കാന്‍സര്‍ ഉണ്ടോ എന്നറിയാന്‍ നഖം നോക്കിയാല്‍ മതിയെന്ന് വിദഗ്ദ്ധര്‍
കാന്‍സര്‍ ഉണ്ടോ എന്നറിയാന്‍ നഖം നോക്കിയാല്‍ മതിയെന്ന് വിദഗ്ദ്ധര്‍ കാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിപ്പോള്‍. ഈ മാരകമായ രോഗം വരുന്നതിനു മുമ്പ് തന്നെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. നഖത്തില്‍ വരെ കാന്‍സര്‍ ലക്ഷണങ്ങള്‍ പ്രകടമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നഖത്തിന്റെ, സാധാരണ നഖങ്ങളില്‍നിന്നും അല്‍പം വ്യത്യാസമായി മഞ്ഞനിറത്തിലുള്ളതായി കാണപ്പെടുകയാണെങ്കില്‍ അത് പല രോഗങ്ങള്‍ക്കും ലക്ഷണമാകാം. എന്നാല്‍ മഞ്ഞനിറം കൈകാലുകളിലെ നഖങ്ങളിലാകമാനം പരക്കുകയാണെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഒരേ നഖം തന്നെ രണ്ടായി മാറി ഒരു […]
Continue Reading
