ഹൃദ്രോഗ സാദ്ധ്യത അഞ്ച് വര്‍ഷം മുമ്പേ തിരിച്ചറിയുവാന്‍ പുതിയ എഐ സാങ്കേതിക വിദ്യ
ഹൃദ്രോഗ സാദ്ധ്യത അഞ്ച് വര്‍ഷം മുമ്പേ തിരിച്ചറിയുവാന്‍ പുതിയ എഐ സാങ്കേതിക വിദ്യ ലണ്ടന്‍: ഹൃദയ സ്തംഭനവും അനുബന്ധ രോഗങ്ങളും അഞ്ചു വര്‍ഷം മുമ്പേ പ്രവചിക്കാന്‍ കഴിയുന്ന പുതിയ എഐ ഉപകരണം വികസിപ്പിച്ചെടുത്ത് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി തടയാന്‍ ഈ സാങ്കേതിക വിദ്യ സഹായകരമാകുമെന്നാണ് വൈദ്യ ലോകത്തിന്റെ വിലയിരുത്തല്‍. ഹൃദയത്തിനു ചുറ്റുമുള്ള കൊഴുപ്പിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഈ ഉപകരണം രോഗ സാദ്ധ്യത പ്രവചിക്കുന്നത്. സാധാരണ സിടി സ്കാനുകളില്‍ മനുഷ്യ നേത്രങ്ങള്‍ക്ക് […]
Continue Reading
