ഉപയോഗിക്കുന്ന […]

Continue Reading
ബദാമും വാല്‍നട്ടും കുതിര്‍ത്തു കഴിച്ചാലുള്ള പ്രയോജനങ്ങള്‍

ബദാമും വാല്‍നട്ടും കുതിര്‍ത്തു കഴിച്ചാലുള്ള പ്രയോജനങ്ങള്‍

ബദാമും വാല്‍നട്ടും കുതിര്‍ത്തു കഴിച്ചാലുള്ള പ്രയോജനങ്ങള്‍ ഡ്രൈ നട്സുകളായ ബദാമും വാല്‍നട്സും കുതിര്‍ത്തു കഴിച്ചാല്‍ ഗുണങ്ങള്‍ ഉയരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഒരു ചെറിയ പാത്രത്തിലെ വെള്ളത്തിലിട്ട് കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ ഗുണം ചെയ്യുന്നു. പച്ചയ്ക്കു കഴിക്കുമ്പോള്‍ വയറിനുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. കുതിര്‍ന്നിരിക്കുന്നതുകൊണ്ട് അവ കഴിക്കാന്‍ എളുപ്പമാണ്. അവയുടെ പോഷക ഗുണങ്ങള്‍ വളരെ വേഗം ശരീരത്തിലേക്ക് ആഗീരണം ചെയ്യപ്പെടുന്നു. കൂടാതെ അവ ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തിനും ഗുണകരമാണ്. […]

Continue Reading
മരുന്നും ചികിത്സയും വേണ്ട, മാനസീകാരോഗ്യം മെച്ചപ്പെടുത്താന്‍ പച്ചപ്പ് മതിയാകുമെന്ന് ഗവേഷകര്‍

മരുന്നും ചികിത്സയും വേണ്ട, മാനസീകാരോഗ്യം മെച്ചപ്പെടുത്താന്‍ പച്ചപ്പ് മതിയാകുമെന്ന് ഗവേഷകര്‍

മരുന്നും ചികിത്സയും വേണ്ട, മാനസീകാരോഗ്യം മെച്ചപ്പെടുത്താന്‍ പച്ചപ്പ് മതിയാകുമെന്ന് ഗവേഷകര്‍ സ്ട്രെസ്, ഡിപ്രഷന്‍, ആങ്സൈറ്റി തുടങ്ങിയ മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിന്ന്. പലരും മരുന്നിലും ചികിത്സയിലും അഭയം തേടുന്നവരാണ്. തിരക്കു പിടിച്ച ജീവിതവും, ജോലിയും കുടുംബ ബന്ധങ്ങളുമെല്ലമാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു ജനത്തെ എത്തിക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയായിലെ മേനാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത് നഗരത്തില്‍ താമസിക്കുന്നവരുടെ മാനസീകാരോഗ്യം മെച്ചപ്പെടുത്താന്‍ അല്‍പം പച്ചപ്പ് മതിയെന്നാണ്. പ്രകൃതി തന്നെ വലിയ മരുന്നാണെന്നാണ് […]

Continue Reading
മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങള്‍

മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങള്‍

മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങള്‍ നമ്മുടെ പറമ്പുകളില്‍ സുപരിചിതമായ ഒന്നാണ് മുരിങ്ങ. മുരിങ്ങക്കായ് ഗുണകരമെന്നതുപോലെ മുരിങ്ങയുടെ ഇലയും ഒട്ടേറെ ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. മുരിങ്ങയിലെ നീര് മോരിനൊപ്പം അരച്ച് കഴിക്കുന്നത് തിമിര രോഗത്തിനു നല്ലതാണ്. മുരിങ്ങയിലയോടൊപ്പം വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ അരച്ചു കഴിക്കുന്നത് ദന്താരോഗ്യത്തിനും ഉത്തമമാണ്. മുരിങ്ങയില നീരുകൊണ്ട് കണ്ണ് കഴുകുന്നത് ചെങ്കണ്ണ്, കണ്ണിലെ കുരു തുടങ്ങിയ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ നല്ലതാണ്. കുട്ടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ നെയ് ചേര്‍ത്ത മുരിങ്ങയില പാകം ചെയ്തെടുത്തശേഷം കൊടുക്കാവുന്നതാണ്. പ്രസവശേഷം […]

