ചൈനയില്‍ ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്നവര്‍ മറ്റു മതങ്ങളില്‍നിന്നും രക്ഷിക്കപ്പെട്ടു വന്ന വിശ്വാസികള്‍

ചൈനയില്‍ ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്നവര്‍ മറ്റു മതങ്ങളില്‍നിന്നും രക്ഷിക്കപ്പെട്ടു വന്ന വിശ്വാസികള്‍ ബീജിംഗ്: ചൈനയില്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് രാജ്യത്ത് വിശ്വാസത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പീഢനങ്ങള്‍ ഏല്‍ക്കുന്നവര്‍ മറ്റു മതങ്ങളില്‍നിന്നു ക്രിസ്തുവിങ്കലേക്കു വരുന്ന വിശ്വാസികളാണ്.   ചൈനയില്‍ ഇസ്ളാം മതത്തില്‍നിന്നും, ബുദ്ധ മതത്തില്‍നിന്നും, തിബറ്റന്‍ സമൂഹത്തില്‍നിന്നും നൂറുകണക്കിനു ആളുകളാണ് ദിനംപ്രതി രക്ഷിക്കപ്പെട്ടു വരുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ വിട്ടുവന്ന സമൂഹത്തില്‍നിന്നും ഭരണകൂടത്തിന്റെ പക്ഷത്തുനിന്നും വലിയ പീഢനങ്ങളാണ് വിശ്വാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. […]

Continue Reading

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിലെ യേശുവിനെ അവതരിപ്പിച്ച താരം പൌലോസ് അപ്പോസ്തോലന്റെ വേഷത്തില്‍

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിലെ യേശുവിനെ അവതരിപ്പിച്ച താരം പൌലോസ് അപ്പോസ്തോലന്റെ വേഷത്തില്‍ കാലിഫോര്‍ണിയ: സമീപകാലത്ത് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ഹോളിവുഡ്ഡ് ബൈബിള്‍ ചരിത്ര സിനിമയായിരുന്ന ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റിലെ യേശുവിന്റെ വേഷം അവതരിപ്പിച്ച നായകന്‍ ജിം കാവീസല്‍ പുതിയ ബൈബിള്‍ സിനിമയില്‍ പൌലോസ് അപ്പോസ്തോലന്റെ വേഷം അഭിനയിക്കുന്നു.   യു.എസിലെ പ്രമുഖ ഫിലിം നിര്‍മ്മാണ കമ്പനിയായ സോണി ആന്‍ഡ് ഒ.ഡി.ബി. ഫിലിംസിന്റെ മറ്റൊരു ഡിവിഷനായ എഫേം ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സെന്റ് […]

Continue Reading

ആയുസ്സു നീട്ടിക്കിട്ടാനുള്ള പരീക്ഷണത്തില്‍ ശാസ്ത്രലോകം

ആയുസ്സു നീട്ടിക്കിട്ടാനുള്ള പരീക്ഷണത്തില്‍ ശാസ്ത്രലോകം ലോസ് ഏഞ്ചലസ്: എല്ലാ മനുഷ്യരുടെയും വലിയ ആഗ്രഹമാണ് ഈ ഭൂമിയിലെ ഇഷ്ടജീവിതം നയിക്കാന്‍ ആയുസ്സ് നീട്ടിക്കിട്ടണമെന്ന്. മനുഷ്യന്റെ ഈ മോഹത്തിന് എന്തെങ്കിലും ഫലം കാണുമോ എന്നുള്ള പരീക്ഷണത്തിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ‍.   പഴങ്ങളില്‍ കാണപ്പെടുന്ന ഈച്ചകളുടെ ജീവിതദൈര്‍ഘ്യം നീട്ടി ഈ മേഖലയില്‍ പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ് ഗവേഷകര്‍ ‍. ആയുസിന്റെ പകുതിയോളം (ഏകദേശം 2 മാസമാണ് ഇവയുടെ ആയുസ്സ്) എത്തിയ ഈച്ചകളിലാണ് പരീക്ഷണം വിജയകരമായി നടത്തിയിരിക്കുന്നത്.     […]

Continue Reading

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്ലാസ്സ് മുറിയില്‍ കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്ലാസ്സ് മുറിയില്‍ കൊലപ്പെടുത്തി പഞ്ചാബ്: മത അസഹിഷ്ണതയ്ക്കു കുപ്രസിദ്ധിയുള്ള പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയെ മുസ്ളീങ്ങളായ സഹപാഠികള്‍ ക്ളാസ്സ് മുറിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ആഗസ്റ്റ് 27-ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വെഹാരി ജില്ലയിലാണ് ദാരുണ സംഭവം നടന്നത്.   ഏലിയാവ് മസിയുടെ മകന്‍ ഷാരൂണ്‍ മസി (17) യാണ് അദ്ധ്യാപകന്റെ കണ്‍മുന്നില്‍ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ടത്. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉന്നത പഠന നിലവാരം പുലര്‍ത്തി വന്ന […]

