സര്‍ക്കാരിനെതിരെ പ്രാര്‍ത്ഥന; 7 എത്യോപ്യന്‍ ക്രൈസ്തവരെ അറസ്റ്റു ചെയ്തു

സര്‍ക്കാരിനെതിരെ പ്രാര്‍ത്ഥന; 7 എത്യോപ്യന്‍ ക്രൈസ്തവരെ അറസ്റ്റു ചെയ്തു അഡിസ് അബാബ: എത്യോപ്യയില്‍ സര്‍ക്കാരിന് ശരിയായ രീതിയില്‍ ഭരിക്കാനുള്ള മനോഭാവം ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിച്ച 7 ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു.   വടക്കു പടിഞ്ഞാറന്‍ നഗരമായ ചാഗ്നിയിലെ മെസറേത്ത് ക്രിസ്ത്യന്‍ ചര്‍ച്ചിലെ അംഗങ്ങളെയാണ് അറസ്റ്റു ചെയ്ത്. മലനിരകളുള്ള പ്രദേശമായ ഇവിടെ സുവിശേഷ വിഹിത ക്രൈസ്തവരോടു കാണിക്കുന്ന വിവേചനത്തില്‍ സര്‍ക്കാര്‍ മൌനം പാലിക്കുന്നതില്‍ സര്‍ക്കാരിനു ശരിയായ ദിശാബോധം നല്‍കുവാനായി ഒരു കൂട്ടം വിശ്വാസികള്‍ പരസ്യമായി ശബ്ദം ഉയര്‍ത്തി പ്രാര്‍ത്ഥിച്ചതിനെത്തുടര്‍ന്നു […]

Continue Reading

ക്രൈസ്തവ സംഘടനകള്‍ അടക്കം 27 ചാരിറ്റി ഗ്രൂപ്പുകള്‍ക്ക് പാക്കിസ്ഥാനില്‍ നിരോധനം

ക്രൈസ്തവ സംഘടനകള്‍ അടക്കം 27 ചാരിറ്റി ഗ്രൂപ്പുകള്‍ക്ക് പാക്കിസ്ഥാനില്‍ നിരോധനം ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ക്രൈസ്തവ സംഘടനകളടക്കം 27 ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.   90 ദിവസങ്ങള്‍ക്കകം ഈ സംഘടനകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളായ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം പരിധിവിടുന്നുവെന്നും ശരിയായ നിയമ വ്യവസ്ഥ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും തലാല്‍ ചൌധരിയുടെ ഓഫീസില്‍നിന്നുമുള്ള ഉത്തരവില്‍ പറയുന്നത്.   വിലക്കേര്‍പ്പെടുത്തിയ […]

Continue Reading

യെരുശലേമിലേക്കു എംബസി മാറ്റുമെന്നു ഗ്വാട്ടിമലയും

യെരുശലേമിലേക്കു എംബസി മാറ്റുമെന്നു ഗ്വാട്ടിമലയും ടെല്‍അവീവ്: യിസ്രായേലിന്റെ തലസ്ഥാന നഗരിയായ ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ എംമ്പസി യെരുശലേമിലേക്കു മാറ്റുമെന്ന് അദ്ധ്യ അമേരിക്കന്‍ രാഷ്ട്രമായ ഗ്വാട്ടിമല പ്രഖ്യാപിച്ചു.   യെരുശലേമിനെ യിസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും യു.എസ്. എംമ്പസി ടെല്‍ അവീവില്‍നിന്നു യെരുശലേമിലേക്കു മാറ്റി സ്ഥാപിക്കുകയും ചെയ്യുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ ലോകം സമ്മിശ്ര പ്രതികരണം നടത്തുകയും, യു.എസിനെതിരെ മുസ്ളീങ്ങളും പ്രമുഖ രാജ്യങ്ങളും കടുത്ത എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് ഗ്വാട്ടിമല യിസ്രായേലിനു പിന്തുണയുമായി […]

