തൂക്കു കയറിനു മുമ്പ് കൊലയാളി അവസാന ഭക്ഷണത്തിനു പകരം ചോദിച്ചത് ബൈബിള്‍ ; പിന്നെ സംഭവിച്ചത്
തൂക്കു കയറിനു മുമ്പ് കൊലയാളി അവസാന ഭക്ഷണത്തിനു പകരം ചോദിച്ചത് ബൈബിള്‍ ; പിന്നെ സംഭവിച്ചത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഏതൊരു കുറ്റവാളിയെയും വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് ജയില്‍ അധികൃതര്‍ അവരോട് ഏതു ഭക്ഷണമാണ് അവസാനമായി ആഗ്രഹിക്കുന്നതെന്ന് ചോദിക്കുന്ന പതിവുണ്ട്. ചിലര്‍ തങ്ങളുടെ പ്രീയപ്പെട്ട ഭക്ഷണത്തിന്റെ വിവരം അറിയിക്കാറുണ്ട്. അത്തരത്തിലുള്ള ഒരാള്‍ തനിക്ക് അന്ത്യ ആഹാരത്തിനു പകരം ആവശ്യപ്പെട്ടത് ഒരു സമ്പൂര്‍ണ്ണ ബൈബിളാണ്. പിന്നീട് നടന്ന സംഭവം ഞെട്ടിക്കുന്നതായിരുന്നു. അമേരിക്കയിലെ അലബാമസംസ്ഥാനത്തെ അറ്റ്മോറിലെ വില്യം സി. പോള്‍മാന്‍ […]
Continue Reading
