പിരിമുറുക്കം മാറ്റാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യനെ സഹായിക്കുമെന്ന് കണ്ടെത്തല്‍
പിരിമുറുക്കം മാറ്റാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യനെ സഹായിക്കുമെന്ന് കണ്ടെത്തല്‍ ന്യുയോര്‍ക്ക്: നമ്മില്‍ ഭൂരിപക്ഷം പേരും പുലര്‍കാലത്ത് പക്ഷികളുടെ മനോഹരമായ സംഗീതം കേട്ട് ഉണരുന്നവരാണ്. ഈ പക്ഷികളുടെ ശബ്ദത്തില്‍ ലയിച്ചു കഴിയുമ്പോള്‍ നമുക്ക് എന്തെന്നില്ലാത്ത ഒരു ശാന്തത മനസ്സില്‍ രൂപപ്പെടുമെന്ന് നമ്മള്‍ തന്നെ പറയാറുണ്ട്. ഈ സത്യം ശരിവച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. മാനസിക പിരമുറുക്കങ്ങളെയും ഉല്‍ക്കണ്ഠയേയും മറികടക്കാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യനം സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നഗരങ്ങളിലെ ട്രാഫിക്കിന്റെ ശബ്ദങ്ങളും പ്രകൃതിദത്തമായ പക്ഷികളുടെ ശബ്ദങ്ങളും […]
Continue Reading