Continue Reading

മ്യാന്‍മറില്‍ പട്ടാളം ക്രൈസ്തവര്‍ക്ക് ഭക്ഷണവും ഇന്ധനവും നിഷേധിക്കുന്നു

മ്യാന്‍മറില്‍ പട്ടാളം ക്രൈസ്തവര്‍ക്ക് ഭക്ഷണവും ഇന്ധനവും നിഷേധിക്കുന്നു തനായി: മ്യാന്‍മറില്‍ പട്ടാളഭരണം ക്രൈസ്തവ സമൂഹത്തെ കൂടുതല്‍ കഷ്ടത്തിലേക്കു തള്ളിവിടുന്നു. മ്യാന്‍മറിലെ വടക്കന്‍ കച്ചിന്‍ സംസ്ഥാനത്തെ തനായി നഗര പരിധിയിലെ താമസക്കാരായ ക്രൈസ്തവര്‍ക്കാണ് ഈ ദുരിതം.   പട്ടാളക്കാര്‍ ക്രൈസ്തവര്‍ക്ക് ആഹാരവും സാധനങ്ങളും, വാഹനങ്ങള്‍ക്കുള്ള ഇന്ധനവും തടയുന്നു. ആയിരക്കണക്കിനു ക്രൈസ്തവര്‍ രാജ്യത്തെ പട്ടാള ഭരണത്തിന്റെ ദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. ഇവര്‍ക്കാണ് ഭക്ഷണവും ഇന്ധനവും നിഷേധിക്കുന്നത്.   നിരവധി ക്രൈസ്തവര്‍ പ്രാദേശിക ക്രൈസ്തവ സഭാ ഹാളുകളില്‍ അഭയം തേടിയിട്ടുണ്ട്. […]

Continue Reading

യെരുശലേം പ്രഖ്യാപനം: അമേരിക്കയെ തള്ളി യു.എന്‍ ‍; യു.എന്നിനെ പാടെ തള്ളി യിസ്രായേല്‍

യെരുശലേം പ്രഖ്യാപനം: അമേരിക്കയെ തള്ളി യു.എന്‍ ‍; യു.എന്നിനെ പാടെ തള്ളി യിസ്രായേല്‍ ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യെരുശലേമിനെ യിസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു നടത്തിയ പ്രഖ്യാപനത്തിനെതിരെ ഐക്യരാഷ്ട്ര സഭ പ്രമേയം പാസ്സാക്കി.   ഡിസംബര്‍ 21-ന് വ്യാഴാഴ്ച നടന്ന ജനറല്‍ അസ്സംബ്ലിയുടെ അടിയന്തിര യോഗത്തിലാണ് അമേരിക്കയുടെ നടപടിയെ യു.എന്‍ വോട്ടിനിട്ട് തള്ളിയത്. അമേരിക്കയ്ക്കെതിരായ പ്രമേയം ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്കാണ് പാസായത്. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നും സ്വമേധയാ വിട്ടുനിന്നു.   പ്രമേയത്തെ ഇന്ത്യയും അനുകൂലിച്ചു. എന്നാല്‍ […]

Continue Reading

പാക്കിസ്ഥാനില്‍ ഞായറാഴ്ച ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം, 9 മരണം

പാക്കിസ്ഥാനില്‍ ഞായറാഴ്ച ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം, 9 മരണം ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ഡിസംബര്‍ 17-ന് ഞായറാഴ്ച രാവിലെ ആരാധനയ്ക്കിടയില്‍ ഐ.എസ്. തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 9 പേര്‍ മരിക്കുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.   ഇതില്‍ 7 പേരുടെ നില ഗുരുതരമാണ്. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലെ ബെഥേല്‍ മെമ്മോറിയല്‍ മെതഡിസ്റ്റ് ചര്‍ച്ചിലാണ് ആക്രമണം നടന്നത്. ഏകദേശം 400 പേര്‍ ചര്‍ച്ചിനുള്ളില്‍ ഉണ്ടായിരുന്നു. ബോംബുമായി ചര്‍ച്ചിനുള്ളില്‍ കടക്കാന്‍ ശ്രമിച്ച ചാവേറുകളിലൊരാളെ സുരക്ഷാ […]

Continue Reading

ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ ഇസ്ളാമിക് ഷെയ്ക്കിനെ കൊലപ്പെടുത്താന്‍ ശ്രമം

ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ ഇസ്ളാമിക് ഷെയ്ക്കിനെ കൊലപ്പെടുത്താന്‍ ശ്രമം മയൂഗ്: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആത്മാവിലും സത്യത്തിലും ആരാധിച്ചു വരുന്ന മുന്‍ മുസ്ളീം ഷെയ്ക്കിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തി. കിഴക്കന്‍ ഉഗാണ്ടയിലെ മുളങ്കിര ഇബ്രാഹിം (27) എന്ന യുവാവിനെയാണ് അപായപ്പെടുത്താന്‍ ശ്രമം നടത്തിയത്. നവംബര്‍ 16-ന് വൈകിട്ട് മയൂഗ് ജില്ലയിലെ ലേക് വിക്ടോറിയാസ് ജഗുസി ദ്വീപിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സഭയിലെ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തശേഷം പാസ്റ്റര്‍ ചാള്‍സ് […]

Continue Reading

ബംഗ്ളാദേശില്‍ അഭയം തേടിയ റോഹിംഗ്യാ മുസ്ളീങ്ങളെ ക്രിസ്ത്യന്‍ സംഘടന സഹായിച്ചു

ബംഗ്ളാദേശില്‍ അഭയം തേടിയ റോഹിംഗ്യാ മുസ്ളീങ്ങളെ ക്രിസ്ത്യന്‍ സംഘടന സഹായിച്ചു ധാക്ക: മ്യാന്‍മറിലെ പട്ടാള ഭരണത്തില്‍ നീതി നിഷേധിക്കപ്പെട്ട് ബംഗ്ളാദേശിലേക്ക് അഭയം തേടി എത്തിയ റോഹിംഗ്യന്‍ മുസ്ളീങ്ങളെ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ സംഘടനയായ സമാരിട്ടന്‍ പഴ്സ് സഹായിച്ചു.   ബംഗ്ളാദേശിന്റെ വിവിധ കേന്ദ്രങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്ന റോഹിംഗ്യന്‍ മുസ്ളീങ്ങളെ സമാരിറ്റന്‍ പഴ്സിന്റെ സന്നദ്ധ സുവിശേഷക സംഘം പ്രവര്‍ത്തകര്‍ എത്തി ഭക്ഷണവും വെള്ളവും, വസ്ത്രങ്ങളും, മരുന്നുകളും നല്‍കി ആവരെ ആശ്വസിപ്പിച്ച് കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദിവ്യ സ്നേഹം പങ്കുവെച്ചു. മ്യാന്‍മറില്‍ നിന്ന് […]

Continue Reading

രാത്രിയും പകലും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാകുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

രാത്രിയും പകലും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാകുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് വാഷിംഗ്ടണ്‍ ‍: പാത്രിയും പകലും തമ്മിലുള്ള വേര്‍തിരിവ് അപ്രത്യക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം.   മനുഷ്യന്റെ ആരോഗ്യത്തിനും, പരിതസ്ഥിതിക്കും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് ഈ മാറ്റത്തിനു പിന്നാലെയുണ്ടാകാന്‍ പോകുന്ന വസ്തുതയെന്നു ശാസ്ത്രജ്ഞന്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു. ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയതെന്ന് സയന്‍സ് അഡ്വാന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷകരുടെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.   2012 മുതല്‍ 2016 വരെ […]

Continue Reading

ലിബിയയില്‍ അടിമ വ്യാപാര ചന്തകള്‍ ‍; ഇരകള്‍ ഏറെയും ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍

ലിബിയയില്‍ അടിമ വ്യാപാര ചന്തകള്‍ ‍; ഇരകള്‍ ഏറെയും ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ വിവിധ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍നിന്നും യൂറോപ്പിലേക്കു രക്ഷപെടാനായി ലിബിയയില്‍ എത്തുന്ന അഭയാര്‍ത്ഥികളെ പിടികൂടി അടിമകളാക്കി വ്യാപാരം നടത്തുന്ന കേന്ദ്രങ്ങള്‍ സജീവമായിരിക്കുന്നു.   ലിബിയയുടെ വിവിധ പ്രദേശങ്ങളില്‍ നിരവധി അടിമ ചന്തകള്‍ പ്രവര്‍ത്തിക്കുന്നതായി പ്രമുഖ മാദ്ധ്യമമായ സി.എന്‍ ‍.എന്‍ ‍. റിപ്പോര്‍ട്ടു ചെയ്യുന്നു. വാര്‍ത്ത വന്നതോടെ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ ലിബിയന്‍ അംബാസിഡര്‍മാരെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കുകയുണ്ടായി. ഇതിനായി നവംബര്‍ 29,30 തീയതികളില്‍ ഐവറികോസ്റ്റില്‍ വച്ചു നടന്ന […]

Continue Reading