എസി മുറികളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സന്ധി വേദന; പ്രധാന കാരണം

എസി മുറികളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സന്ധി വേദന; പ്രധാന കാരണം

Health

എസി മുറികളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സന്ധി വേദന; പ്രധാന കാരണം

എസി മുറികളിലിരുന്നുകൊണ്ട് ജോലി ചെയ്യുന്നവരില്‍ നല്ലൊരു വിഭാഗം പേര്‍ക്കും ഉണ്ടാകുന്ന ഒരു ആരോഗ്യ പ്രശ്നമാണ് സന്ധിവേദന.

കാല്‍മുട്ടിനും കൈമുട്ടിനും കയ്യുടെ കഴയ്ക്കുമെല്ലാം ഇത്തരത്തിലുള്ള വേദന ഉണ്ടാകാറുണ്ട്. ഇതിനു പിന്നിലെ പ്രധാന കാരണം വൈറ്റണിന്‍ ഡിയുടെ അഭാവമാണ്.

എല്ലുകള്‍ക്ക് ബലം നല്‍കുന്നത് വൈറ്റമിന്‍ ഡിയായണ്. ഇതിനായി ജീവിത ശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതിയാകും.

പ്രധാനമായും സൂര്യപ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മനുഷ്യ ശരീരത്തില്‍ ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കുന്നത്.

എസി മുറികളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തില്‍ വേദനകള്‍ കൂടുതലായി കണ്ടു വരുന്നത്. സൂര്യ പ്രകാശം ശരീരത്തിനു ഏല്‍ക്കാത്തതാണ് ഇതിനു പ്രധാന കാരണം.

രാവിലെ അല്‍പ നേരം ഇളം വെയില്‍ കൊള്ളുന്നത് നല്ലതാണ്. വെയില്‍ കൊള്ളുവാന്‍ അവസരം ലഭിക്കാത്തവര്‍ പശുവിന്റെ പാല്‍, ഓറഞ്ച്, മുട്ടയുട മഞ്ഞ ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഇവയില്‍ ധാരാളം വൈറ്റമിന്‍ ഡിയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.