കോഴിയുടെ കരൾ കഴിക്കുന്നത് ആരോഗ്യമായി നല്ല പ്രയോജനം?.

കോഴിയുടെ കരൾ കഴിക്കുന്നത് ആരോഗ്യമായി നല്ല പ്രയോജനം?.

Health

കോഴിയുടെ കരൾ കഴിക്കുന്നത് ആരോഗ്യമായി നല്ല പ്രയോജനം?.

ധൈര്യമായി കഴിച്ചോളൂ ????കരളിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിയല്ലോ ..

തയ്യാറാക്കുന്ന രീതി ????

ആദ്യം കരളിലോട്ടു കുറച്ചു മുളക് പൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് പുരട്ടുക അതിലേക്കു ചതച്ച ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും പെരുംജീരകവും കുരുമുളകും ചേർക്കുക.

ഒരു ചട്ടി ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു മസാലകൾ ചേർത്ത് ,പുരട്ടി വെച്ചിരിക്കുന്ന കരളും ചേർത്ത് ചെറിയ ചൂടിൽ 10 മിനിറ്റ് വേവിക്കുക.

അവസാനം കുറച്ചു ചിക്കൻ മസാലയും കുരുമുളക് പൊടിയും ചേർത്ത് ചൂടോടെ കഴിക്കാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.