മനുഷ്യായുസ്സ് 200 കടത്താന്‍ ശാസ്ത്രജ്ഞര്‍; തിമിംഗലത്തില്‍ പരീക്ഷണം നടത്തി
മനുഷ്യായുസ്സ് 200 കടത്താന്‍ ശാസ്ത്രജ്ഞര്‍; തിമിംഗലത്തില്‍ പരീക്ഷണം നടത്തി മനുഷ്യന്റെ ആയുസ്സ് 200 വര്‍ഷം വരെ നീട്ടാന്‍ സഹായിക്കുന്ന നിര്‍ണ്ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. ആര്‍ട്ടിക് സമുദ്രത്തില്‍ രണ്ട് നൂറ്റാണ്ടോളം ആയുസ്സുള്ള ബോഹെഡ് തിമിംഗലങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനാണ് വാര്‍ദ്ധക്യത്തെ ചെറുക്കാനുള്ള താക്കോലെന്ന് ഗവേഷകര്‍ കണ്ടെത്തി. സിഐആര്‍ബിപി എന്നു പേരിട്ടിരിക്കുന്ന ഈ പ്രോട്ടീന്‍ ശരീരത്തിലെ ഡിഎന്‍എ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുകയും കോശങ്ങളുടെ നശീകരമം തടയുകയും ചെയ്യുന്നു. മറ്റ് സസ്തനികളെ അപേക്ഷിച്ച് നൂറു മടങ്ങ് അധികമായി ഈ പ്രോട്ടീന്‍ […]
Continue Reading