Continue Reading
മീനും ഇറച്ചിയും എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

മീനും ഇറച്ചിയും എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

മീനും ഇറച്ചിയും എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം? നമ്മുടെ നിത്യ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത രണ്ട് പ്രധാന വിഭവങ്ങളാണ് മീനും ഇറച്ചിയും. അതുകൊണ്ടുതന്നെ നാം വളരെ പ്രാധാന്യത്തോടുകൂടിത്തന്നെയാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കുന്നത്. എന്നാല്‍ ഇവ എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം എന്നതിനെപ്പറ്റി നമ്മള്‍ നന്നായി അറിഞ്ഞിരിക്കണം. മീനും ഇറച്ചിയും മാത്രമല്ല മറ്റു ഭക്ഷണമായാലും നാലു ദിവസത്തില്‍ കൂടുതല്‍ വച്ചിരുന്ന് ഉപയോഗിക്കരുത്. പല ഭക്ഷണ സാധനങ്ങളും മൂന്നു ദിവസം കഴിയുമ്പോഴേ ചീഞ്ഞു തുടങ്ങഉം. ചിലത് 5 ദിവസം […]

Continue Reading
നട്ടെല്ലിന്റെ ആഘാത പ്രശ്നം; സുഷുമ്നാ നാഡി പുനരുജ്ജീവന വിദ്യയില്‍ മുന്നേറ്റവുമായി യിസ്രായേല്‍ ശാസ്ത്രജ്ഞര്‍

നട്ടെല്ലിന്റെ ആഘാത പ്രശ്നം; സുഷുമ്നാ നാഡി പുനരുജ്ജീവന വിദ്യയില്‍ മുന്നേറ്റവുമായി യിസ്രായേല്‍ ശാസ്ത്രജ്ഞര്‍

നട്ടെല്ലിന്റെ ആഘാത പ്രശ്നം; സുഷുമ്നാ നാഡി പുനരുജ്ജീവന വിദ്യയില്‍ മുന്നേറ്റവുമായി യിസ്രായേല്‍ ശാസ്ത്രജ്ഞര്‍ യെരുശലേം : പക്ഷാഘാത ചികിത്സയെ ലോകമെമ്പാടും പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഒരു വൈദ്യശാസ്ത്ര മുന്നേറ്റത്തിന് തുടക്കമിട്ട് യിസ്രായേല്‍ ബയോടെക് കമ്പനിയായ മാട്രിസെല്‍ഫ്. രോഗിയുടെ സ്വന്തം കോശങ്ങളില്‍നിന്ന് രൂപകല്‍പ്പന ചെയ്ത ടിഷ്യു ഉപയോഗിച്ച് സുഷുമ്നാ നാഡിക്ക് ഏറ്റ പരിക്ക് നന്നാക്കുക എന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചതെന്ന് മുതിര്‍ന്ന ഗവേഷകനായ ഡോ. ടാമര്‍ പറഞ്ഞു. ഓരോ വര്‍ഷവും ഏകദേശം അര ദശലക്ഷം ആളുകള്‍ക്ക് നട്ടെല്ലിന് പരിക്കുകള്‍ […]

Continue Reading
ബദാമിന്റെ ഗുണവിശേഷങ്ങള്‍

ബദാമിന്റെ ഗുണവിശേഷങ്ങള്‍

ബദാമിന്റെ ഗുണവിശേഷങ്ങള്‍ ബദാം എന്ന നട്സ് ഇന്ന് മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരിക്കുന്നു. അത്ഭുതകരമായ ചില ഗുണങ്ങള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബദാം കഴിച്ചാല്‍ മനുഷ്യന്റെ ഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ചിത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ ലഘൂകരിക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ സഹായിക്കുന്നതാണ്. ബദാമില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ സാറ്റോസ്റ്റിറോള്‍, മോണോ-പോളി പൂരിത അപൂരിത കൊഴുപ്പുകള്‍, ഫൈബറുകള്‍ മുതലായവ ആരോഗ്യത്തെ സംരക്ഷിക്കുന്നു. രാവിലെയും വൈകിട്ടും ഭക്ഷണത്തിനു അര മണിക്കൂര്‍ മുമ്പ് 3-4 ബദാം കഴിക്കാനാണ് ആരോഗ്യ വിദഗ്ദ്ധര്‍ […]

Continue Reading