കോംഗോയിൽ ഇബോള ഭീതി ശക്തം

കോംഗോയിൽ ഇബോള ഭീതി ശക്തം

Breaking News Health

കോംഗോയിൽ ഇബോള ഭീതി ശക്തം
വാർത്ത: പ്രസാദ് തീയാടിക്കൽ

കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 900-ലധികം സംശയാസ്പദ ഇബോള കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്കിടെ ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണങ്ങളും ആവശ്യമായ സൗകര്യങ്ങളുടെ ക്ഷാമവും നേരിടുന്നതായി റിപ്പോർട്ടുണ്ട്.

രാജ്യത്തിനുള്ളിലെ രോഗവ്യാപന സാധ്യത “വളരെ ഉയർന്ന നിലയിൽ” തുടരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.