പ്രതികൂലങ്ങളുടെ നടുവില്‍ വീയറ്റ്നാമില്‍ യുവാവ് വിതരണം ചെയ്തത് ലക്ഷം ബൈബിളുകള്‍
പ്രതികൂലങ്ങളുടെ നടുവില്‍ വീയറ്റ്നാമില്‍ യുവാവ് വിതരണം ചെയ്തത് ലക്ഷം ബൈബിളുകള്‍ ഹോചിമിന്‍ സിറ്റി: വീയറ്റ്നാമില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു മത പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനില്‍ക്കെ ദൈവവചനം ജനങ്ങളുടെ കൈകളില്‍ എത്തിക്കാന്‍ ശുഷ്ക്കാന്തി കാണിച്ച ക്രിസ്ത്യന്‍ യുവാവിന്റെ ധൈര്യത്തെ ക്രൈസ്തവ ലോകം അഭിനന്ദിക്കുകയാണ്. ബാവോ (33) എന്ന യുവാവാണ് തന്റെ ജീവിതത്തില്‍ കര്‍ത്താവ് വരുത്തിയ മാറ്റം മറ്റുള്ളവര്‍ക്കും അത് പ്രയോജനമാകട്ടെ എന്നു തീരുമാനിച്ച് കര്‍ത്തൃവേലയില്‍ ധീരമായി നിലനില്‍ക്കുന്നത്. കുട്ടികളുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ താല്‍പ്പര്യം […]
Continue Reading
