പതിവായി കട്ടന്‍ ചായ കുടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്

പതിവായി കട്ടന്‍ ചായ കുടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്

Health

പതിവായി കട്ടന്‍ ചായ കുടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്

പലരും ദിവസവും കട്ടന്‍ചായ നിര്‍ബന്ധമായി കുടിക്കുന്ന ശീലം ഉള്ളവരാണ്. അവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് പുതിയൊരു റിപ്പോര്‍ട്ടു പറയുന്നത്.

എന്തെന്നാല്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് കട്ടന്‍ ചായ.

പതിവായി കട്ടന്‍ചായ കുടിക്കുന്നതുമൂലം ഡിമെന്‍ഷ്യയുടെ സാദ്ധ്യതപോലും കുറയ്ക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

കൂടാതെ ക്ഷീണം അകറ്റാനും മാനസിക ഉണര്‍വ്വിനും ഊര്‍ജ്ജനില ഉയര്‍ത്താനും കട്ടന്‍ ചായ വളരെ നല്ലതാണ്.

ഇതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.

അതുപോലെ കൊളസ്ട്രോള്‍, പ്രമേഹം, എന്നിവയെ പ്രതിരോധിക്കുന്നതായും വിദഗ്ദ്ധര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.