Continue Reading

യുവാക്കളേ…വരുന്നു പറക്കും ബൈക്കുകള്‍ ‍, അടുത്ത വര്‍ഷം

യുവാക്കളേ…വരുന്നു പറക്കും ബൈക്കുകള്‍ ‍, അടുത്ത വര്‍ഷം മോസ്ക്കോ: റോഡിലൂടെ ആഡംബര ബൈക്കുകളിലും മറ്റും ചീറിപ്പായുന്ന യുവാക്കള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്ന പരാതികള്‍ വ്യാപകമാകുന്ന കാലമാണിത്.   ബൈക്കുകള്‍ ഓടിക്കുന്നവരുടെ ജീവനും റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു യാത്രക്കാരുടെ ജീവനും ഒരുപോലെ അപകടത്തിലായ സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇനി അപകടങ്ങളെ ഭയപ്പെടേണ്ടതില്ല. കാരണം ബൈക്കുകള്‍ ഇനി റോഡിലൂടെയല്ല പായുന്നത്, അന്തരീക്ഷത്തിലൂടെ പറക്കുന്ന ബൈക്കുകള്‍ വരാന്‍ പോകുന്നു. ഭാവനയില്‍ പറയുന്ന കാര്യമല്ല ഇത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ അടുത്ത വര്‍ഷം വരെ […]

Continue Reading

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നത് വര്‍ദ്ധിക്കുന്നു

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നത് വര്‍ദ്ധിക്കുന്നു ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്യുകയോ, മാനഭംഗപ്പെടുത്തുകയോ ചെയ്തശേഷം മതം മാറ്റുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.   സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയും, യുവതികളെയും ഒക്കെ സംഘം ചേര്‍ന്ന് ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയോ, വിവാഹം ചെയ്യുകയോ ചെയ്തശേഷം മുസ്ളീമാക്കി രഹസ്യമായി താമസിപ്പിക്കുകയാണ് രീതി. ഇത്തരത്തില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടികള്‍ക്ക് രക്ഷപെടാന്‍ കഴിയാത്ത വിധത്തിലായിരിക്കും അവരുടെ ജീവിതം. ഇത്തരത്തില്‍ കഴിഞ്ഞ ജൂലൈ 31-ന് […]

Continue Reading

കെനിയയില്‍ 4 ക്രൈസ്തവരെ വെട്ടിക്കൊന്നു

കെനിയയില്‍ 4 ക്രൈസ്തവരെ വെട്ടിക്കൊന്നു നെയ്റോബി: കെനിയയില്‍ വിശ്വാസത്തിന്റെ പേരില്‍ തീവ്രവാദികള്‍ 4 ക്രൈസ്തവരെ വെട്ടിക്കൊന്നു. വെള്ളിയാഴ്ച രാത്രി 9-ന് ലാമു കൌണ്ടിയില്‍ കമ്പാല കയ്റുവില്‍ ഒരു പ്രാദേശിക സഭയുടെ ശുശ്രൂഷകന്‍ ജോസഫ് കസീന (42) ഇദ്ദേഹത്തിന്റെ ബന്ധു ചങ്ങാവ മുത്തംബ, കഡീങ്ങി കത്തന (17), ജോസഫിന്റെ സഹോദരന്‍ ചാരോ കരിസ എന്നിവരാണ് ഇസ്ളാമിക തീവ്രവാദി സംഘടനയായ അല്‍ഖ്വയ്ദ ബന്ധമുള്ള സംഘത്തിന്റെ വാളിനിരയായത്.   മലേലി ഗ്രാമത്തില്‍ രാത്രിയോടെ മാരകായുധങ്ങളുമായെത്തിയ തീവ്രവാദികള്‍ ക്രൈസ്തവരുടെ വീട്ടില്‍ റെയ്ഡു നടത്തുകയും […]

Continue Reading

മംഗോളിയക്കാര്‍ പറഞ്ഞു, “ഞങ്ങള്‍ ഒരിക്കലും ഈ ദൈവത്തെക്കുറിച്ച് കേട്ടിട്ടില്ല”, ഇന്ന് 60,000 വിശ്വാസികള്‍

മംഗോളിയക്കാര്‍ പറഞ്ഞു, “ഞങ്ങള്‍ ഒരിക്കലും ഈ ദൈവത്തെക്കുറിച്ച് കേട്ടിട്ടില്ല”, ഇന്ന് 60,000 വിശ്വാസികള്‍ ഉലാങ്ങം: നീലാകാശത്തിന്‍ കീഴില്‍ മനോഹരമായ വര്‍വ്വത നിരകളും, പുല്‍മേടുകളും കൊണ്ട് വര്‍ണ്ണ മനോഹരമായ ഒരു ചെറു രാജ്യമാണ് മംഗോളിയ.   ലോകത്ത് വലിപ്പത്തില്‍ 18-ാം സ്ഥാനത്താണെങ്കിലും വെറും 3.1 മില്യണ്‍ ആളുകള്‍ മാത്രമാണ് ഇവിടത്തെ മൊത്തം ജനസംഖ്യ. റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലായി പരമ്പരാഗത ജീവിത ശൈലി ഒട്ടും നഷ്ടപ്പെടുത്താതെ 21-ാം നൂറ്റാണ്ടിലും എളിയ ജീവിതം നയിക്കുന്ന സാധാരണക്കാരുടെ സ്വന്ത ദേശം.   രണ്ടു […]

Continue Reading

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച വടക്കന്‍ കൊറിയന്‍ മണ്ണില്‍ ഹൈഡ്രജന്‍ ബലൂണില്‍ ദൈവവചനം എത്തിക്കുന്നു

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച വടക്കന്‍ കൊറിയന്‍ മണ്ണില്‍ ഹൈഡ്രജന്‍ ബലൂണില്‍ ദൈവവചനം എത്തിക്കുന്നു സോള്‍ ‍: 2016-ല്‍ ജനുവരി ആദ്യവാരത്തില്‍ ലോകത്തെത്തന്നെ ഞെട്ടിച്ചുകൊണ്ട് വടക്കന്‍ കൊറിയ എന്ന ഏകാധിപത്യ രാഷ്ട്രം ഹൈഡ്രജന്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തി വിജയിച്ചത് വന്‍ വാര്‍ത്തയായിരുന്നു.   ഇതുവരെ ലോകത്തിന് വിനാശകാരി അണുബോംബായിരുന്നുവെങ്കില്‍ അതിനേക്കാള്‍ ആയിരം ഇരട്ടി ഉഗ്ര സ്ഫോടന ശക്തിയുള്ള ഹൈഡ്രജന്‍ ബോംബു സ്വന്തമായി നിര്‍മ്മിച്ച് പൊട്ടിച്ചതായിരുന്നു വാര്‍ത്തയായത്. ഇത് സത്യത്തില്‍ അമേരിക്കയെപ്പോലും നടുക്കിയ സംഭവമായിരുന്നു.   അങ്ങനെ വടക്കന്‍ […]

Continue Reading

ഏഥെന്‍സില്‍ കാട്ടുതീ; ക്രിസ്ത്യന്‍ യുവജന ക്യാമ്പ് കേന്ദ്രം കത്തി നശിച്ചു

ഏഥെന്‍സില്‍ കാട്ടുതീ; ക്രിസ്ത്യന്‍ യുവജന ക്യാമ്പ് കേന്ദ്രം കത്തി നശിച്ചു ഏഥെന്‍സ്: ഗ്രീസിലെ വടക്കന്‍ ഏഥന്‍സിലെ കലാമോസ് വനമേഖലയില്‍ പടര്‍ന്നു പന്തലിച്ച കാട്ടുതീയില്‍ വനത്തിനുള്ളില്‍ നടന്നുവന്ന ക്രിസ്ത്യന്‍ യുവജന ക്യാമ്പ് കേന്ദ്രം കത്തി നശിച്ചു.   കലാമോസ് വനമേഖലയില്‍ കാട്ടുതീ ആരംഭിച്ചിരുന്നു. പിന്നീട് നിയന്ത്രിക്കാനാവാത്ത വിധം പടര്‍ന്നു പിടിക്കുകയായിരുന്നു. വനത്തിനുള്ളില്‍ പ്രകൃതിരമണീയമായ സ്ഥലത്ത് ഗ്രീക്ക് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ വേനല്‍ക്കാല യുവജനക്യാമ്പ് ക്രമീകരിച്ചിരുന്നു.   1955-മുതല്‍ ഇവിടെ യുവജന ക്യാമ്പ നടത്തി വരികയാണ്. ‘കലാമോസ് ക്യാമ്പ്’ എന്നാണ് അറിയപ്പെടുന്നത്. […]

Continue Reading